Q ➤ മതിലുങ്കൽ മുതൽ ആയിരം മുഴം അവകാശമായി കൊടുത്തതാർക്ക്?
Q ➤ ലേവർക്കും അവകാശമായി ലഭിച്ച സങ്കേതനഗരങ്ങൾ എത്ര?
Q ➤ സങ്കേതനഗരങ്ങൾ എത്ര?
Q ➤ സങ്കേതനഗരങ്ങളെ കൂടാതെ ലേവർക്കു കിട്ടിയ പട്ടണങ്ങൾ എത്ര?
Q ➤ ലേവ്യർക്കു എത്ര പട്ടണങ്ങളാണ് അവകാശമായി കൊടുത്തത്?
Q ➤ സങ്കേതനഗരങ്ങളുടെ ഉദ്ദേശ്യം എന്ത്?
Q ➤ യോർദാനക്കരെ എത്ര സങ്കേതനഗരങ്ങളാണ് ഉണ്ടായിരുന്നത്?
Q ➤ കനാൻദേശത്ത് എത്ര സങ്കേതനഗരങ്ങളാണ് ഉണ്ടായിരുന്നത്?
Q ➤ കുലചെയ്ത ഒരുവൻ ചില പട്ടണങ്ങളിൽ കയറിയാൽ തൽക്കാലം മരിക്കാതിരിക്കും. ആ പട്ടണങ്ങൾക്കു പറയുന്ന പേരെന്ത്?
Q ➤ യോർദ്ദാനക്കരെയുള്ള സങ്കേതനഗരങ്ങൾ എത്ര?
Q ➤ കനാൻ ദേശത്തുള്ള സങ്കേതനഗരങ്ങൾ എത്ര?
Q ➤ വന്നു പാർക്കുന്നവർക്കുള്ള സങ്കേതനഗരങ്ങൾ എത്ര?
Q ➤ പരദേശിക്കുള്ള സങ്കേത നഗരങ്ങൾ എത്ര?
Q ➤ സാങ്കേതനഗരത്തിലെ അഭയാർഥി എന്നുവരെ അവിടെ പാർക്കണം?
Q ➤ ആരുടെ ജീവനുവേണ്ടിയാണ് വീണ്ടെടുപ്പുവില വാങ്ങരുതാത്തത്?