Q ➤ 426. എങ്ങനെയുള്ള വാക്കാണ് കോപത്തെ ജ്വലിപ്പിക്കുന്നത്?
Q ➤ 427. ആരുടെ വായാണ് ഭോഷത്വം പൊഴിക്കുന്നത്?
Q ➤ 428. യഹോവയുടെ കണ്ണ് എല്ലാടവും ഉണ്ട്; ആകാത്തവരെയും നല്ലവരെയും നോക്കി ക്കൊണ്ടിരിക്കുന്നു' എന്നു പറഞ്ഞതാര്?
Q ➤ 429. എല്ലാടവും ഉള്ള കണ്ണ് ആരുടേത്?
Q ➤ 430. നാവിന്റെ ശാന്തത എന്താണ്?
Q ➤ 431. നാവിന്റെ ശാന്തത ജീവവൃക്ഷം, അതിന്റെ വക്രതയോ?
Q ➤ 432. അപ്പന്റെ പ്രബോധനം നിരസിക്കുന്നവൻ?
Q ➤ 433. ആരുടെ ആദായത്തിലാണ് അനർത്ഥം ഉള്ളത്?
Q ➤ 434. പരിജ്ഞാനം വിതറുന്ന അധരങ്ങൾ ആർക്കാണുള്ളത്?
Q ➤ 435, ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്കു വെറുപ്പ് എന്താണ് യഹോവയ്ക്കു പ്രസാദം?
Q ➤ 436. ദുഷ്ടന്മാരുടെ വഴി യഹോവയ്ക്കു വെറുപ്പ്; അങ്ങനെയെങ്കിൽ ആരെയാണ് യഹോവ സ്നേഹിക്കുന്നത്?
Q ➤ 437. എന്തു ത്യജിക്കുന്നവനാണ് കഠിനശിക്ഷ വരുന്നത്?
Q ➤ 438. പാതാളവും നരകവും ആരുടെ ദൃഷ്ടിയിൽ ഇരിക്കുന്നു?
Q ➤ 439. ശാസന ഇഷ്ടപ്പെടാത്തവൻ ആര്?
Q ➤ 440. ഹൃദയത്തിലെ വ്യസനംകൊണ്ടു ക്ഷയിക്കുന്നതെന്ത്?
Q ➤ 441. മുഖപ്രസാദം ഉണ്ടാക്കുന്നതെന്ത്?
Q ➤ 442. വിവേകം ഉള്ളവന്റെ ഹൃദയം അന്വേഷിക്കുന്നതെന്ത്?
Q ➤ 443. അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം. സന്തുഷ്ടഹൃദയനോ?
Q ➤ 444. 'ബഹുനിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനേക്കാൾ യഹോവാഭക്തി യോടുകൂടെ അല്പധനം ഉള്ളതു നന്ന്, വേദഭാഗം കുറിക്കുക?
Q ➤ 445, ദ്വേഷമുള്ളടത്തെ ടിപ്പിച്ച കാളയേക്കാൾ സ്നേഹമുള്ളടത്തെ എന്തു നല്ലത്?
Q ➤ 446. ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; ദീർഘക്ഷമയുള്ളവനോ?
Q ➤ 447 മടിയന്റെ വഴി എങ്ങനെയുള്ളതാണ്?
Q ➤ 448. നീതിമാന്മാരുടെ പാത എങ്ങനെയുള്ളതാണ്?
Q ➤ 449, ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ?
Q ➤ 450.അപ്പനെ സന്തോഷിപ്പിക്കുന്ന മകൻ എങ്ങനെയുള്ളവൻ?
Q ➤ 451. ഭോഷത്വം ബുദ്ധിഹീനനു സന്തോഷം. വിവേകിയോ?
Q ➤ 452. ഭോഷത്വം സന്തോഷമായിരിക്കുന്നതാർക്ക്?
Q ➤ 453. തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം എന്നു പറഞ്ഞതാര്?
Q ➤ 455 ബുദ്ധിമാന്റെ ജീവയാത്ര എങ്ങോട്ടാകുന്നു?
Q ➤ 456. അഹങ്കാരികളുടെ വീട് യഹോവ പൊളിച്ചുകളയുമ്പോൾ ആരുടെ അതിരാണ് അവൻ ഉറപ്പിക്കുന്നത്?
Q ➤ 457. ദുരുപായങ്ങൾ യഹോവയ്ക്കു വെറുപ്പ്. നിർമലമായതെന്ത്?
Q ➤ 458. എന്തു വെറുക്കുന്നവനാണ് ജീവിച്ചിരിക്കുന്നത്?
Q ➤ 459 തന്റെ ഭവനത്തെ വലക്കുന്നതാര്?
Q ➤ 460. ദോഷങ്ങളെ പൊഴിക്കുന്ന വായ് ആരുടേത്?
Q ➤ 461. മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നവൻ ആര്?
Q ➤ 462. ആരുടെ പ്രാർഥനയാണ് യഹോവ കേൾക്കുന്നത്?
Q ➤ 463. നല്ല വർത്തമാനം എന്തിനെ തണുപ്പിക്കുന്നു?
Q ➤ 464 ജീവാർഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ആരുടെ മദ്ധ്യേയാണ് വസിക്കുന്നത്?
Q ➤ 465. തന്റെ പ്രാണനെ നിരസിക്കുന്നവനാര്?
Q ➤ 466, ജ്ഞാനോപദേശം ആകുന്നതെന്ത്?
Q ➤ 467. തന്റെ പ്രാണനെ നിരസിക്കുന്നവനാര്?
Q ➤ 468, ശാസന കേട്ടനുസരിക്കുന്നവൻ സമ്പാദിക്കുന്നതെന്ത്?
Q ➤ 469. എന്താണു ജ്ഞാനോപദേശം?
Q ➤ 470, മാനത്തിനു മുന്നോടിയായതെന്ത്?
Q ➤ 471. മാനത്തിന്റെ മുന്നോടി എന്ത്?