Malayalam Bible Quiz Proverbs Chapter 24

Q ➤ 704. ജ്ഞാനിയായ പുരുഷൻ ആര്?


Q ➤ 705. ഭോഷന് അത്യുന്നതമായിരിക്കുന്നതെന്ത്?


Q ➤ 706. ദോഷം ചെയ്യുവാൻ നിരൂപിക്കുന്നവനെ എന്തുപറയുന്നു?


Q ➤ 707, ജ്ഞാനം ഹൃദയത്തിന് എന്തുപോലെയാണ്?


Q ➤ 708. 'ജ്ഞാനം ഹൃദയത്തിനു അങ്ങനെതന്നെ എങ്ങനെ?


Q ➤ 709. ഏഴു പ്രാവശ്വം വീണാലും എഴുന്നേൽക്കുന്നതാര്?


Q ➤ 710. 'നീതിമാൻ 7 പ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനർഥത്തിൽ നശിച്ചുപോകും' എന്നു പറഞ്ഞതാര്?


Q ➤ 711. അനർത്ഥത്തിൽ നശിക്കുന്നതാര്?


Q ➤ 712. ആരോട് ഇടപെടരുത്?


Q ➤ 713. ആരെയൊക്കെ ഭയപ്പെടണമെന്നാണ് ശലോമോൻ പറയുന്നത്?


Q ➤ 714. ന്യായവിസ്താരത്തിൽ എന്തു നന്നല്ല?


Q ➤ 715. ദുഷ്ടനോടു എന്തു പറയുന്നവനെയാണ് ജാതികൾ ശപിക്കയും വംശങ്ങൾ വെറുക്കയും ചെയ്യുന്നത്?


Q ➤ 716. എങ്ങനെയുള്ള ഉത്തരം പറയുന്നവനാണ് അധരങ്ങളെ ചുംബനം ചെയ്യുന്നത്?


Q ➤ 717. ആരുടെ നിരൂപണമാണ് പാപം?


Q ➤ 718. യെഹൂദാരാജാവായ ഹിസ്കീയാവിന്റെ ആളുകൾ ശേഖരിച്ച ശലോമോന്റെ സദൃശവാക്യ ങ്ങൾ, ഏതദ്ധ്യായം മുതലാണ് തുടങ്ങുന്നത്?