Q ➤ യിസ്രായേലി പിതൃഭവന പ്രധാനികൾ വഴിപാടായി എത്ര വണ്ടികൾ ആണ് കൊണ്ടു വന്നത്?
Q ➤ തിരുനിവാസം നിവർത്തി കഴിഞ്ഞശേഷം പിതൃപ്രഭുക്കന്മാർ എത്ര കാളയെയാണ് കൊണ്ടുവന്നത്?
Q ➤ ഗേർശോന്യർക്ക് ലഭിച്ചത് എത്ര കാളയും എത്ര വണ്ടിയും ആണ്?
Q ➤ മെരാര്യർക്ക് ലഭിച്ചത് എത്ര കാളകളും എത്ര വണ്ടിയും ആണ്?
Q ➤ യാഗപീഠത്തിന്മേൽ വഴിപാടിനുവേണ്ടി ആരാണ് വഴിപാട് കൊണ്ടുവരുന്നത്?