Malayalam Bible Quiz Proverbs Chapter 19

Q ➤ 564. വികടാധരം ഉള്ള മൂഢനേക്കാൾ എങ്ങനെ നടക്കുന്ന ദരിദ്രനാണ് ഉത്തമൻ?


Q ➤ 565. തത്രപ്പെട്ടു കാൽവെക്കുന്നവനെന്തു സംഭവിക്കുന്നു?


Q ➤ 566. എന്താണു സ്നേഹിതന്മാരെ വർധിപ്പിക്കുന്നത്?


Q ➤ 567. ആരാണു കൂട്ടുകാരനോടു അകന്നിരിക്കുന്നത്?


Q ➤ 568. സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നതെന്ത്?


Q ➤ 569. ആർക്കാണു ഏവനും സ്നേഹിതൻ?


Q ➤ 570. തന്റെ പ്രാണനെ സ്നേഹിക്കുന്നവനാര്?


Q ➤ 571. വിവേകബുദ്ധിയാൽ മനുഷ്യനു വരുന്നതെന്ത്? എന്താണു മനുഷ്യനു ഭൂഷണം?


Q ➤ 574, തീരാത്ത ചോർച്ചയെപ്പോലെ കലമ്പൽ ഉള്ളത് ആർക്ക്?


Q ➤ 575. അപ്പനു നിർഭാഗ്യം ആര്?


Q ➤ 576, പിതാക്കന്മാർ വെച്ചേക്കുന്ന അവകാശം എന്ത്?


Q ➤ 577. യഹോവയുടെ ദാനം എന്ത്?


Q ➤ 578. ബുദ്ധിയുള്ള ഭാര്യ ആരുടെ ദാനമാണ്?


Q ➤ 580. പട്ടിണികിടക്കുന്നതാര്?


Q ➤ 581, മരണശിക്ഷ അനുഭവിക്കേണ്ടിവരുന്നതാർക്ക്?


Q ➤ 582 യഹോവയ്ക്ക് വായ്പ കൊടുക്കുന്നവനാര്?


Q ➤ 584, ആർക്കാണു പിഴ ഒടുക്കേണ്ടിവരുന്നത്?


Q ➤ 585. മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ടെങ്കിലും ആരുടെ ആലോചനയാണ് നിവൃത്തിയാകുന്നത്?


Q ➤ 586. 'അതുള്ളവൻ തൃപ്തനായി വസിക്കും; അനർഥം അവനു നേരിടുകയില്ല ഏത്?


Q ➤ 587. അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവൻ എന്തെല്ലാം വരുത്തുന്ന മകനാകുന്നു?


Q ➤ 588. ന്യായത്തെ പരിഹസിക്കുന്നതാര്?


Q ➤ 589. ആരുടെ മുതുകിനാണ് തല്ല് ഒരുങ്ങിയിരിക്കുന്നത്?


Q ➤ 590. അവൻ തന്റെ കൈ തളികയിൽ പൂഴ്ത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരിക യില്ല' ആര്?


Q ➤ 591. "പിഴ കൊടുക്കേണ്ടിവരും, നീ അവനെ വിടുവിച്ചാൽ അതു പിന്നെയും ചെയ്യേണ്ടി വരും' ആരെ?