Q ➤ സീൻ മരുഭൂമിയിൽ നിന്നും യാത്ര പുറപ്പെട്ട യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ മിസ്രയീമിൽനിന്ന് കനാനിലേയ്ക്കുള്ള കുറുക്കുവഴിയുടെ ദൂരം എത്ര?
Q ➤ യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് പുറപ്പെടുമ്പോൾ മിസ്രയീമർ എന്തു ചെയ്യുകയായിരുന്നു?
Q ➤ ഒരേസമയത്ത് കൂട്ടമായ ആഘോഷവും കൂട്ടമായി ശവസംസ്കാരവും നടന്ന സ്ഥലം?
Q ➤ യിസ്രായേൽ മക്കൾ മിസ്രയീമിനും ചെങ്കടലിനും മധ്യത്തിൽ എത്ര പ്രാവശ്യം പാളയമിറങ്ങി?
Q ➤ യിസ്രായേൽ മക്കൾ റെമെസേസിൽ നിന്ന് പുറപ്പെട്ട് എവിടെ പാളയമിറങ്ങി?
Q ➤ സൂക്കൊത്തിൽനിന്ന് പുറപ്പെട്ട യിസ്രായേൽമക്കൾ എവിടെയാണ് പാളയമിറങ്ങിയത്?
Q ➤ ഏഥാമിൽനിന്ന് പുറപ്പെട്ട യിസ്രായേൽ ജനം പാളയമിറങ്ങിയത് എവിടെ?
Q ➤ പീഹഹീരോത്തിൽനിന്ന് പുറപ്പെട്ട ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ മാറായിൽ നിന്നും യാത്ര പുറപ്പെട്ട യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ ഏലിമിൽനിന്നും യാത്രപുറപ്പെട്ട യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ ചെങ്കടലിൽ നിന്നും യാത്ര പുറപ്പെട്ട യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ ആലുശിൽനിന്ന് യാത്രപുറപ്പെട്ട യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ ദൊഫ്ക്കയിൽനിന്ന് യാത്ര പുറപ്പെട്ട യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ മിസ്രയീമിൽ കടിഞ്ഞൂലുകൾക്കൊപ്പം ന്യായവിധി ലഭിച്ച മറ്റൊരു കൂട്ടർ?
Q ➤ ചെങ്കടലിനും സീനായ് മരുഭൂമിയ്ക്കും ഇടയ്ക്കുവച്ച് വെള്ളം ലഭിക്കാതിരുന്ന സ്ഥലം?
Q ➤ രെഫീദീമിൽ നിന്ന് യാത്ര പുറപ്പെട്ട യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ സീനായ് മരുഭൂമിയിൽനിന്ന് യാത്രതിരിച്ച യിസ്രായേൽജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ കിബാത്ത് - ഹത്താവയിൽനിന്ന് യാത്രതിരിച്ച യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ ഹരോത്തിൽനിന്ന് യാത്രതിരിച്ച യിസ്രായേൽജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ രിത്ത്മയിൽനിന്ന് യാത്രതിരിച്ച യിസ്രായേൽജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ രിമ്മോൻ - പെരസിൽനിന്ന് യാത്രതിരിച്ച യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ ലിബയിൽ നിന്ന് യാത്രതിരിച്ച യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ രിസ്സയിൽനിന്ന് യാത്രതിരിച്ച യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ കെഹേലാഥയിൽനിന്ന് യാത്രതിരിച്ച യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ ശാഫേർമലയിൽനിന്ന് യാത്രതിരിച്ച യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ ഹരാദയിൽനിന്ന് യാത്രതിരിച്ച യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ തഹത്തിൽനിന്ന് യാത്രതിരിച്ച യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ മക്ഹലോത്തിൽനിന്ന് യാത്രതിരിച്ച യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ താരഹിൽനിന്ന് യാത്രതിരിച്ച യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ മിത്ത്ക്കയിൽനിന്ന് യാത്രതിരിച്ച യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ ഹമോനിൽനിന്ന് യാത്രതിരിച്ച യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ മോരോത്തിൽനിന്ന് യാത്രതിരിച്ച യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ ബെനേയാക്കാനിൽനിന്ന് യാത്രതിരിച്ച യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ ഹോർ - ഹഗ്ഗിദ്ഗാദിൽനിന്ന് യാത്രതിരിച്ച യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ യാത്ബാഥയിൽ നിന്ന് യാത്രതിരിച്ച യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ അബാനയിൽനിന്ന് യാത്രതിരിച്ച യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ എാൻ - ഗേബാരിൽനിന്ന് യാത്രതിരിച്ച യിസ്രായേൽ ജനം പാളയമിറങ്ങിയ സ്ഥലം?
Q ➤ സീനായ് മരുഭൂമിമുതൽ സീൻ മരുഭൂമി വരെ എത്ര പ്രയാണങ്ങൾ?
Q ➤ സീൻ മരുഭൂമിയുടെ മറ്റൊരു പേര്?
Q ➤ ഹോർ പർവ്വതം സ്ഥിതിചെയ്യുന്നത് എവിടെ?
Q ➤ കാദേശിൽനിന്ന് പാളയം ഇറങ്ങിയ യിസ്രായേൽജനം എവിടെയാണ് പാളയം ഇറങ്ങിയത്?
Q ➤ യിസ്രായേൽ ജനത്തിന്റെകുടെ അഹരോൻ എത്ര വർഷം ഉണ്ടായിരുന്നു?
Q ➤ അഹരോന്റെ ആയുഷ്കാലം എത്ര?
Q ➤ അഹരോൻ മരിച്ചത് ഏത് പർവ്വതത്തിൽ വച്ചായിരുന്നു?
Q ➤ അഹരോൻ മരിക്കുമ്പോൾ എത്ര വയസ്സ്?
Q ➤ കനാൻദേശത്തിന്റെ തെക്കുഭാഗത്തുള്ള കനാന്യ രാജാവിന്റെ പേരെന്ത്?
Q ➤ യിസ്രായേൽ ജനം ഹോർ പർവ്വതത്തിൽ നിന്ന് പുറപ്പെട്ട് എവിടെ പാളയമിറങ്ങി?
Q ➤ സ്മോനിൽനിന്നു യാത്ര പുറപ്പെട്ട യിസ്രായേൽ ജനം പാളയമിറങ്ങിയത് എവിടെ?
Q ➤ പുനോനിൽനിന്ന് യാത്ര പുറപ്പെട്ട യിസ്രായേൽ ജനം പാളയമിറങ്ങിയത് എവിടെ?
Q ➤ ഓബോത്തിൽനിന്ന് യാത്ര പുറപ്പെട്ട യിസ്രായേൽ ജനം പാളയമിറങ്ങിയത് എവിടെ?
Q ➤ ഇയ്യ - അബാരം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
Q ➤ ഇയ്യ - അബാരീമിൽനിന്ന് യാത്ര പുറപ്പെട്ട യിസ്രായേൽ ജനം പാളയമിറങ്ങിയത് എവിടെ?
Q ➤ ദീബോൻഗാദിൽനിന്ന് യാത്ര പുറപ്പെട്ട യിസ്രായേൽ ജനം പാളയമിറങ്ങിയത് എവിടെ?
Q ➤ ബ്ലാഥയിമിൽനിന്ന് യാത്ര പുറപ്പെട്ട യിസ്രായേൽ ജനം പാളയമിറങ്ങിയത് എവിടെ?
Q ➤ നെബോവിനു കിഴക്കുള്ള ദേശം?
Q ➤ അബാരിംപർവ്വതം എവിടെയാണ് സ്ഥിതിചെയ്യുന്നത്?
Q ➤ മിസ്രയീമിൽ നിന്നു യാത്ര പുറപ്പെട്ടത് മുതൽ ഹോർപർവ്വതം വരെ എത്ര വർഷം യാത്ര ഉണ്ടായിരുന്നു?
Q ➤ മോവാബ് സമഭൂമി എവിടെയാണ് സ്ഥിതിചെയ്യുന്നത്?
Q ➤ മോവാബ് സമഭൂമിയിൽ എവിടെയാണ് യിസ്രായേൽ ജനം പാളയമിറങ്ങിയത്?
Q ➤ ഏത് സ്ഥലത്തെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും പൂജാഗിരികളെയും നശിപ്പിച്ചു കളയണമെന്നാണ് മോശെയോടു ദൈവം പറഞ്ഞത്?
Q ➤ യിസ്രായേൽ മക്കൾ കനാനിൽ എത്തിയതിനുശേഷം ദേശം കുടുംബത്തിന് അവകാശമായി ലഭിക്കുന്നത് എങ്ങനെയാണ്?
Q ➤ പിതൃഗോത്രത്തിന് അവകാശം എപ്രകാരമാണ് ലഭിക്കേണ്ടത്?
Q ➤ യിസ്രായേൽ ജനത്തിന് അവകാശമായി കിട്ടിയ ദേശത്തിലെ നിവാസികളെ നീക്കിക്കളയാതിരുന്നാൽ എന്ത് സംഭവിക്കും?