Malayalam Bible Quiz Proverbs Chapter 13

Q ➤ 330. അപ്പന്റെ പ്രബോധനഫലം ആര്?


Q ➤ 331. ശാസന കേട്ടനുസരിക്കാത്തവൻ ആര്?


Q ➤ 332. വായെ കാത്തുകൊള്ളുന്നവൻ എന്തു ചെയ്യുന്നു?


Q ➤ 333. ആരുടെ പ്രാണനാണ് പുഷ്ടി ഉണ്ടാകുന്നത്?


Q ➤ 334. കൊതിച്ചിട്ടും ഒന്നും കിട്ടാത്തവനാര്?


Q ➤ 335. ഭോഷ്ക്ക് വെറുക്കുന്നവൻ ആര്?


Q ➤ 336. നീതി കാക്കുന്നതാരെ?


Q ➤ 337. നീതി സന്മാർഗിയെ കാക്കുന്നു; ദുഷ്ടതയോ?


Q ➤ 338. ആർക്കാണ് ഭീഷണിപോലും കേൾക്കേണ്ടി വരാതിരിക്കുന്നത്?


Q ➤ 339. മനുഷ്യന്റെ ജീവനു മറുവിലയെന്ത്?


Q ➤ 340. ആരുടെ വെളിച്ചമാണ് പ്രകാശിക്കുന്നത്?


Q ➤ 341. ആരുടെ വിളക്കാണ് കെട്ടുപോകുന്നത്?


Q ➤ 342. ആലോചന കേൾക്കുന്നവരുടെ പക്കൽ എന്തുണ്ട്?


Q ➤ 343. അഹങ്കാരംകൊണ്ട് ഉണ്ടാകുന്നതെന്ത്?


Q ➤ 344. ആലോചന കേൾക്കുന്നവരുടെ പക്കലുള്ളതെന്ത്?


Q ➤ 345, അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞുപോകുമ്പോൾ, വർധിച്ചു വർധിച്ചുവരുന്നതെന്ത്?


Q ➤ 346. ഹൃദയത്തെ ക്ഷീണിപ്പിക്കുന്നതെന്ത്?


Q ➤ 347. ഇച്ഛാനിവൃത്തി എന്താണ്?


Q ➤ 348. ജീവന്റെ ഉറവായ എന്തിനാലാണ് മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകുന്നത്?


Q ➤ 349. ജീവന്റെ ഉറവാകുന്ന ഉപദേശം ആരുടെ?


Q ➤ 350. സൽബുദ്ധിയാൽ രഞ്ജനയുണ്ടാകുന്നു. ദ്രോഹിയുടെ വഴിയോ?


Q ➤ 351. സൂക്ഷ്മബുദ്ധിയുള്ള ഏവനും പ്രവർത്തിക്കുന്നതെങ്ങനെ?


Q ➤ 352. പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നവൻ ആര്?


Q ➤ 353. ഭോഷത്വം വിടർത്തു കാണിക്കുന്നവൻ ആര്?


Q ➤ 354. എങ്ങനെയുള്ള സ്ഥാനാപതിയാണ് സുഖം നൽകുന്നത്?


Q ➤ 355. ദോഷത്തിൽ അകപ്പെടുന്നവൻ ആര്?


Q ➤ 356. എങ്ങനെയുള്ള സ്ഥാനാപതിയാണ് സുഖം നൽകുന്നത്?


Q ➤ 357. പ്രബോധനം ത്യജിക്കുന്നവനു വരുന്നതെന്തെല്ലാം?


Q ➤ 358 ശാസന കൂട്ടാക്കുന്നവനു ലഭിക്കുന്നതെന്ത്?


Q ➤ 359. ദോഷം വിട്ടകലുന്നത് വെറുപ്പായിത്തീരുന്നതാർക്ക്?


Q ➤ 360. മനസ്സിനു മധുരമായിരിക്കുന്നതെന്ത്?


Q ➤ 361. ആരുടെ കൂട്ടാളിയാണ് വ്യസനിക്കേണ്ടിവരുന്നത്?


Q ➤ 362. നീ ജ്ഞാനിയാകുവാൻ നടക്കേണ്ടതാരുടെ കൂടെയാണ്?


Q ➤ 363. നീതിമാന്മാർക്കു പ്രതിഫലമായി വരുന്നതെന്താണ്?


Q ➤ 364, മക്കളുടെ മക്കൾക്ക് അവകാശം വച്ചേക്കുന്നതാര്?


Q ➤ 365, മക്കളുടെ മക്കൾക്കും അവകാശം വെച്ചേക്കുന്നതാര്?


Q ➤ 366. നീതിമാനുവേണ്ടി സംഗ്രഹിക്കപ്പെടുന്ന സമ്പത്ത് ആരുടേതാണ്?


Q ➤ 367. ആരുടെ കൃഷിയാണ് വളരെ ആഹാരം നൽകുന്നത്?


Q ➤ 368. ആരുടെ കൃഷിയാണ് വളരെ ആഹാരം നൽകുന്നത്?


Q ➤ 369, തന്റെ മകനെ പകെക്കുന്നവൻ ആര്?


Q ➤ 370. ചെറുപ്പത്തിലേ മകനെ ശിക്ഷിക്കുന്നവൻ എന്തു ചെയ്യുന്നു?


Q ➤ 371. എന്ത് ഉപയോഗിക്കാത്തവനാണ് തന്റെ മകനെ പകെക്കുന്നത്?


Q ➤ 372. മകനെ ചെറുപ്പത്തിലെ ശിക്ഷിക്കുന്നതാര്?


Q ➤ 373. നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുമ്പോൾ ആരുടെ വയറാണ് വിശന്നുകൊണ്ടിരിക്കുന്നത്?


Q ➤ 374. വേണ്ടുവോളം ഭക്ഷിക്കുന്നവൻ?