Malayalam Bible Quiz Numbers Chapter 6

Q ➤ മുന്തിരി ഫലം അനുഭവിക്കാൻ പാടില്ലാത്ത ഒരു വ്രതം ബൈബിളിലുണ്ട്. എത്?


Q ➤ വീഞ്ഞും മദ്യവും വർജ്ജിക്കേണ്ടതാര്?


Q ➤ ക്ഷൗരക്കത്തി തലയിൽ തൊടാത്ത വ്രതം എന്ത്?


Q ➤ നാസിർവതസ്ഥൻ യഹോവയ്ക്ക് തന്നെത്താൻ സമർപ്പിച്ചിരുന്ന കാലം എന്തായിരിക്കണം?


Q ➤ ശവത്തിന്റെ അടുക്കൽ ചെല്ലരുതാത്ത വിശുദ്ധൻ ആര്?


Q ➤ നാസർവതസ്ഥൻ അബദ്ധവശാൽ അശുദ്ധൻ ആയാൽ അവൻ അർപ്പിക്കേണ്ട യാഗം എന്ത്?


Q ➤ ർവതസ്ഥൻ ക്ഷൗരം ചെയ്യേണ്ടത് എപ്പോൾ?


Q ➤ യഹോവ എങ്ങനെ സമാധാനം തരും എന്നാണ് മോശെയോട് പറഞ്ഞത്?