Malayalam Bible Quiz Proverbs Chapter 1

Q ➤ 1. സദൃശവാക്യങ്ങളുടെ എഴുത്തുകാരൻ ആര്?


Q ➤ 2. വേദപുസ്തകത്തിലെ 20-ാം പുസ്തകം ഏത്?


Q ➤ 3. ഈ പുസ്തകത്തിലെ അദ്ധ്യായങ്ങൾ എത്ര?


Q ➤ 4. ഈ പുസ്തകത്തിലെ വാക്യങ്ങൾ എത്ര?


Q ➤ 5. ഈ പുസ്തകം എഴുതിയ കാലം ഏത്?


Q ➤ 6. എത്ര സദൃശവാക്യങ്ങൾ ഈ പുസ്തകത്തിലുണ്ട്?


Q ➤ 7. ഈ പുസ്തകത്തിന്റെ എഴുത്തുകാർ ആരൊക്കെ?


Q ➤ 8. താക്കോൽ അദ്ധ്യായം?


Q ➤ 9. താക്കോൽ വാക്വം?


Q ➤ 10. താക്കോൽ വാക്ക്?


Q ➤ 11. ഈ പുസ്തകത്തിലെ ചോദ്യങ്ങൾ ഏത്?


Q ➤ 12. ഈ പുസ്തകത്തിലെ നിറവേറാത്ത പ്രവചനങ്ങൾ എത്ര?


Q ➤ 13. ഈ പുസ്തകത്തിലെ ആജ്ഞകൾ എത്ര?


Q ➤ 14. ഈ പുസ്തകത്തിലെ വാഗ്ദാനങ്ങൾ എത്ര?


Q ➤ 15. ഇതിൽ പറഞ്ഞിരിക്കുന്ന പാപങ്ങൾ എത്ര?


Q ➤ 16. സദൃശവാക്യങ്ങളിലുള്ള മൂഢന്മാരെക്കുറിച്ചുള്ള വസ്തുതകൾ?


Q ➤ 17. പ്രധാനപ്പെട്ട ചരിത്രപുരുഷൻ ആര് ?


Q ➤ 18. ഇതിൽ രാജാക്കന്മാരെക്കുറിച്ചുള്ള വസ്തുതകൾ എത്ര?


Q ➤ 19. ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന മേച്ഛതകൾ എത്ര?


Q ➤ 20. ഈ പുസ്തകത്തിലെ നല്ല പ്രവൃത്തികൾ എത്ര?


Q ➤ 21. ഈ പുസ്തകത്തിലെ പ്രധാന വാക്വം ഏത്?


Q ➤ 22. ഈ പുസ്തകത്തിലെ മർമ്മപദം?


Q ➤ 23. ഈ പുസ്തകത്തിലെ പ്രധാന അദ്ധ്യായം?


Q ➤ 24. സദൃശവാക്യങ്ങളുടെ എഴുത്തുകാരൻ ആര്?


Q ➤ 25. എന്തു പ്രാപിപ്പാനാണ് സദൃശവാക്യങ്ങൾ ഉതകുന്നത്?


Q ➤ 26. എന്തിനെ ഗ്രഹിപ്പാനാണ് സദൃശവാക്യങ്ങൾ സഹായിക്കുന്നത്?


Q ➤ 27. എന്തെല്ലാം കാര്യങ്ങൾക്കാണ് സദൃശവാക്യങ്ങളിലൂടെ പ്രബോധനം ലഭിക്കുന്നത്?


Q ➤ 28. അല്പബുദ്ധികൾക്കു സൂക്ഷ്മബുദ്ധിയും ബാലനു പരിജ്ഞാനവും വകതിരിവും നൽകുന്നതെന്ത്?


Q ➤ 29. സദൃശവാക്യത്താൽ ബാലന് എന്തു നൽകുന്നു?


Q ➤ 30. സദൃശവാക്യം അല്പബുദ്ധികൾക്ക് എന്തുവരുത്തും?


Q ➤ 31. സദൃശവാക്വം കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിക്കുന്നതാര്?


Q ➤ 32. സദൃശവാക്യങ്ങൾ കേട്ട് സദുപദേശം സമ്പാദിക്കുന്നതാര്?


Q ➤ 33. 'സദൃശവാക്യങ്ങൾ' എന്ന പുസ്തകത്തിലൂടെ നമുക്ക് എന്തെല്ലാം മനസ്സിലാക്കുവാൻ കഴിയുന്നു?


Q ➤ 34. ജ്ഞാനത്തിന്റെ ആരംഭം എന്ത്?


Q ➤ 35. ജ്ഞാനവും പ്രബോധനവും നിരസിക്കുന്നതാര്?


Q ➤ 36. അവ നിന്റെ ശിരസ്സിന് അലങ്കാരമാലയും നിന്റെ കഴുത്തിനു സരപ്പളിയും ആയിരിക്കും ഏവ?


Q ➤ 38, 'ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിനായി പതിയിരിക്ക; നമുക്കു വിലയേറിയ സമ്പത്തൊക്കെയും കിട്ടും, നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറെക്കാം' എന്നു പറയുന്നതാര്?


Q ➤ 39. അവരുടെ കാൽ ദോഷം ചെയ്യുവാൻ ഓടുന്നു; രക്തം ചൊരിയിക്കാൻ അവർ ബദ്ധപ്പെടുന്നു' ആരുടെ?


Q ➤ 40. ആരു കാൺകെ വലവിരിക്കുന്നതു വ്യർത്ഥം?


Q ➤ 41. സ്വന്ത രക്തത്തിനായി പതിയിരിക്കുന്നതാര്?


Q ➤ 42. വീഥിയിൽ ഘോഷിക്കുന്നതാര്?


Q ➤ 43. ഭയപ്പെടുന്നതു കൊടുങ്കാറ്റുപോലെ വരുമെന്നു പറഞ്ഞതാര്?


Q ➤ 44. 'അപ്പോൾ അവർ എന്നെ വിളിക്കും. ഞാൻ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും.കണ്ടെത്തുകയുമില്ല. ആര് ആരെക്കുറിച്ചു പറഞ്ഞതാണിത്?


Q ➤ 45. ആരുടെ പിന്മാറ്റം ആണ് അവരെ കൊല്ലുന്നത്?


Q ➤ 46. ഭോഷന്മാരെ നശിപ്പിക്കുന്നതെന്ത്?


Q ➤ 47. ആരുടെ പിൻമാറ്റമാണ് അവരെ കൊല്ലുന്നത്?