Malayalam Bible Quiz Numbers Chapter 9

Q ➤ യിസ്രായേൽമക്കൾ മിസ്രയീമിന് പുറത്ത് ആദ്യമായി പെസഹാ ആചരിച്ചതെവിടെവച്ച്?


Q ➤ യിസ്രായേൽ മക്കൾ രണ്ടാമത്തെ പെസഹ ആചരിച്ചത് എന്നാണ്?


Q ➤ പെസഹാ തക്കസമയത്ത് ആചരിക്കാതിരുന്നവർ ആരാണ്?


Q ➤ ശവത്താൽ അശുദ്ധരായവർ എന്നാണു പെസഹാ ആചരിക്കേണ്ടത്?


Q ➤ അസ്ഥി ഒന്നും ഒടിക്കാതെ ആഘോഷിക്കേണ്ടത് ഏത് പെരുന്നാളാണ്?


Q ➤ ശുദ്ധിയുള്ളവനും ദൂരയാത്രയിലല്ലാത്തവനും പെസഹാ ആചരിക്കാതെ വീഴ്ചവരുത്തിയാൽ ശിക്ഷയെന്ത്?


Q ➤ പരദേശി പെസഹ ആചരിക്കേണ്ട ചട്ടം എന്ത്?


Q ➤ സാക്ഷ്യകൂടാരം നിവർത്തിയപ്പോൾ തിരുനിവാസത്തിന്മേൽ അഗ്നിപ്രകാശം പോലെ കണ്ടത് എപ്പോൾ മുതൽ എപ്പോൾ വരെ ആയിരുന്നു?


Q ➤ അഗ്നിപ്രകാശം പോലെ മേഘം മൂടിയിരിക്കുന്നതെവിടെ?


Q ➤ മരുഭൂമിയിൽ യിസ്രായേൽമക്കൾ യാത്ര പുറപ്പെടുന്നത് എപ്പോഴായിരുന്നു?


Q ➤ യിസ്രായേൽമക്കൾ പാളയം ഇറങ്ങുന്നത് ഏതിന്റെ അടിസ്ഥാനത്തിലായിരുന്നു?


Q ➤ യിസ്രായേൽ മക്കൾ യാത്ര പുറപ്പെടാൻ യഹോവയെ കാത്തിരുന്നത് എപ്പോൾ?


Q ➤ മേഘം തിരുനിവാസത്തിന്മേൽ ഏറെനാൾ ഇരുന്നാൽ യിസ്രായേൽമക്കൾ എന്തു ചെയ്യും?