Malayalam Bible Quiz Proverbs Chapter 16

Q ➤ 472. ആത്മാക്കളെ തൂക്കിനോക്കുന്നതാര്?


Q ➤ 473, തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നതാർക്ക്?


Q ➤ 474. 'നിന്റെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും വേദഭാഗം കുറിക്കുക?


Q ➤ 475. സകലത്തെയും തന്റെ ഉദ്ദേശത്തിനായി ഉണ്ടാക്കിയിരിക്കുന്നതാര്?


Q ➤ 476. അവനു ശിക്ഷ വരാതിരിക്കില്ല എന്നതിനു ഞാൻ കയ്യടിക്കുന്നു? ആർക്ക്?


Q ➤ 477. എന്തുകൊണ്ടാണു മനുഷ്യർ ദോഷത്തെ വിട്ടകലുന്നത്?


Q ➤ 48. എന്തെല്ലാം കൊണ്ടാണ് അകൃത്വം പരിഹരിക്കപ്പെടുന്നത്?


Q ➤ 479. ന്യായരഹിതമായ വലിയ വരവിനെക്കാൾ എന്താണു നല്ലത്?


Q ➤ 480. മനുഷ്യന്റെ കാലടികളെ ക്രമപ്പെടുത്തുന്നതാര്?


Q ➤ 481. ഒത്ത വെള്ളിക്കോലും ത്രാസും ആരുടേതാണ്?


Q ➤ 482 രാജാക്കന്മാർ സിംഹാസനം സ്ഥിരപ്പെടുത്തുന്നത് എന്തിനാലാണ്?


Q ➤ 483. എങ്ങനെയുള്ള അധരമാണ് രാജാക്കന്മാർക്ക് പ്രസാദമുള്ളത്?


Q ➤ 484, മരണദൂതനു തുല്യമായ ക്രോധം ഉള്ളതാർക്ക്?


Q ➤ 485. രാജാവിന്റെ പ്രസാദം എന്തുപോലെയാകുന്നു?


Q ➤ 486. തങ്കത്തേക്കാൾ എന്തു സമ്പാദിക്കുന്നതാണു നല്ലത്?


Q ➤ 487 വെളളിയേക്കാൾ എന്തു സമ്പാദിക്കുന്നതാണു ഉത്തമം?


Q ➤ 488. നാശത്തിന് മുന്നോടി എന്ത്?


Q ➤ 489. വീഴ്ചയ്ക്കു മുമ്പ് എന്തുണ്ടാകുന്നു?


Q ➤ 490 നാശത്തിനുമുമ്പേ ഗർവം; വീഴ്ചയ്ക്കുമുമ്പോ?


Q ➤ 491. തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും' യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ' വേദഭാഗം കുറിക്കുക?


Q ➤ 492 വിദ്യയെ വർദ്ധിപ്പിക്കുന്നതെന്ത്?


Q ➤ 493. ആരാണു വിവേകി എന്നു വിളിക്കപ്പെടുന്നത്?


Q ➤ 494. അധരമാധുര്യം വർധിപ്പിക്കുന്നതെന്ത്?


Q ➤ 495. വിവേകിക്കു ജീവന്റെ ഉറവാകുന്നതെന്ത്?


Q ➤ 496. ആരുടെ ഹൃദയമാണ് അവന്റെ വായെ പഠിപ്പിക്കുന്നത്?


Q ➤ 497. മനസ്സിന് മാധുര്യവും അസ്ഥികൾക്ക് ഔഷധവും എന്ത്?


Q ➤ 498. മനസ്സിനു മധുരവും അസ്ഥികൾക്ക് ഔഷധവും തേൻകട്ടയുമാകുന്നതെന്ത്?


Q ➤ 499. ആരുടെ അധരങ്ങളിലാണ് കത്തുന്ന തീയുള്ളത്?


Q ➤ 500 നിസ്സാര മനുഷ്യൻ കുഴിക്കുന്ന കുഴിയുടെ പേരെന്ത്?


Q ➤ 501. പാതകം എന്ന കുഴി കുഴിക്കുന്നതാര്? അവന്റെ അധരങ്ങളിൽ എന്തുണ്ട്?


Q ➤ 502 വക്രതയുള്ള മനുഷ്യൻ എന്തുണ്ടാക്കുന്നു?


Q ➤ 503. വഴക്കുണ്ടാക്കുന്ന മനുഷ്യൻ എങ്ങനെയുള്ളവൻ?


Q ➤ 504 മിത്രങ്ങളെ തമ്മിൽ ഭേദിപ്പിക്കുന്നവനാര്?


Q ➤ 505 കുട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്ന താര്?


Q ➤ 506 കണ്ണ് അടെക്കുന്നവൻ എന്തു നിരൂപിക്കുന്നു?


Q ➤ 507. നരച്ച തല എന്താകുന്നു?


Q ➤ 508 നരച്ചതല ശോഭയുള്ള കിരീടമാകുന്നു' വേദഭാഗം?


Q ➤ 509 യുദ്ധവീരനിലും ശ്രേഷ്ഠൻ ആര്?


Q ➤ 510. പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ ആര്?


Q ➤ 512. ആരുടെ മേലാണ് ബുദ്ധിമാനായ ദാസൻ കർത്തൃത്വം നടത്തുന്നത്?


Q ➤ 513. നീതിയുടെ മാർഗ്ഗത്തിൽ പ്രാപിക്കുന്ന ശോഭയുള്ള കിരീടം എന്ത്?