Malayalam Bible Quiz Proverbs Chapter 25

Q ➤ 719. കാര്യം മറച്ചുവെക്കുന്നതു ദൈവത്തിന്റെ മഹത്വം; കാര്യം ആരായുന്നതോ?


Q ➤ 720. എന്തൊക്കെയാണ് ശലോമോന്റെ ഭാഷയിൽ അഗോചരമായിട്ടുള്ളത്?


Q ➤ 721. വെള്ളിയിൽനിന്നും കീടം നീക്കിക്കളഞ്ഞാൽ തട്ടാന് എന്തു കിട്ടും?


Q ➤ 722, രാജസന്നിധിയിൽനിന്നു ദുഷ്ടനെ നീക്കിക്കളഞ്ഞാൽ എന്തു കിട്ടും?


Q ➤ 723. വെള്ളിത്താലത്തിൽ പൊൻ നാരങ്ങാ പോലെ' എന്നു വിശേഷിപ്പിച്ചിരിക്കുന്നതെന്തിനെയാണ്?


Q ➤ 724, കേട്ടനുസരിക്കുന്ന കാതിനു ജ്ഞാനിയായോരു ശാസകൻ എന്താകുന്നു?


Q ➤ 726. ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ എന്തുപോലെയാകുന്നു?


Q ➤ 727. മൃദുവായ നാവ് എന്തു ചെയ്യുന്നു?


Q ➤ 728. ന്യായാധിപനു സമ്മതം വരുന്നത് എന്തുകൊണ്ട്?


Q ➤ 729 അധികം നിറഞ്ഞിട്ടു ഛർദ്ദിക്കാൻ ഇടവരരുത്' എന്തു ഭുജിച്ചിട്ട്?


Q ➤ 730. ആരുടെ വീട്ടിലാണ് കൂടെക്കൂടെ ചെല്ലരുതാത്തത്?


Q ➤ 731. കൂട്ടുകാരനു വിരോധമായി കള്ളസാക്ഷ്യം പറയുന്ന മനുഷ്യൻ എന്താകുന്നു?


Q ➤ 732. കഷ്ടകാലത്ത് ആരെ ആശ്രയിക്കരുത്?


Q ➤ 733. കഷ്ടകാലത്തു വിശ്വാസപാതകനെ ആശ്രയിക്കുന്നത് എന്തുപോലെയാകുന്നു?


Q ➤ 734. ആരാണു ശീതകാലത്തു വസ്ത്രം കളയുന്നതുപോലെയും യവക്കാരത്തിന്മേൽ ചൊറുക്ക് പകരുന്നതുപോലെയും ആകുന്നത്?


Q ➤ 735. ദാഹമുള്ളവനു തണ്ണീർ കിട്ടുന്നത് എന്തുപോലെ?


Q ➤ 736. ദുഷ്ടന്റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ എന്തിന്നു സമം?


Q ➤ 737. 'ഏറെ കുടിക്കുന്നതു നന്നല്ല എന്നു പറഞ്ഞിരിക്കുന്നത് എന്തിനെക്കുറിച്ചാണ്?


Q ➤ 738. 'മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണം പോലെയാകുന്നതാര്?