Malayalam Bible Quiz Proverbs Chapter 28

Q ➤ 789 ആരും ഓടിക്കാതെ ഓടിപ്പോകുന്നതാര് ?


Q ➤ 790 ബാലസിംഹം പോലെ നിർഭയമായിരിക്കുന്നതാര്?


Q ➤ 791. ആരു മുഖാന്തരമാണ് ദേശത്തിലെ വ്യവസ്ഥ ദീർഘമായി നില്ക്കുന്നത്?


Q ➤ 793. ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവൻ ആരെ പ്രശംസിക്കുന്നു?


Q ➤ 794. ആരെ അന്വേഷിക്കുന്നവനാണ് സകലവും തിരിച്ചറിയുന്നത്?


Q ➤ 795. ബുദ്ധിയുള്ള മകനാര്?


Q ➤ 796. സകലവും തിരിച്ചറിയുന്നവൻ ആര്?


Q ➤ 797. തന്റെ വഴികളിൽ വകനായി നടക്കുന്ന ധനവാനെക്കാൾ ആരാണ് ഉത്തമൻ?


Q ➤ 798. അതിഭക്ഷകന്മാർക്കു സഖിയായവൻ ആരെ അപമാനിക്കുന്നു?


Q ➤ 799. പലിശയും ലാഭവും വാങ്ങി സമ്പത്തു വർധിപ്പിക്കുന്നവൻ ആർക്കുവേണ്ടിയാണ് അതു ശേഖരിക്കുന്നത്?


Q ➤ 800 ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളയുന്നവന്റെ എന്താണു വെറുപ്പുളവാക്കുന്നത്?


Q ➤ 801. നേരുള്ളവരെ ദുർമാർഗത്തിലേക്കു തെറ്റിക്കുന്നവന് എന്തു ഭവിക്കും?


Q ➤ 802 നന്മ അവകാശമാക്കുന്നതാര്?


Q ➤ 803, ആരു ജയഘോഷം കഴിക്കുമ്പോഴാണ് മഹോത്സവം?


Q ➤ 804 എന്തു മറക്കുന്നവനു ശുഭം വരികയില്ല?


Q ➤ 805. തന്റെ ലംഘനങ്ങളെ മറക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും' എന്നു പറഞ്ഞതാര്?


Q ➤ 806. അഗതികളിൽ കർതൃത്വം നടത്തുന്ന ദുഷ്ടൻ എന്തിനു തുല്യൻ?


Q ➤ 807. ദ്രവ്യാഗ്രഹം വെറുക്കുന്നവന് എന്തു ലഭിക്കും?


Q ➤ 808 എന്തു വെറുക്കുന്നവനാണ് ദീർഘായുസ്സോടിരിക്കുന്നത്?


Q ➤ 809. മഹാപീഡകനായവൻ ആര്?


Q ➤ 810. എന്തുചുമക്കുന്നവനാണ് കുഴിയിലേക്ക് ബന്ധപ്പെടുന്നത്?


Q ➤ 811. നടപ്പിൽ എന്തുള്ളവനാണ് പെട്ടെന്നു വീഴുന്നത്?


Q ➤ 812. എങ്ങനെയുള്ളവനാണ് രക്ഷിക്കപ്പെടുന്നത്?


Q ➤ 813. നിഷ്കളങ്കനായി നടക്കുന്നവൻ രക്ഷിക്കപ്പെടും; നടപ്പിൽ വക്രതയുള്ളവനോ പെട്ടെന്നു വീഴും' എന്നു പറഞ്ഞതാര്?


Q ➤ 814. നിലം കൃഷിചെയ്യുന്നവന് സമൃദ്ധിയായി കിട്ടുന്നതെന്ത്?


Q ➤ 815. നിസ്സാരന്മാരെ പിൻചെല്ലുന്നവനു ലഭിക്കുന്നതെന്ത്?


Q ➤ 816. അനുഗ്രഹ സമ്പൂർണ്ണൻ ആര്?


Q ➤ 817. അനുഗ്രഹസമ്പൂർണനാര്?


Q ➤ 818. ഒരു കഷണം അപ്പത്തിന്നായും മനുഷ്യൻ അന്വായം ചെയ്യും' എന്നു പറഞ്ഞതാര്?


Q ➤ 819, 'മുഖദാക്ഷിണ്യം കാണിക്കുന്നതു നന്നല്ല എന്നു പറഞ്ഞതാര്?


Q ➤ 820. ധനവാനാകുവാൻ ബദ്ധപ്പെടുന്നതാര്?


Q ➤ 821. ചക്കരവാക്കു പറയുന്നവനെക്കാൾ പ്രീതി ലഭിക്കുന്നതാർക്ക്?


Q ➤ 823. 'അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു. യഹോവയിലാശ്രയിക്കുന്നവനോ?


Q ➤ 824, വഴക്കുണ്ടാക്കുന്നവൻ ആര്?


Q ➤ 825. സ്വന്ത ഹൃദയത്തിൽ ആശ്രയിക്കുന്നവൻ ആര്?


Q ➤ 826. സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവനോ?


Q ➤ 827. ആരും നശിക്കുമ്പോഴാണ് നീതിമാന്മാർ വർധിക്കുന്നത്?


Q ➤ 828. ആര് ഉയർന്നുവരുമ്പോഴാണ് ആളുകൾ ഒളിച്ചുകൊള്ളുന്നത്?