Malayalam Bible Quiz Numbers Chapter 8

Q ➤ കൂടാരത്തിൽ സ്ഥാപിച്ചിരിക്കുന്ന ദീപങ്ങൾ വെളിച്ചം കൊടുക്കേണ്ടത് എങ്ങോട്ടാണ്?


Q ➤ നിലവിളക്കിന്റെ മുൻവശത്തേക്ക് വെളിച്ചം കൊടുക്കുന്ന ദീപം എത്ര എണ്ണമാണ്?


Q ➤ നിലവിളക്കിന്റെ പണി എങ്ങനെയുള്ളതായിരുന്നു?


Q ➤ പുരോഹിതന്മാരെ ശുദ്ധീകരിക്കുമ്പോൾ ഉപയോഗിക്കുന്ന ജലം ഏത്?


Q ➤ ശുദ്ധീകരണത്തിനു പാപപരിഹാരജലം തളിക്കുകയും സർവ്വാംഗം ക്ഷൗരം ചെയ്യുകയും ചെയ്യേണ്ടതാരെ?


Q ➤ പുരോഹിതന്മാരുടെ ശുദ്ധീകരണത്തിനുശേഷം യാഗമായി അർപ്പിക്കുന്ന മൃഗങ്ങൾ ഏവ?


Q ➤ യഹോവയുടെ വേല ചെയ്യേണ്ടതിന്നു അഹരോൻ ലേവർക്ക് ഏത് യാഗമായാണ് അർപ്പിക്കേണ്ടത്?


Q ➤ യിസ്രായേൽ ജനത്തിന്റെ ഇടയിൽ യഹോവയ്ക്ക് ദാനമായി ഉള്ളവർ ആരാണ്?


Q ➤ കൂടാരത്തിൽ സേവചെയ്യുന്ന ലേവരുടെ കുറഞ്ഞ പ്രായപരിധി എത്ര?


Q ➤ ലേവ്യർ എത്ര വയസ്സുമുതൽ കൂടാരവേല തുടങ്ങണം?


Q ➤ ലേവ്യർ കുടാരസേവ എത്ര വയസ്സുവരെ ചെയ്യാം?