Malayalam Bible Quiz Proverbs Chapter 27

Q ➤ 764. നാളത്തെ ദിവസം ചൊല്ലി പ്രശംസിക്കരുത്. ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്ന് അറിയുന്നില്ലല്ലോ എന്നു പറഞ്ഞതാര്?


Q ➤ 765, ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയത് ഏതു രണ്ടിലും?


Q ➤ 766, ഘനം ഉള്ളതെന്ത്?


Q ➤ 767. ഭാരമുള്ളതെന്ത്?


Q ➤ 768, ക്രോധം കൂരം; കോപമോ?


Q ➤ 769 മറഞ്ഞ സ്നേഹത്തിലും നല്ലത് എന്താണ്?


Q ➤ 771, തേൻകട്ടയും ചവുട്ടിക്കളയുന്നവനാര്?


Q ➤ 772. കൈപ്പുള്ളതും മധുരമായി തോന്നുന്നതാർക്ക്?


Q ➤ 773. നാടുവിട്ടുഴലുന്ന മനുഷ്യൻ ഏതിനു സമം?


Q ➤ 774. ഹൃദാലോചനയുള്ള സ്നേഹിതന്റെ മാധുര്യം എന്തുപോലെ?


Q ➤ 175. 'ദുരത്തെ സഹോദരനിലും സമീപത്തെ അയല്ക്കാരൻ നല്ലത് എന്നു പറഞ്ഞതാര്?


Q ➤ 176. തന്റെ കഷ്ടകാലത്ത് ആരുടെ വീട്ടിൽ പോകരുത്?


Q ➤ 177. ദൂരത്തെ സഹോദരനിലും നല്ലവനാര്?


Q ➤ 778. കലഹക്കാരത്തിയായ സ്ത്രീ എന്തുപോലെയാണ്?


Q ➤ 779. അവളെ ഒതുക്കുവാൻ നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാൻ നോക്കുന്നു; അവന്റെ വലങ്കകൊണ്ടു എണ്ണയെ പിടിക്കാൻ നോക്കുന്നു' ആരെ?


Q ➤ 780.എന്തുകാക്കുന്നവനാണ് അതിന്റെ പഴം തിന്നുന്നത്?


Q ➤ 781. യജമാനനെ സൂക്ഷിക്കുന്നവന് എന്ത് ലഭിക്കും?


Q ➤ 782. തന്റെ ഹൃദയത്തിന്നൊത്തവണ്ണം മനുഷ്യനെ കാണുന്നതാര്?


Q ➤ 783. പാതാളത്തിനും നരകത്തിനും ഒരിക്കലും തൃപ്തിവരാത്ത പോലെ, മനുഷ്യന്റെ ഏതവയവത്തിനാണ് ഒരിക്കലും തൃപ്തിവരാത്തത്?


Q ➤ 784. ഒരിക്കലും തൃപ്തിവരാത്തത് ഏത്?


Q ➤ 785, വെള്ളിക്കു പുടവും പൊന്നിന്നു മുശയും ശോധന; മനുഷ്യനോ?


Q ➤ 786. ഉരലിൽ ഇട്ട് ഉലക്കകൊണ്ടു അവിൽ പോലെ ഇടിച്ചാലും ഭോഷത്വം വിട്ടുമാറാത്തത് ആരിൽനിന്ന്?


Q ➤ 787 എന്താണ് ആഹാരത്തിനും ഭവനക്കാരുടെ അഹോവൃത്തിക്കും ദാസിമാരുടെ ഉപജീവനത്തിനും മതിയാകുന്നത്?


Q ➤ 788. 'ഇരിമ്പു ഇരിമ്പിനു മൂർച്ച കൂട്ടുന്നു. മനുഷ്യൻ മനുഷ്യനു മൂർച്ച കൂട്ടുന്നു' “അത്തികാക്കു ന്നവൻ അതിന്റെ പഴം തിന്നും' എന്നു പറഞ്ഞതാര്?