Malayalam Bible Quiz Proverbs Chapter 2

Q ➤ 49. വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയേണ്ടതെന്ത്?


Q ➤ 50. ജ്ഞാനം നൽകുന്നത് ആരാണ്?


Q ➤ 51. എങ്ങനെ നടക്കുന്നവർക്കാണ് അവൻ പരിചയാകുന്നത്?


Q ➤ 52. 'അവൻ നേരുള്ളവർക്കു രക്ഷ സംഗ്രഹിച്ചുവെക്കുന്നു; നിഷ്കളങ്കമായി നടക്കുന്ന വർക്കു അവൻ ഒരു പരിച തന്നെ ആര്?


Q ➤ 53. ഹൃദയത്തിൽ പ്രവേശിക്കുന്നതെന്ത്?


Q ➤ 54. യഹോവയുടെ വായിൽനിന്നു വരുന്നതെന്തെല്ലാം?


Q ➤ 55. മനസ്സിന് ഇമ്പമായിരിക്കേണ്ടതെന്ത്?


Q ➤ 56. വകതിരിവു നമ്മെ കാക്കും; എന്താണ് നമ്മെ സൂക്ഷിക്കുന്നത്?


Q ➤ 57. അതു നിന്നെ ദുഷ്ടന്റെ വഴിയിൽ നിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും' ഏത്?


Q ➤ 58. “അതു നിന്നെ പരസ്ത്രീയുടെ കൈയിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീ യുടെ വശത്തുനിന്നും വിടുവിക്കും ഏത്?


Q ➤ 59. അവൾ തന്റെ യൗവനകാന്തനെ ഉപേക്ഷിച്ചു തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു' ആര്?


Q ➤ 60. അവളുടെ വീടു മരണത്തിലേക്കും അവളുടെ പാതകൾ തന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു' ആരുടെ?


Q ➤ 61. അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല. ആരുടെ?


Q ➤ 62. നേരുള്ളവർ എവിടെ വസിക്കും?


Q ➤ 63. ദേശത്ത് ശേഷിപ്പിച്ചിരിക്കുന്നവർ ആര്?