Malayalam Bible Quiz Proverbs Chapter 20

Q ➤ 594. അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല' ഏതിനാൽ?


Q ➤ 595. രാജാവിന്റെ ഭീഷണം എന്തുപോലെ?


Q ➤ 596, എന്ത് ഒഴിഞ്ഞിരിക്കുന്നതാണു പുരുഷനു മാനം?


Q ➤ 597. ശീതം നിമിത്തം ഉഴാതിരിക്കുന്നവൻ കൊയ്ത്തുകാലത്ത് ഇരിക്കുന്നവനെങ്കിലും ഒന്നും കിട്ടാത്തവൻ ആര്?


Q ➤ 598. ശീതം നിമിത്തം ഉഴാതിരിക്കുന്നവൻ?


Q ➤ 599. കൊയ്ത്ത് കാലത്ത് ഇറക്കുന്നവൻ?


Q ➤ 600.മനുഷ്യന്റെ ഹൃദയത്തിലെ ആലോചന എങ്ങനെ?


Q ➤ 601, വിവേകമുള്ള പുരുഷനോ അതു കോരിയെടുക്കും എന്ത്?


Q ➤ 502. പരമാർത്ഥതയിൽ നടക്കുന്നവനാര്?


Q ➤ 603. തന്റെ കണ്ണുകൊണ്ട് സകല ദോഷത്തെയും പേറ്റിക്കളയുന്നതാര്?


Q ➤ 604. 'ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിർമലനായിരിക്കുന്നു എന്നു ആർക്ക് പറയാം' എന്നു ചോദിച്ചതാര്?


Q ➤ 666. ക്രിയകളാൽ തന്നെ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുള്ളതും ആകുമോ എന്നറിയാം എപ്പോഴത്തെ?


Q ➤ 607. ഇവ രണ്ടും യഹോവ ഉണ്ടാക്കി ഏതു രണ്ടും?


Q ➤ 608. ദരിദ്രനാകാതിരിക്കാൻ എന്തു ചെയ്യരുത്?


Q ➤ 609 വിലയേറിയ ആഭരണമേത്?


Q ➤ 610. വ്യാജത്താൽ നേടിയ എന്താണു മനുഷ്യനു മധുരം?


Q ➤ 611. ആലോചനകൊണ്ടു സാധിക്കുന്നതെന്ത്?


Q ➤ 612. നുണയനായി നടക്കുന്നവൻ എന്തു ചെയ്യുന്നു?


Q ➤ 613. ആരുടെ വിളക്കാണ് ഇരുട്ടിൽ കെട്ടുപോകുന്നത്?


Q ➤ 614. മനുഷ്യന്റെ ഗതികൾ നിയമിക്കുന്നതാര്?


Q ➤ 615. 'ഇതു നിവേദിതം' എന്നു തത്രപ്പെട്ടു നേരുന്നതും നേർന്നശേഷം നിരൂപിക്കുന്നതും മനുഷ്യന് എന്തായിത്തീരും?


Q ➤ 616. ദുഷ്ടന്മാരുടെമേൽ ജ്ഞാനമുള്ള രാജാവ് ഉരുട്ടുന്നതെന്ത്?


Q ➤ 617. മനുഷ്യന്റെ ആത്മാവ് എന്താണ്?


Q ➤ 618. 'അത് ഉദരത്തിന്റെ അറകളെ ഒക്കെയും ശോധനചെയ്യുന്നു' ഏത്?


Q ➤ 619. രാജാവിനെ കാക്കുന്നതെന്ത്? അവൻ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നതെന്തു കൊണ്ട്?