Q ➤ 375. സ്ത്രീകളിൽ വച്ച് തന്റെ വീട് പണിയുന്നവൾ ആര്?
Q ➤ 376. സ്വന്തം കൈകളാൽ വീട് പൊളിച്ചുകളയുന്നവൾ?
Q ➤ 377, നേരായി നടക്കുന്നവൻ ആരാണ്?
Q ➤ 378. ആരാണു യഹോവാഭക്തൻ?
Q ➤ 379. ആരുടെ വായിലാണ് ഡംഭത്തിന്റെ വടിയുള്ളത്?
Q ➤ 380. ദോഷന്റെ വായിൽ ഉള്ള വടിയുടെ പേരെന്ത്?
Q ➤ 381. ശക്തികൊണ്ട് വളരെ ആദായം ഉണ്ടാക്കുന്ന മൃഗം?
Q ➤ 382. ഏതു മൃഗങ്ങൾ ഇല്ലാത്തിടത്താണു തൊഴുത്തുവെടിപ്പുള്ളത്?
Q ➤ 383. ദോഷ്കു പറയാത്തവൻ ആര്?
Q ➤ 384. വിശ്വസ്തസാക്ഷി ദോഷ്ക്കുപറയില്ല, കള്ളസാക്ഷിയോ?
Q ➤ 385, ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്താത്തവൻ ആര്?
Q ➤ 386. ഭോഷത്വം പ്രവർത്തിക്കുന്നതാര്?
Q ➤ 387. വിവേകിയുടെ ജ്ഞാനം എന്ത്? ഭോഷന്മാരുടെ ഭോഷത്വം എന്ത്?
Q ➤ 389. അകൃത്യയാഗം പരിഹസിക്കുന്നതാരെ?
Q ➤ 390. ദോഷന്മാരെ പരിഹസിക്കുന്ന യാഗം ഏത്?
Q ➤ 391. തമ്മിൽ പ്രീതിയുള്ളതാർക്ക്?
Q ➤ 39. സ്വന്ത ദുഃഖത്തെ അറിയുന്നതാര്?
Q ➤ 393. മുടിഞ്ഞുപോകുന്നതാരുടെ വീട്?
Q ➤ 394. തഴയ്ക്കുന്ന കുടാരം ആരുടെ?
Q ➤ 395. ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും, അതിന്റെ അവസാനമോ മരണവഴികൾ അത്ര വേദഭാഗം കുറിക്കുക?
Q ➤ 396. 'ചിരിക്കുമ്പോൾ തന്നെയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖവുമാകാം' എന്നു പറഞ്ഞതാര്?
Q ➤ 397. തന്റെ പ്രവൃത്തിയാൽ തന്നെ തൃപ്തിവരുന്നതാർക്ക്?
Q ➤ 398. ഏതു വാക്കും വിശ്വസിക്കുന്നതാര്?
Q ➤ 399. ആർക്കാണു തന്റെ നടപ്പിൽ മടുപ്പുവരുന്നത്?
Q ➤ 400.തന്റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നതാര്?
Q ➤ 401. ദോഷം അകറ്റി നടക്കുന്നതാര്?
Q ➤ 402. ധിക്കാരം പൂണ്ടു നിർഭയനായി നടക്കുന്നതാര്?
Q ➤ 403. മുൻകോപി ദോഷത്വം പ്രവർത്തിക്കുന്നു. ശേഷിക്കപ്പെടുന്നതാര്?
Q ➤ 404, വളരെ സ്നേഹിതന്മാർ ആർക്കാണുള്ളത്?
Q ➤ 405, ഞെരുക്കം വരുന്ന വഴി ഏത്?
Q ➤ 407. ജ്ഞാനികളുടെ ധനം അവർക്ക് എന്താണ്?
Q ➤ 408 പ്രാണരക്ഷ ചെയ്യുന്നതാര്?
Q ➤ 49.ദൃഢധൈര്യം ഉള്ളതാർക്ക്?
Q ➤ 410. ദൃഢധൈര്യം ഉള്ളതാർക്ക്?
Q ➤ 411. രാജാവിനു ബഹുമാനം എന്ത്?
Q ➤ 412. ജ്ഞാനികൾക്ക് എന്താണ് അവർക്കു കിരീടം?
Q ➤ 413. പ്രജാബാഹുല്യം രാജാവിനു ബഹുമാനം പ്രജാസനതയോ?
Q ➤ 414, ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ?
Q ➤ 415, ഭോഷത്വം ഉയർത്തുന്നതാര്?
Q ➤ 416. മഹാ ബുദ്ധിമാൻ ആര്?
Q ➤ 417. ദേഹത്തിനു ജീവൻ ആർക്കാണുള്ളത്?
Q ➤ 418, അസ്ഥികൾക്ക് ദ്രവത്വം എങ്ങനെ ഉണ്ടാകുന്നു?
Q ➤ 419, എളിയവനെ പീഡിപ്പിക്കുന്നവൻ ആരെയാണു നിന്ദിക്കുന്നത്?
Q ➤ 420, മരണത്തിലും പ്രത്യാശയുള്ളതാർക്ക്?
Q ➤ 421. ആരുടെ ഹൃദയത്തിലാണ് ജ്ഞാനം അടങ്ങിപ്പാർക്കുന്നത്?
Q ➤ 422. വംശങ്ങൾക്ക് അപമാനം എന്ത്?
Q ➤ 423. ജാതിയെ ഉയർത്തുന്നത്?
Q ➤ 424. ബുദ്ധിമാനായ ദാസനു രാജാവിന്റെ പ്രീതി ലഭിക്കുന്നു; നാണംകെട്ടവനോ?