Malayalam Bible Quiz Numbers Chapter 34

Q ➤ യിസ്രായേൽ മക്കൾക്ക് അവകാശമായി ലഭിച്ച തെക്കേ അതിര് എവിടെ സ്ഥിതി ചെയ്യുന്നു?


Q ➤ ദൈവം വാഗ്ദത്തം ചെയ്ത കനാൻദേശം എത്ര ഗോത്രങ്ങൾക്കാണ് അവകാശമായി ലഭിച്ചത്?


Q ➤ യിസ്രായേൽ ഗോത്രങ്ങൾക്ക് ദേശം വിഭാഗിച്ചുകൊടുത്തവർ ആര്?


Q ➤ ദേശം വിഭാഗിച്ച് യെഹൂദാഗോത്ര പ്രഭു?


Q ➤ ദേശം വിഭാഗിച്ച ശിമെയോൻഗോത്ര പ്രഭു?


Q ➤ ദേശം വിഭാഗിച്ച് ബെന്യാമിൻഗോത്ര പ്രഭു?


Q ➤ ദേശം വിഭാഗിച്ച് ദാൻഗോത്ര പ്രഭു?


Q ➤ ദേശം വിഭാഗിച്ച് മനസ്സൊരു പ്രഭു?


Q ➤ ദേശം വിഭാഗിച്ച് എഫയിം ഗോത്ര പ്രഭു?


Q ➤ ദേശം വിഭാഗിച്ച് സെബുലുൻഗോത്ര പ്രഭു?


Q ➤ ദേശം വിഭാഗിച്ച് യിസ്സാഖാർഗോത്ര പ്രഭു?


Q ➤ ദേശം വിഭാഗിച്ച് ആശേർ ഗോത്ര പ്രഭു?


Q ➤ ദേശം വിഭാഗിച്ച് നാലിഗോത്ര പ്രഭു?