Malayalam Bible Quiz Proverbs Chapter 23

Q ➤ 686. അനർത്ഥം കണ്ട് ഒളിച്ചുകൊള്ളുന്നവൻ ആര്?


Q ➤ 687. തൊണ്ടയ്ക്ക് കത്തിവെയ്ക്കേണ്ടതാരുടെ?


Q ➤ 89. ആരുടെ അപ്പം തിന്നുവാൻ പാടില്ല?


Q ➤ 690. ആരുടെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കുകയും അപ്പം തിന്നുകയും ചെയ്യരുതെന്നാണ് ശലോമോൻ പറയുന്നത്?


Q ➤ 691. 'ബാലനു ശിക്ഷ കൊടുക്കാതിരിക്കരുത്; വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകയില്ല; വടി കൊണ്ടടിക്കുന്നതിനാൽ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 692. ഹൃദയം, ചെവി എന്നിവ എന്തിനായി സമർപ്പിക്കണമെന്നാണ് ശലോമോൻ പറയുന്നത്?


Q ➤ 693, ദരിദ്രരായിത്തീരുന്നതാര്?


Q ➤ 694. നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കുകൾക്ക് നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത് എന്നു പറഞ്ഞതാര്?


Q ➤ 695. എന്തൊക്കെയാണു നാം വാങ്ങേണ്ടത്?


Q ➤ 696. ആരുടെ അപ്പനാണ് ഏറ്റവും ആനന്ദിക്കുന്നത്?


Q ➤ 697. "മകനേ, നിന്റെ ഹൃദയം എനിക്കു തരിക' എന്നു വേദപുസ്തകത്തിൽ എവിടെ രേഖ പ്പെടുത്തിയിരിക്കുന്നു?


Q ➤ 698. ആഴമുള്ള കുഴി ആര്? ഇടുക്കമുള്ള കിണർ ആര്?


Q ➤ 699. വീഞ്ഞു കുടിച്ചു നേരം വൈകിക്കുന്നവർക്കും മദ്യം രുചിനോക്കുവാൻ പോകുന്ന വർക്കും ഉണ്ടാകുന്ന അനർഥങ്ങളേവ?


Q ➤ 700.ഒടുക്കം അതു സർപ്പം പോലെ കടിക്കും; അണലിപോലെ കൊത്തും' ഏത്?


Q ➤ 701, 'വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത് എന്നു പറഞ്ഞതാര്?


Q ➤ 702. നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെ പോലെയും ആകുന്നതാര്?