Q ➤ സമാഗമനകൂടാരത്തിൽ സേവചെയ്യുന്ന കെഹാത്യരുടെ പ്രായപരിധി ?
Q ➤ പാളയം യാത്ര പുറപ്പെടുമ്പോൾ സാക്ഷ്യപെട്ടകം എന്തുകൊണ്ട് മൂടണം?
Q ➤ സാക്ഷ്യപെട്ടകം തണ്ടു ചെലുത്തുന്നതിനുമുമ്പ് തിരശീല മൂടിയശേഷം എന്തു ചെയ്യണം?
Q ➤ തണ്ടു ചെലുത്തുന്നതിനുമുമ്പേ മേശ എന്തുകൊണ്ടാണ് മുട്ടുന്നത്?
Q ➤ നിലവിളക്കിന് എന്തെല്ലാം ഉപകരണങ്ങളുണ്ട്?
Q ➤ പാളയം യാത്ര പുറപ്പെടുമ്പോൾ പെട്ടകം ചുമക്കുന്നത് ആര്?
Q ➤ പാളയം യാത്രപുറപ്പെടുമ്പോൾ യാഗപീഠത്തിൽനിന്ന് വെണ്ണീർ നീക്കി അതിന്മേൽ വിരിക്കേണ്ടത് എന്ത്?
Q ➤ പെട്ടകം ചുമക്കുമ്പോൾ കെഹാത്വർ എവിടെയാണ് തൊടരുതാത്തത്?
Q ➤ അഭിഷേകതൈലം, നിരന്തര ഭോജനയാഗം, സുഗന്ധവർഗ്ഗം എന്നിവ നോക്കേണ്ടത് ആരുടെ ചുമതലയാണ്?
Q ➤ ഗേർശോരുടേയും മെരാരിയുടെയും കുടുംബങ്ങൾക്കുള്ള സേവയുടെ ചുമതല ആർക്കാണ്?
Q ➤ കെഹാതകുടുംബത്തിൽനിന്ന് സമാഗമന കുടാരത്തിൽ സേവയിൽ പ്രവേശിച്ചവർ എത്രപേർ?
Q ➤ ഗേർശോ കുടുംബത്തിൽനിന്ന് സമാഗമനകുടാരത്തിൽ സേവയിൽ പ്രവേശിച്ചവർ എത്രപേർ?
Q ➤ മെരാരി കുടുംബത്തിൽനിന്ന് സമാഗമന കുടാരത്തിൽ സേവയിൽ പ്രവേശിച്ചവർ എത്രപേർ?
Q ➤ മോശെയുടെ കാലത്തു സമാഗമനകൂടാരത്തിലെ സേവയും ചുമട്ടുവേലയും ചെയ്യാൻ പ്രവേശിച്ചവർ എത്ര?
Q ➤ സമാഗമനകൂടാരത്തിൽ 30 മുതൽ 50 വയസ്സുവരെ സേവചെയ്യാൻ എണ്ണപ്പെട്ടവർ ആകെ എത്ര പേർ?