Malayalam Bible Quiz Proverbs Chapter 17

Q ➤ 515. ഹൃദയങ്ങളെ ശോധന ചെയ്യുന്നവൻ ആർ?


Q ➤ 516. മക്കളുടെ മക്കൾ ആർക്കാണു കിരീടമാകുന്നത്?


Q ➤ 517. വൃദ്ധന്മാർക്കു കിരീടം ആകുന്നതാര്?


Q ➤ 518. എന്തുപറയുന്ന അധരമാണ് ഒരു ഭോഷന് യോഗ്യമല്ലാത്തത്?


Q ➤ 519. അത് ചെല്ലുന്നിടത്തൊക്കെയും കാര്യം സാധിക്കും എത്?


Q ➤ 520. 'ഭോഷനെ നൂറ് അടിക്കുന്നതിനേക്കാൾ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നത് അധികം ഫലിക്കും' എന്നു പറഞ്ഞതാര്?


Q ➤ 521. ദോഷം മാത്രം അന്വേഷിക്കുന്നതാര്?


Q ➤ 522. മൂഢനെ അവന്റെ ഭോഷത്വത്തിൽ എതിരിടുന്നതിനേക്കാൾ എന്തിനെ എതിരിടുന്ന താണു ഭേദം?


Q ➤ 523. ആരുടെ ഭവനത്തെയാണ് തിന്മ വിട്ടുമാറാത്തത്?


Q ➤ 524. എന്താകുംമുമ്പ് തർക്കം നിർത്തണം?


Q ➤ 526. ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും ആർക്കു വെറുപ്പാണ്?


Q ➤ 529, പടിവാതിൽ പൊക്കത്തിൽ പണിയുന്നവൻ എന്ത് ഇച്ഛിക്കുന്നു?


Q ➤ 530. ലംഘനപ്രിയൻ ആരാകുന്നു?


Q ➤ 531. ആരുടെ അപ്പനു സന്തോഷമുണ്ടാകയില്ല?


Q ➤ 532, നല്ലൊരു ഔഷധമാകുന്നതെന്ത്?


Q ➤ 533. സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു. തകർന്ന മനസ്സോ?


Q ➤ 534, ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിനു വാങ്ങുന്നതെന്ത്?


Q ➤ 535, ആരുടെ കണ്ണാണു ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നത്?


Q ➤ 536. അപ്പനു വ്യസനവും തന്നെ പ്രസവിച്ചവൾക്കു കൈപ്പും ആകുന്നതാര്?


Q ➤ 537, 'വാക്ക് അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ' എന്നു പറഞ്ഞതാര്?


Q ➤ 538. വാക്ക് അടക്കിവെയ്ക്കുന്നവൻ ആര്?