Malayalam Bible Quiz Proverbs Chapter 22

Q ➤ 663, അനർഥം കണ്ട് ഒളിക്കുന്നവനാര്?


Q ➤ 664. താഴ്മയ്ക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം എന്താകുന്നു?


Q ➤ 665. ആരുടെ വഴിയിലാണ് മുള്ളും കുടുക്കും ഉള്ളത്?


Q ➤ 667. ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല' എന്ന് പറഞ്ഞതാര്? വേദഭാഗം കുറിക്കുക?


Q ➤ 668, നീതികേട് വിതെക്കുന്നവൻ കൊയ്യുന്നതെന്ത്?


Q ➤ 669 നീതികേടു വിതെക്കുന്നവൻ ആപത്തു കൊയ്യും; ദയാകടാക്ഷമുള്ളവനോ?


Q ➤ 670. ആരെ നീക്കിക്കളയുമ്പോഴാണ് പിണക്കം, കലഹം, നിന്ദ ഇവ നിന്നുപോകുന്നത്?


Q ➤ 671, പിണക്കം പോകാൻ എന്തു ചെയ്യണം?


Q ➤ 672. ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവനെന്തുണ്ട്?


Q ➤ 674. ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന് എന്തുണ്ട്? ആരാണ് അവന്റെ സ്നേഹിതൻ?


Q ➤ 675. യഹോവയുടെ കണ്ണ് ആരെയാണ് കാക്കുന്നത്?


Q ➤ 676. വെളിയിൽ സിംഹം ഉണ്ട്, വീഥിയിൽ എനിക്കു ജീവഹാനിവരും' എന്നു പറയുന്നതാര്?


Q ➤ 677. യഹോവയാൽ ത്യജിക്കപ്പെട്ടവൻ വീഴുന്ന ആഴമുള്ള കുഴി ഏത്?


Q ➤ 678 ആഴമുള്ള കുഴി ആരുടെ വായാണ്?


Q ➤ 679, ദോഷത്വത്തിൽനിന്ന് ബാലനെ അകറ്റുന്നതെന്ത്?


Q ➤ 680. ആദായം ഉണ്ടാക്കുന്നതിന് എന്തു ചെയ്യുന്നവനാണ് മുട്ടുള്ളവനായിത്തീരുന്നത്?


Q ➤ 681. പടിവാതിൽവെച്ച് പീഡിപ്പിക്കരുതാത്തതാരെ?


Q ➤ 682. ആരോടു സഖിത്വമരുത്?


Q ➤ 683. ഏതു മനുഷ്യനോടുകൂടെ നടക്കരുത് എന്നാണ് ശലോമോൻ പറയുന്നത്?


Q ➤ 684. 'നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിർ നീ മാറ്റരുത് എന്നു പറഞ്ഞതാര്?


Q ➤ 685. പ്രവൃത്തിയിൽ സാമർഥ്യമുള്ള പുരുഷൻ എവിടെയാണ് നിൽക്കുന്നത്?