Malayalam Bible Quiz: Obadiah Chapter 1 || മലയാളം ബൈബിൾ ക്വിസ് : ഓബദ്യാവു

Bible Quiz Questions and Answers from Obadiah Chapter:1 in Malayalam

Obadiah Malayalam Bible Quiz,malayalam bible  quiz,Obadiah quiz in malayalam,Obadiah malayalam bible,Obadiah bible quiz with answers in malayalam,
Bible Quiz Questions from Obadiah in Malayalam


1➤ വിവേകമുള്ളവരാരും അവിടെ ഇല്ല. ആ ദിവസം ഞാന്‍ ഏദോമില്‍നിന്നു വിജ്‌ഞാനികളെയും ഏസാവുമലയില്‍നിന്നു ആരെയും നശിപ്പിക്കുകയില്ലേ ?

1 point

2➤ ഒബാദിയായ്‌ക്കുണ്ടായ ദര്‍ശനം. ഏദോമിനെക്കുറിച്ച്‌ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: കര്‍ത്താവില്‍നിന്നു ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു. ജനതകളുടെ ഇടയിലേക്കു ദൂതന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നു. എഴുന്നേല്‍ക്കുക, അവള്‍ക്കെതിരേ നമുക്കുയുദ്‌ധത്തിനിറങ്ങാം. വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ എന്‍െറ ജനത്തിന്‌ അനര്‍ഥം ഭവിച്ച നാളില്‍ നീ അവരുടെ ----------------- കടക്കരുതായിരുന്നു. അവന്‍െറ അനര്‍ഥത്തിന്‍െറ നാളില്‍ അവന്‍െറ വിപത്തിനെക്കുറിച്ചു നീ സന്തോഷിക്കരുതായിരുന്നു; അവന്‍െറ അനര്‍ഥത്തിന്‍െറ നാളില്‍ നീ അവന്‍െറ വസ്‌തുവകകള്‍ കവര്‍ച്ച ചെയ്യരുതായിരുന്നു. പൂരിപ്പിക്കുക ?

1 point

4➤ കള്ളന്‍മാരും കൊള്ളക്കാരും രാത്രി ---------------- കടന്നാല്‍ അവര്‍ക്കാവശ്യമുള്ളതല്ലേ എടുക്കൂ? മുന്തിരിപ്പഴം ശേഖരിക്കുന്നവര്‍ കാലാ ഉപേക്‌ഷിക്കാറില്ലേ? എന്നാല്‍, നീ എത്ര നശിച്ചിരിക്കുന്നു ഒബാദിയ. 1 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ പാറപ്പിളര്‍പ്പുകളില്‍ വസിക്കുന്നവളും ഉയര്‍ന്ന മലമുകളില്‍ ആസ്‌ഥാനമുറപ്പിച്ചവളും ആര്‍ക്ക്‌ എന്നെതാഴെയിറക്കാനാവും എന്നു ഹൃദയത്തില്‍ പറയുന്നവളും ആയ നിന്‍െറ എന്ത് നിന്നെ വഞ്ചിച്ചിരിക്കുന്നു. ?

1 point

6➤ എന്നാല്‍, സീയോന്‍മലയില്‍ രക്‌ഷപ്രാപിച്ച കുറേപ്പേര്‍ ഉണ്ടായിരിക്കും. അവിടം വിശുദ്‌ധമായിരിക്കും. യാക്കോബിന്‍െറ ഭവനം തങ്ങളുടെ എന്ത് വീണ്ടെടുക്കും. ?

1 point

7➤ നെഗെബിലുള്ളവര്‍ ഏസാവുമലയും ഷെഫേലായിലുള്ളവര്‍ ഫിലിസ്‌ത്യരുടെ ദേശവും കൈവശമാക്കും. അവര്‍ എഫ്രായിമിന്‍െറയും സമരിയായുടെയും എന്ത് കൈവശപ്പെടുത്തും. ബഞ്ചമിന്‍ ഗിലയാദ്‌ സ്വന്തമാക്കും. ?

1 point

8➤ ആരുടെ ഭവനത്തില്‍ ആരും അവശേഷിക്കുകയില്ല എന്നാണ് കര്‍ത്താവ്‌ അരുളിച്ചെയ്‌തിരിക്കുന്നത്?

1 point

9➤ ഏസാവുമലയില്‍നിന്ന്‌ എല്ലാവരും വിച്‌ഛേദിക്കപ്പെടുന്ന വിധത്തില്‍ തേമാനേ, നിന്‍െറ ധീരയോദ്‌ധാക്കള്‍ പരിഭ്രാന്തരാകും. അദ്ധ്യായം, വാക്യം, ഏത് ?

1 point

10➤ ആരെക്കുറിച്ചാണ് ദൈവമായ കർത്താവ് അരുൾച്ചെയ്തത്?

1 point

You Got