Malayalam Bible Quiz Proverbs Chapter 12

Q ➤ 290 എന്ത് ഇഷ്ടപ്പെടുന്നവനാണ് പരിജ്ഞാനം ഇഷ്ടപ്പെടുന്നത്?


Q ➤ 291. ശാസന വെറുക്കുന്നവനാര്?


Q ➤ 292. യഹോവയോടു പ്രസാദം പ്രാപിക്കുന്നവൻ ആര്?


Q ➤ 293. ഇളകിപ്പോകാത്ത വേരുള്ളതാർക്ക്?


Q ➤ 294. ആർക്കാണ് യഹോവ ശിക്ഷ വിധിക്കുന്നത്?


Q ➤ 295. ഒരു മനുഷ്യനും എന്തുകൊണ്ടാണ് സ്ഥിരപ്പെടാത്തത്?


Q ➤ 296. ആരുടെ വേരാണ് ഇളകിപ്പോകാത്തത്?


Q ➤ 297. സാമർഥ്യമുള്ള സ്ത്രീ ഭർത്താവിനു കിരീടം; നാണംകെട്ടവളോ?


Q ➤ 298. ആരാണ് ഭർത്താവിന് കിരീടം?


Q ➤ 299. നീതിമാന്മാരുടെ വിചാരങ്ങൾ ന്യായം; ദുഷ്ടന്മാരുടെ നിരൂപണങ്ങളോ?


Q ➤ 300 ന്യായമായ വിചാരം ഉള്ളതാർക്ക്?


Q ➤ 301. പ്രാണഹാനി വരുത്തുവാൻ പറഞ്ഞാക്കുന്നതാര്?


Q ➤ 302. ആരുടെ ഭവനമാണ് നിലനില്ക്കുന്നത്?


Q ➤ 303. ആരാണു മറിഞ്ഞുവീണു ഇല്ലാതെയാകുന്നത്?


Q ➤ 304.തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നതാര്?


Q ➤ 305. എന്തു കൃഷി ചെയ്യുന്നവനാണ് ആഹാരം സമൃദ്ധിയായി കിട്ടുന്നത്?


Q ➤ 306. ദോഷികളുടെ കവർച്ച ആഗ്രഹിക്കുന്നതാര്?


Q ➤ 307. കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോകുന്നതാര്?


Q ➤ 308 തന്റെ വഴി ചൊവ്വായി തോന്നുന്നതാർക്ക്?


Q ➤ 309. ആരുടെ നിരസമാണ് തൽക്ഷണം വെളിപ്പെടുന്നത്?


Q ➤ 310. ലജ്ജ അടക്കിവയ്ക്കുന്നതാര്?


Q ➤ 311. സത്യം പറയുന്നവൻ നീതി അറിയിക്കുമ്പോൾ കള്ളസാക്ഷി അറിയിക്കുന്നതെന്ത്?


Q ➤ 312. ആരുടെ നാവാണ് സുഖപ്രദം?


Q ➤ 313. ജ്ഞാനിയുടെ നാവ് എങ്ങനെയുള്ളത്?


Q ➤ 314. എന്തുപറയുന്ന അധരമാണു എന്നേക്കും നിലനിൽക്കുന്നത്?


Q ➤ 315. ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ എന്താണുള്ളത്?


Q ➤ 316. എന്താലോചിക്കുന്നവർക്കാണ് സന്തോഷം ഉള്ളത്?


Q ➤ 317. ആർക്കാണ് ഒരു തിന്മയും ഭവിക്കാത്തത്?


Q ➤ 318. അനർത്ഥം കൊണ്ട് നിറയുന്നതാര്?


Q ➤ 320. പരിജ്ഞാനം അടക്കിവെക്കുന്നതാര്?


Q ➤ 321. നീതിയുടെ മാർഗത്തിൽ ഉള്ളതെന്ത്? ഇല്ലാത്തതെന്ത്?


Q ➤ 323. ആരുടെ ഹൃദയമാണ് ഭോഷത്വം പ്രസിദ്ധമാക്കുന്നത്?


Q ➤ 324. ഊഴിയവേലയ്ക്കു പോകേണ്ടിവരുന്നവൻ ആര്?


Q ➤ 325. ആരുടെ കൈയാണ് അധികാരം നടത്തുന്നത്?


Q ➤ 326. മനുഷ്യന്റെ മനസ്സിടിയുന്നതെന്തുകൊണ്ട്?


Q ➤ 327, മനോവ്യസനം ഹേതുവായി മനസ്സിടിയുന്ന മനുഷ്യനെ സന്തോഷിപ്പിക്കുന്നതെന്താണ്?


Q ➤ 328. നീതിമാൻ ആർക്കാണ് വഴികാട്ടിയാകുന്നത്?


Q ➤ 329. എന്താണു മനുഷ്യനു വിലയേറിയ സമ്പത്ത്?