Malayalam Bible Quiz Numbers Chapter 5

Q ➤ സംശയത്തിന്റെ ദോജനയാഗത്തിന് വേറൊരു പേര്?


Q ➤ സംഖ്യാപുസ്തകത്തിലെ അദ്ധ്യായങ്ങൾ എത്ര?


Q ➤ സംഖ്യാപുസ്തകത്തിലെ ആകെ വാക്യങ്ങൾ എത്ര?


Q ➤ സംഖ്യാപുസ്തകത്തിലെ ചോദ്യങ്ങൾ എത്ര?


Q ➤ സംഖ്യാപുസ്തകത്തിലെ ഗ്രന്ഥകാരൻ ആര്?


Q ➤ സംഖ്യാപുസ്തകം എഴുതിയ കാലഘട്ടം?


Q ➤ സംഖ്യാപുസ്തകം എഴുതിയ സ്ഥലം?


Q ➤ സംഖ്യാപുസ്തകത്തിൽ നിവൃത്തിയായ പ്രവചനങ്ങൾ എത്ര?