Malayalam Bible Quiz Proverbs Chapter 11

Q ➤ 236. കള്ളത്തുലാസ് യഹോവയ്ക്കു വെറുപ്പ് എന്താണവന്നു പ്രസാദം?


Q ➤ 237, യഹോവയ്ക്ക് വെറുപ്പായുള്ള കാര്യം?


Q ➤ 238. അഹങ്കാരത്തിന്റെ കൂടെ വരുന്നതെന്ത്?


Q ➤ 239. താഴ്ചയുള്ളവരുടെ പക്കലുള്ളതെന്ത്?


Q ➤ 240 നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തുമ്പോൾ, ആരുടെ വികടമാണ് അവരെ നശിപ്പിക്കുന്നത്?


Q ➤ 241. ക്രോധദിവസത്തിൽ ഉപകരിക്കുന്നില്ലാത്തതെന്ത്?


Q ➤ 242.സദൃശവാക്യങ്ങൾ അനുസരിച്ച് മരണത്തിൽ നിന്നും വിടുവിക്കുന്നതെന്ത്?


Q ➤ 243.ആരുടെ നീതിയാണ് അവന്റെ വഴിയെ ചൊവ്വാക്കുന്നത്?


Q ➤ 244.തന്റെ ദുഷ്ടതകൊണ്ട് വീണുപോകുന്നതാര്?


Q ➤ 245 ആരുടെ നീതിയാണ് അവരെ വിടുവിക്കുന്നത്?


Q ➤ 246.തങ്ങളുടെ ദ്രോഹത്താൽ പിടിപെടുന്നതാര്?


Q ➤ 247 മരണത്തോടെ പ്രത്യാശ നശിക്കുന്നതാരുടെ?


Q ➤ 248. ആരുടെ ആശയ്ക്കാണ് ഭംഗം വരുന്നത്?


Q ➤ 249 കഷ്ടത്തിൽനിന്നും രക്ഷപെടുന്നതാര്?


Q ➤ 250.കഷ്ടത്തിൽനിന്ന് നീതിമാൻ രക്ഷപ്പെടുമ്പോൾ പകരം അകപ്പെടുന്നതാര്?


Q ➤ 251. പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നതാര്?


Q ➤ 252.വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നതാര്?


Q ➤ 253. ആര് ശുഭമായിരിക്കുമ്പോഴാണ് പട്ടണം സന്തോഷിക്കുന്നത്?


Q ➤ 254.ആര് നശിക്കുമ്പോഴാണ് ആർപ്പുവിളി ഉണ്ടാകുന്നത്?


Q ➤ 255.ആരുടെ അനുഗ്രഹം കൊണ്ടാണ് പട്ടണം അഭ്യുദയം പ്രാപിക്കുന്നത്?


Q ➤ 256 ആരുടെ വായ്കൊണ്ടാണ് പട്ടണം ഇടിഞ്ഞുപോകുന്നത്?


Q ➤ 257 നേരുള്ളവരുടെ അനുഗ്രഹം കൊണ്ട് പട്ടണം എന്തു പ്രാപിക്കുന്നു?


Q ➤ 258.കൂട്ടുകാരനെ നിന്ദിക്കുന്നവനാര്?


Q ➤ 259 ബുദ്ധിഹീനൻ കൂട്ടുകാരനെ നിന്ദിക്കുമ്പോൾ വിവേകമുള്ളവൻ എന്തു ചെയ്യുന്നു?


Q ➤ 260. എങ്ങനെ നടക്കുന്നവനാണ് രഹസ്യം വെളിപ്പെടുത്തുന്നത്?


Q ➤ 261. ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുമ്പോൾ കാര്യം മറച്ചുവെക്കുന്നതാര്?


Q ➤ 262, കാര്യം മറച്ചുവയ്ക്കുന്നവൻ ആര്?


Q ➤ 263. ആരുടെ ബഹുത്വത്തിലാണ് രക്ഷയുള്ളത്?


Q ➤ 264. എന്ത് ഇല്ലാത്തിടത്ത് ആണ് ജനം അധോഗതി പ്രാപിക്കുന്നത്?


Q ➤ 265. ആരുടെ ബഹുത്വത്തിലാണ് രക്ഷയുള്ളത്?


Q ➤ 266. ആരാണ് അത്വന്തം വ്യസനിക്കുന്നത്?


Q ➤ 267. ആരാണു സമ്പത്ത് സൂക്ഷിക്കുന്നത്?


Q ➤ 268. എങ്ങനെയുള്ള സ്ത്രീയാണ് മാനം കാക്കുന്നത്?


Q ➤ 269. സ്വന്തപ്രാണനു നന്മ ചെയ്യുന്നതാര്?


Q ➤ 270.സ്വന്തജഡത്തെ ഉപദ്രവിക്കുന്നതാര്?


Q ➤ 271. ദയാലുവായവൻ സ്വന്ത പ്രാണനായി എന്തുചെയ്യുന്നു?


Q ➤ 272.കുരൻ സ്വന്തജഡത്തെ ഉപദ്രവിക്കുമ്പോൾ, ആരാണ് സ്വന്തപ്രാണനു നന്മ ചെയ്യുന്നത്?


Q ➤ 273. വൃഥാലാഭം ഉണ്ടാക്കുന്നതാര്?


Q ➤ 274.ദുഷ്ടൻ വൃഥാ ലാഭമുണ്ടാക്കുമ്പോൾ, വാസ്തവമായ പ്രതിഫലം കിട്ടുന്നതാർക്ക്?


Q ➤ 275. എന്തിൽ സ്ഥിരപ്പെട്ടിരിക്കുന്നവനാണ് ജീവനെ പ്രാപിക്കുന്നത്?


Q ➤ 276. തന്റെ മരണത്തിനായി പ്രവർത്തിക്കുന്നതാര്?


Q ➤ 277. വക്രബുദ്ധികൾ യഹോവയ്ക്കു വെറുപ്പ്; ആരാണ് അവന്നു പ്രസാദം?


Q ➤ 278. വിവേകമില്ലാത്ത സുന്ദരി എന്തുപോലെയാണ്?


Q ➤ 279. നീതിമാന്മാരുടെ ആഗ്രഹം നന്മ; ദുഷ്ടന്മാരുടെ പ്രതീക്ഷയെന്ത്?


Q ➤ 281, തണുപ്പിക്കുന്നവന് തണുപ്പു കിട്ടും എന്നു പറഞ്ഞതാര്?


Q ➤ 282. ആരാണു പുഷ്ടിപ്രാപിക്കുന്നത്?


Q ➤ 283 എന്തു വില്ക്കുന്നവന്റെ തലമേലാണ് അനുഗ്രഹം വരുന്നത്?


Q ➤ 284. നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ സമ്പാദിക്കുന്നതെന്ത്?


Q ➤ 285. പച്ചയിലപോലെ തഴെക്കുന്നതാരാണ്?


Q ➤ 286 സ്വഭവനത്തെ വലക്കുന്നവന്റെ അനുഭവമെന്ത് ?


Q ➤ 287, ആരാണു ജ്ഞാനഹൃദയനു ദാസനായിത്തീരുന്നത്?


Q ➤ 288. ജീവവൃക്ഷം പ്രതിഫലം കിട്ടുന്നതാർക്ക്?


Q ➤ 289. ആരാണു ഹൃദയങ്ങളെ നേടുന്നത്?