Malayalam Bible Quiz Proverbs Chapter 10

Q ➤ 172, എങ്ങനെയുള്ള മകനാണ് അപ്പനെ സന്തോഷിപ്പിക്കുന്നത്?


Q ➤ 173. അമ്മയ്ക്ക് വസനഹേതുവാകുന്നതാര്?


Q ➤ 174, ജ്ഞാനമുള്ള മകൻ സന്തോഷിപ്പിക്കുന്നതാരെയാണ്?


Q ➤ 175. ഭോഷനായ മകൻ ആർക്കു വ്യസന ഹേതുവാകുന്നു?


Q ➤ 176. എങ്ങനെ സമ്പാദിച്ച് നിക്ഷേപങ്ങളാണ് ഉപകരിക്കാത്തത്?


Q ➤ 177. യഹോവ ആരെയാണ് പട്ടിണി കിടത്താത്തത്?


Q ➤ 178. ആരുടെ കൊതിയെയാണ് യഹോവ തള്ളിക്കളഞ്ഞത്?


Q ➤ 179, യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല' എന്നു പറഞ്ഞതാര്?


Q ➤ 180. യഹോവ തള്ളിക്കളയുന്നത് ആരുടെ കൊതിയെയാണ്?


Q ➤ 181. കൊയ്ത്തുകാലത്ത് ഉറങ്ങുന്നവൻ ആര്?


Q ➤ 182. ആരുടെ കൈയ്യാണ് സമ്പത്തുണ്ടാക്കുന്നത്?


Q ➤ 183. മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ആരായിത്തീരുന്നു?


Q ➤ 185. വേനൽക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ; കൊയ്ത്തുകാലത്ത് ഉറങ്ങുന്ന വനോ?


Q ➤ 186. അനുഗ്രഹങ്ങൾ ആരുടെ ശിരസ്സിൻമേൽ വരുന്നു?


Q ➤ 187. നീതിമാന്റെ ഓർമ അനുഗ്രഹിക്കപ്പെട്ടത്, ദുഷ്ടന്മാരുടെ പേരിനെന്തു സംഭവിക്കും?


Q ➤ 188. കല്പനകളെ കൈക്കൊള്ളുന്നവനാര്?


Q ➤ 189. ആരാണ് വീണുപോകുന്നത്?


Q ➤ 190. കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ ദുഃഖം വരുത്തുമ്പോൾ; തുറന്നു ശാസിക്കുന്നവൻ എന്തുണ്ടാക്കുന്നു?


Q ➤ 191. കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവൻ വരുത്തുന്നതെന്ത്?


Q ➤ 192. തുറന്നു ശാസിക്കുന്നവൻ ഉണ്ടാക്കുന്നതെന്ത്?


Q ➤ 193. ആരുടെ വായാണ് ജീവന്റെ ഉറവാകുന്നത്?


Q ➤ 194. ആരുടെ വാക്കെയാണ് സാഹസം മൂടുന്നത്?


Q ➤ 195. നീതിമാന്റെ വായ് എന്തിന്റെ ഉറവാകുന്നു?


Q ➤ 196. സാഹസം മൂടുന്നത് ആരുടെ വായെ ആണ്?


Q ➤ 197. വഴക്കുകൾക്ക് കാരണം എന്താകുന്നു?


Q ➤ 198. സകല ലംഘനങ്ങളെയും കൂടുന്നതെന്ത്?


Q ➤ 199, പക വഴക്കുകൾക്കു കാരണം ആകുമ്പോൾ, സകല ലംഘനങ്ങളെയും എന്താണു കൂടുന്നത്?


Q ➤ 200.ആരുടെ അധരങ്ങളിലാണ് ജ്ഞാനം ഉള്ളത്?


Q ➤ 201. പരിജ്ഞാനം അടക്കിവയ്ക്കുന്നവർ ആര്?


Q ➤ 202 ആരുടെ സമ്പത്താണ് അവന് ഉറപ്പുള്ള പട്ടണമായിരിക്കുന്നത്?


Q ➤ 203 നീതിമാന്റെ സമ്പാദ്യം ജീവഹേതു; എന്നാൽ ദുഷ്ടന്റെ ആദായമോ?


Q ➤ 204 എന്തു ത്യജിക്കുന്നവനാണ് ഉഴന്നുനടക്കുന്നത്?


Q ➤ 205,പക മറച്ചു വയ്ക്കുന്നവനാര്?


Q ➤ 206.ഏഷണി പറയുന്നവൻ ആര്?


Q ➤ 207 അധരങ്ങളെ അടക്കുന്നവൻ ആര്?


Q ➤ 208 എന്തു പെരുകിയാലാണ് ലംഘനം ഉണ്ടാകുന്നത്?


Q ➤ 209 അധരങ്ങളെ അടക്കുന്നവനാരാണ്?


Q ➤ 210. ആരുടെ നാവാണ് മേത്തരമായ വെള്ളി?


Q ➤ 211. ആരുടെ ഹൃദയമാണ് നിസ്സാരം?


Q ➤ 212. ആരുടെ അധരങ്ങളാണ് മേത്തരമായ വെള്ളി പോലിരിക്കുന്നത്?


Q ➤ 213. ആരുടെ അധരങ്ങളാണ് പലരെയും പോഷിപ്പിക്കുന്നത്?


Q ➤ 214. യഹോവയുടെ അനുഗ്രഹത്താൽ എന്തുണ്ടാകുന്നു?


Q ➤ 215. ദോഷം ചെയ്യുന്നത് കളിയാകുന്നതാർക്ക്?


Q ➤ 216. ശ്വാശ്വതമായ അടിസ്ഥാനം ഉള്ളവനാര്?


Q ➤ 217. പലരെയും പോഷിപ്പിക്കുന്ന അധരം ഉള്ളതാർക്ക്?


Q ➤ 218. പേടിക്കുന്നതുതന്നെ അവന്നു ഭവിക്കും ആർക്ക്?


Q ➤ 219. ആരുടെ ആഗ്രഹമാണ് സാധിക്കുന്നത്?


Q ➤ 220. ചുഴലിക്കാറ്റും കടന്നുപോകുമ്പോൾ ഇല്ലാതെയാകുന്നതാര്?


Q ➤ 221. ശാശ്വതമായ അടിസ്ഥാനമുള്ളവനാര്?


Q ➤ 222.എന്തുപോലെയാണ് ഒടിയൻ തന്നെ അയക്കുന്നവർക്ക് ആകുന്നത്?


Q ➤ 223. ചൊറുക്ക പല്ലിനും പുക കണ്ണിനും ആകുന്നതുപോലെ തന്നെ അയയ്ക്കുന്നവർക്ക് ആകുന്നതാര്?


Q ➤ 224. ആരുടെ സംവത്സരങ്ങളാണ് കുറഞ്ഞുപോകുന്നത്?


Q ➤ 225 ആയുസ്സിനെ ദീർഘമാക്കുന്നതെന്താണ്?


Q ➤ 226 നീതിമാന്റെ പ്രത്യാശ എങ്ങനെയുള്ളത്?


Q ➤ 227. ആരുടെ പ്രതീക്ഷയ്ക്കാണ് ഭംഗം വരുന്നത്?


Q ➤ 228. യഹോവയുടെ വഴി ഒരു ദുർഗമാകുന്നതാർക്ക്?


Q ➤ 229 യഹോവയുടെ വഴി നാശകരമാകുന്നതാർക്കാണ്?


Q ➤ 230. ഒരുനാളും കുലുങ്ങി പോകാത്തതാര്?


Q ➤ 231. വക്രതയുള്ള ദുഷ്ടന്മാരുടെ നാവിന് എന്തു സംഭവിക്കും?


Q ➤ 232. ആരുടെ വായാണ് ജ്ഞാനം മുളപ്പിക്കുന്നത്?


Q ➤ 233. നീതിമാന്റെ വായ് മുളപ്പിക്കുന്നത് എന്ത്?


Q ➤ 234, വക്രതയുള്ള വായ് ആരുടെ?


Q ➤ 235. ആരുടെ അധരങ്ങളാണ് പ്രസാദകരമായത് അറിയുന്നത്?