Q ➤ 64. ദീർഘായുസ്സും ജീവകാലവും സമാധാനവും വർധിപ്പിച്ചുതരുന്നതെന്ത്?
Q ➤ 65. 'അവയെ നിന്റെ കഴുത്തിൽ കെട്ടിക്കൊൾക; നിന്റെ ഹൃദയത്തിന്റെ പലകയിൽ എഴുതി കൊൾക' എന്തിനെ?
Q ➤ 66. ദൈവത്തിനും മനുഷ്യർക്കും ബോദ്ധ്യമായതെന്തെല്ലാം?
Q ➤ 67. 'പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക് സ്വന്തം വിവേകത്തിൽ ഊന്നത്. എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക, അവൻ നിന്റെ പാതകളെ നേരെയാക്കും' എന്നു പറഞ്ഞതാര്?
Q ➤ 68. 'നിനക്കുതന്നെ നീ ജ്ഞാനിയായി തോന്നരുത്; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടു മാറുക' എന്നു പറഞ്ഞതാര്?
Q ➤ 69. യഹോവയെ എങ്ങനെ ബഹുമാനിക്കണമെന്ന് ശലോമോൻ പറയുന്നു? ധനംകൊണ്ടും എല്ലാ വിളവിന്റെയും ആദ്യ
Q ➤ 70.'മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുത്. അവന്റെ ശാസനയിൽ മുഷികയും അരുത്' എന്നു പറഞ്ഞതാര്?
Q ➤ 71. യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നത് ഏതുപോലെ?
Q ➤ 72. എന്തു പ്രാപിക്കുന്ന മനുഷ്യനാണ് ഭാഗ്യവാൻ?
Q ➤ 73. ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനോടൊപ്പം ഭാഗ്യവാനാകുന്നതാര്?
Q ➤ 75. മുത്തുകളിലും വിലയേറിയതെന്ത്?
Q ➤ 78. അതിനെ പിടിച്ചുകൊണ്ടിരിക്കുന്നവർക്ക് അത് ജീവവൃക്ഷം. ഏതിനെ?
Q ➤ 79. യഹോവ ഭൂമിയെ സ്ഥാപിച്ചതെങ്ങനെ?
Q ➤ 80. ജ്ഞാനത്താൽ ഭൂമിയെ സ്ഥാപിക്കുകയും വിവേകത്താൽ ആകാശത്ത് ഉറപ്പിക്കുകയും ചെയ്തതാര്?
Q ➤ 81. വിശാല സ്ഥലത്തു സ്വരം കേൾപ്പിക്കുകയും ചെയ്യുന്നതാര്?
Q ➤ 82. 'അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുത്; അവ നിനക്കു ജീവനും നിന്റെ കഴുത്തിനു അലങ്കാരവുമായിരിക്കും എന്തിനെക്കുറിച്ചാണിവിടെ പ്രതിപാദിച്ചിരിക്കുന്നത്?
Q ➤ 83. നന്മ ചെയ്യുവാൻ പ്രാപ്തി ഉള്ളപ്പോൾ ആർക്ക് ചെയ്യാതിരിക്കരുത്?
Q ➤ 84. നന്മ ചെയ്യുവാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിനു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുത് ആരു പറഞ്ഞതാണിത്?
Q ➤ 85. നിനക്ക് ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോടു നീ വെറുതെ ശണ്ഠയിടരുത്, കൂട്ടുകാരന്റെ നേരെ ദോഷം നിരൂപിക്കരുത് എന്നു പറഞ്ഞതാര്?
Q ➤ 86. യഹോവയുടെ സഖ്യത ആർക്കാണ് ഉള്ളത്?
Q ➤ 87. ആരുടെ വീട്ടിലാണ് യഹോവയുടെ ശാപം ഉള്ളത്?
Q ➤ 88. ആരുടെ വാസസ്ഥലത്തെയാണ് യഹോവ അനുഗ്രഹിച്ചത്?
Q ➤ 89. യഹോവ കൃപ നൽകുന്നതാർക്ക്?
Q ➤ 90. ആരുടെ ഉയർച്ചയാണ് അപമാനം?
Q ➤ 91. ബഹുമാനത്തെ അവകാശമാക്കുന്നതാര്?
Q ➤ 92. ആരുടെ ഉയർച്ചയാണ് അപമാനം?