Malayalam Bible Quiz Proverbs Chapter 21

Q ➤ 620. ആരുടെ ഹൃദയമാണു യഹോവയുടെ കൈയിൽ നിർത്തോടുകണക്കെ ഇരിക്കുന്നത്?


Q ➤ 621. യൗവ്വനക്കാരുടെ ശക്തി അവരുടെ എന്താണ്?


Q ➤ 622, വൃദ്ധന്മാർക്ക് എന്താണു ഭൂഷണം?


Q ➤ 623. ഉദരത്തിന്റെ അറകളിലേക്കു ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും എന്തിനെ അടിച്ചുവാരിക്കളയുന്നു?


Q ➤ 624. യഹോവയുടെ കൈയിൽ നിർത്തോടു കണക്കെ ഇരിക്കുന്നതെന്ത്?


Q ➤ 625 ഹൃദയങ്ങളെ തൂക്കിനോക്കുന്നവനാര്?


Q ➤ 626 തന്റെ വഴി ഒക്കെയും ചൊവ്വായി തോന്നുന്നതാർക്ക്?


Q ➤ 623 യഹോവയ്ക്കു ഹനനയാഗത്തേക്കാൾ ഇഷ്ടമായതെന്ത്?


Q ➤ 624, യഹോവയ്ക്ക് എന്തു പ്രവർത്തിയാണ് ഇഷ്ടം?


Q ➤ 625, ദുഷ്ടന്മാരുടെ ദീപം എന്ത്?


Q ➤ 626. ശലോമോൻ ‘പാപം'എന്ന തലക്കെട്ടിൽ പറയുന്ന 2 കാര്യങ്ങളേവ?


Q ➤ 627. ആരുടെ വിചാരങ്ങളാണ് സമൃദ്ധി ഹേതുകങ്ങൾ ആകുന്നത്?


Q ➤ 628. കള്ളനാവുകൊണ്ട് സമ്പാദിക്കുന്നതും പാറിപ്പോകുന്ന ആവിയാകുന്നതും എന്ത്?


Q ➤ 629. ആരുടെ സാഹസമാണ് അവർക്കു നാശഹേതുവാകുന്നത്?


Q ➤ 630. എന്തു ചുമക്കുന്നവന്റെ വഴിയാണ് വളഞ്ഞിരിക്കുന്നത്?


Q ➤ 631. ആരുടെ പ്രവൃത്തിയാണ് ചൊവ്വള്ളത്?


Q ➤ 632. ആരുടെ മനസ്സാണു ദോഷത്തെ ആഗ്രഹിക്കുന്നത്?


Q ➤ 633. പരിഹാസിയെ ശിക്ഷിച്ചാൽ ജ്ഞാനിയായിത്തീരുന്നതാര്?


Q ➤ 634, കോപത്തെ ശമിപ്പിക്കുന്നതെന്ത്?


Q ➤ 635 രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെ ശമിപ്പിക്കുന്നുവെങ്കിൽ ഉഗ്രകോപം ശമിപ്പിക്കുന്നതെന്ത്?


Q ➤ 636. രഹസ്യത്തിൽ ചെയ്യുന്ന ദാനം ശമിപ്പിക്കുന്നതെന്ത്?


Q ➤ 637, നീതിമാനു സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്ക് ഭയങ്കരവും ആകുന്നതെന്ത്?


Q ➤ 638. എന്തു വിട്ടു നടക്കുന്നവനാണ് മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കുന്നത്?


Q ➤ 639. ഉല്ലാസപിയൻ ദരിദ്രനായിത്തീരും, വീഞ്ഞും തൈലവും പ്രിയപ്പെടുന്നവനോ?


Q ➤ 640, ഉല്ലാസപ്രിയൻ ആരായിത്തീരും?


Q ➤ 641. എന്തു പ്രിയപ്പെടുന്നവൻ ധനവാനാകയില്ല?


Q ➤ 642. നീതിമാനു മറുവിലയാകുന്നതാര്?


Q ➤ 643. നേരുള്ളവർക്കു പകരമായിത്തീരുന്നതാര്?


Q ➤ 644. ശാഠ്യവും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാർക്കുന്നതിലും നല്ലത് എവിടെപ്പോയി പാർക്കുന്നതാണ്?


Q ➤ 645. ആരുടെ പാർപ്പിടത്തിലാണ് വിലയേറിയ നിക്ഷേപവും തൈലവും ഉള്ളത്?


Q ➤ 646. നീതിയും ദയയും പിന്തുടരുന്നവൻ കണ്ടെത്തുന്നത് എന്തെല്ലാം?


Q ➤ 647, വിദന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്റെ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്ന താര്?


Q ➤ 648, എന്തൊക്കെ സൂക്ഷിക്കുന്നവനാണ് തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നത്?


Q ➤ 649, നിഗളവും ഗർവ്വവും ഉള്ളവന്റെ പേര്?


Q ➤ 650. ആരുടെ കൊതിയാണ് അവന്റെ മരണഹേതുവാകുന്നത്?


Q ➤ 651. അവന്റെ കൊതി അവനു മരണഹേതു; വേല ചെയ്യാൻ അവന്റെ കൈകൾ മടിക്കുന്നു വല്ലോ ആരുടെ?


Q ➤ 652, ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നതാര്?


Q ➤ 653. നിഗളവും ഗർവവും ഉള്ളവന്റെ പേരെന്ത്?


Q ➤ 654. ആരുടെ ഹനനയാഗങ്ങളാണ് വെറുപ്പാകുന്നത്?


Q ➤ 655. ആരാണ് നശിച്ചുപോകുന്നത്?


Q ➤ 656, മുഖധാർഷ്ട്യം കാണിക്കുന്നതാര്?


Q ➤ 657. തന്റെ വഴി നന്നാക്കുന്നവനാര്?


Q ➤ 648. മുഖധാർഷ്ട്യം കാണിക്കുന്നവൻ ആര്?


Q ➤ 659, ആർക്കെതിരെയാണ് ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല' എന്നു പറഞ്ഞിരിക്കുന്നത്?


Q ➤ 661. യുദ്ധദിവസത്തിലേക്കു ചമയിക്കുന്ന ഒരു മൃഗം?


Q ➤ കുതിരയെ ചമയിച്ചാലും ജയം ആരുടെ കൈവശത്തിലാണിരിക്കുന്നത്?


Q ➤ 662. അനവധി സമ്പത്തിനേക്കാൾ നല്ലതെന്ത്?