Malayalam Bible Quiz Proverbs Chapter 29

Q ➤ 829. നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകുന്നതാര്?


Q ➤ 830. ജനം സന്തോഷിക്കുന്നതെപ്പോൾ?


Q ➤ 831. ആരോടുകൂടെ സഹവാസം ചെയ്യുന്നവനാണ് സമ്പത്ത് നശിപ്പിക്കുന്നത്?


Q ➤ 832. ജനം നെടുവീർപ്പെടുന്നതെപ്പോൾ?


Q ➤ 833. തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നതാര്?


Q ➤ 834. ആരോടു സഹവാസം ചെയ്യുന്നവനാണ് തന്റെ സമ്പത്ത് നശിപ്പിക്കുന്നത്?


Q ➤ 835. ന്യായപാലനത്താൽ രാജ്യത്തെ നിലനിർത്തുന്നതാര്?


Q ➤ 836. കൂട്ടുകാരന്റെ കാലിനു വലവിരിക്കുന്നതാര്?


Q ➤ 837. തന്റെ ലംഘനത്തിൽ കുടുങ്ങുന്നതാര്?


Q ➤ 838. ആരാണ് അഗതികളുടെ കാര്യം അറിയുന്നത്?


Q ➤ 839. കൂട്ടുകാരന്റെ കാലിനു വല വിരിക്കുന്നതാര്?


Q ➤ 840. പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നതാര്?


Q ➤ 841. പട്ടണത്തിൽ ക്രോധത്തെ ശമിപ്പിക്കുന്നതാര്?


Q ➤ 842. രക്തപാതകന്മാർ നിഷ്കളങ്കനെ ദ്വേഷിക്കുമ്പോൾ നേരുള്ളവർ എന്തന്വേഷിക്കുന്നു?


Q ➤ 843. രക്തപാതകന്മാർ ദ്വേഷിക്കുന്നതാരെയാണ്?


Q ➤ 844, മുഢൻ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുമ്പോൾ ജ്ഞാനി എന്തു ചെയ്യും?


Q ➤ 845. തന്റെ കോപത്തെ അടക്കി ശമിപ്പിക്കുന്നതാര്?


Q ➤ 846. ആരു നുണകേൾക്കാൻ തുടങ്ങിയാലാണ് അവന്റെ കൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകുന്നത്?


Q ➤ 847. തമ്മിൽ എതിർപ്പെടുന്ന ദരിദ്രന്റെയും പീഡകന്റെയും കണ്ണു പ്രകാശിപ്പിക്കുന്നതാര്?


Q ➤ 848. എങ്ങനെയുള്ള രാജാവിന്റെ സിംഹാസനമാണ് എന്നേക്കും സ്ഥിരമായിരിക്കുന്നത്?


Q ➤ 849. വടിയും ശാസനയും എന്തു നൽകുന്നു?


Q ➤ 850. തന്നിഷ്ടത്തിനു വിട്ടിരുന്ന ബാലൻ ആർക്കു ലജ്ജ വരുത്തുന്നു?


Q ➤ 851. ജ്ഞാനത്തെ നല്കുന്നതെന്ത്?


Q ➤ 852. ആരു പെരുകുമ്പോഴാണ് അതിക്രമം പെരുകുന്നത്?


Q ➤ 853. 'നിന്റെ മകനെ ശിക്ഷിക്ക; അവൻ നിനക്കു ആശ്വാസമായിത്തീരും; അവൻ നിന്റെ മനസ്സിനു പ്രമോദം വരുത്തും' എന്നു പറഞ്ഞതാര്?


Q ➤ 854. എന്ത് ഇല്ലാത്തേടത്തു ആണ് ജനം മര്യാദ വിട്ടുനടക്കുന്നത്?


Q ➤ 855. വെളിപ്പാടില്ലാത്തിടത്ത് ജനം എങ്ങനെ നടക്കുന്നു?


Q ➤ 856 ദാസനെ ബാല്യം മുതൽ ലാളിച്ചു വളർത്തുന്നവനോട് അവൻ ഒടുക്കം എന്തു കാണിക്കും?


Q ➤ 857, കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവനോ?


Q ➤ 858. ആരാണ് മാനം പ്രാപിക്കുന്നത്?


Q ➤ 859, മനുഷ്യനെ താഴ്ത്തിക്കളയുന്നതെന്ത്?


Q ➤ 860. അവൻ സ്വന്ത്രപാണനെ പകെക്കുന്നു; അവൻ സത്യവാചകം കേൾക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ല താനും' ആര്?


Q ➤ 861. മാനുഷഭയം എന്താണ്?


Q ➤ 862. മനുഷ്യന്റെ ന്യായവിധി ആരാൽ വരുന്നു?


Q ➤ 863. നീതികെട്ടവൻ ആർക്കാണു വെറുപ്പ്?