Malayalam Bible Quiz Proverbs Chapter 18

Q ➤ 539. സ്വേച്ഛയെ അന്വേഷിക്കുകയും സകലജ്ഞാനത്തോടും കയർക്കുകയും ചെയ്യുന്ന താര്?


Q ➤ 540.തന്റെ മനസ്സു വെളിപ്പെടുത്തുന്നതിൽ അല്ലാതെ ബോധത്തിൽ ഇഷ്ടമില്ലാത്തതാർക്ക്?


Q ➤ 541, ദുഷ്കീർത്തിയോടുകൂടെ നിന്ദ വരുന്നു; ദുഷ്ടനോടുകൂടെ വരുന്നതെന്ത്?


Q ➤ 542. ആഴമുള്ള വെള്ളത്തോടും ഒഴുക്കുള്ള തോടിനോടും ശലോമോൻ ഉപമിച്ചിരിക്കുന്നത് എന്തിനെയെല്ലാമാണ്?


Q ➤ 543. ആരുടെ വായാണ് തല്ലു വിളിച്ചുവരുത്തുന്നത്?


Q ➤ 544. വഴക്കിനിടയാക്കുന്നത് ആരുടെ അധരങ്ങൾ?


Q ➤ 545 മൂഢന്റെ വായ് അവനു നാശം; അധരങ്ങളോ?


Q ➤ 546. സ്വാദുഭോജനം പോലെയിരിക്കുകയും വയറ്റിന്റെ അറകളിലേക്കു ചെല്ലുകയും ചെയ്യുന്നതെന്താണ്?


Q ➤ 547. വേലയിൽ മടിയൻ ആര്?


Q ➤ 548. മുടിയന്റെ സഹോദരൻ ആര്?


Q ➤ 549. നീതിമാൻ ഓടിച്ചെന്നു അഭയം പ്രാപിക്കുന്ന ബലമുള്ള ഗോപുരം ഏത്?


Q ➤ 550, ധനവാന് ഉയർന്ന മതിലായിത്തോന്നുന്നതെന്ത്?


Q ➤ 551. നാശത്തിനു മുമ്പേ മനുഷ്യന്റെ ഹൃദയം എന്തുചെയ്യുന്നു?


Q ➤ 553. പുരുഷന്റെ ധീരത എന്താണ് സഹിക്കുന്നത്?


Q ➤ 554. ആരുടെ ഹൃദയമാണ് പരിജ്ഞാനം സമ്പാദിക്കുന്നത്?


Q ➤ 555, ആരുടെ ചെവിയാണ് പരിജ്ഞാനം അന്വേഷിക്കുന്നത്?


Q ➤ 557. ദ്രോഹിക്കപ്പെട്ട സഹോദരൻ എന്തിനേക്കാൾ ദുർജ്ജനാകുന്നു?


Q ➤ 558. മരണവും ജീവനും എന്തിന്റെ അധികാരത്തിൽ ഇരിക്കുന്നു?


Q ➤ 560. യാചനാരീതിയിൽ സംസാരിക്കുന്നതാര്?


Q ➤ 561. കഠിനമായി ഉത്തരം പറയുന്നതാര്?


Q ➤ 562. വളരെ സ്നേഹിതന്മാരുള്ള മനുഷ്യനെന്തു വരും?


Q ➤ 563. വളരെ സ്നേഹിതന്മാരുള്ള മനുഷ്യനു നാശംവരും; സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ട് എന്നു പറഞ്ഞതാര്?