Malayalam Bible Quiz Proverbs Chapter 30

Q ➤ 865. സദൃശവാക്യങ്ങൾ 30-ാം അദ്ധ്യായം ആരുടെ വചനങ്ങൾ?


Q ➤ 866. ആരിന്റെ അപ്പൻ?


Q ➤ 867. ദൈവമെ ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു പറഞ്ഞതാര്?


Q ➤ 868 'ഞാൻ സകല മനുഷ്യരിലും മൃഗപ്രായനത്രേ; മാനുഷബുദ്ധി എനിക്കില്ല; ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല, പരിശുദ്ധനായവന്റെ ജ്ഞാനം എനിക്കില്ല' എന്നു പറഞ്ഞതാര്?


Q ➤ 869. ദൈവത്തോട് ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 870. ദൈവത്തിന്റെ സകലവചനവും എങ്ങനെയുള്ളതാകുന്നു?


Q ➤ 871. ദൈവത്തിന്റെ വചനങ്ങളോട് എന്തു ചെയ്യരുത്?


Q ➤ 872. 'ദൈവത്തിന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുത്?' എന്നു പറഞ്ഞതാര്?


Q ➤ 873. 'ഞാൻ തൃപ്തനായിത്തീർന്നിട്ടു; യഹോവ ആർ എന്നു നിന്നെ നിഷേധിക്കാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിക്കാനും സംഗതി വരരുതേ' എന്നു പറഞ്ഞതാര്?


Q ➤ 874. 'അയ്യോ ഈ തലമുറയുടെ കണ്ണുകൾ എത്ര ഉയർന്നിരിക്കുന്നു. അവരുടെ കണ്ണിമകൾ എത്ര പൊങ്ങിയിരിക്കുന്നു'എന്നു പറഞ്ഞതാര്?


Q ➤ 875. മതി എന്നു പറയാത്തത് എത്ര?


Q ➤ 876. തരിക, തരിക എന്ന രണ്ടു പുത്രിമാർ ഉള്ളത് എന്തിന്?


Q ➤ 877. 'ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ട്; മതി എന്നു പറയാത്തതു നാലുണ്ട് ഏതൊക്കെയാണവ?


Q ➤ 878. അമ്മയെ അനുസരിക്കാത്ത കണ്ണിനെ കൊത്തിപ്പറിക്കുന്ന പക്ഷി?


Q ➤ 879. തിന്നു വായ് തുടച്ചിട്ടു ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നവർ ആര്?


Q ➤ 880. ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളവയായിട്ടു നാലുണ്ട് ആധുർ ചൂണ്ടിക്കാണിക്കുന്ന ചെറു ജീവികളേവ?


Q ➤ 881. വേനൽക്കാലത്ത് ആഹാരം സമ്പാദിച്ചുവയ്ക്കുന്ന ജീവി?


Q ➤ 882. 'ബലഹീനജാതി എങ്കിലും അതു വേനൽക്കാലത്തു ആഹാരം സമ്പാദിച്ചുവെക്കുന്നു' ഏത്?


Q ➤ 883. പാറയിൽ പാർപ്പിടം ഉണ്ടാക്കുന്ന ഒരു ജീവി?


Q ➤ 884. രാജാവില്ലെങ്കിലും അണിയണിയായി പോകുന്ന പക്ഷി?


Q ➤ 885. രാജാവിന്റെ അരമനയിലും കാണുന്ന ജീവി?


Q ➤ 886 ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ട്; ചന്തമായി നടക്കുന്നത് നാലുണ്ട് ഏതെല്ലാമാണവ?


Q ➤ 887. ശക്തിയേറിയതും ഒന്നിനും വഴിമാറാത്തതുമായ മൃഗമേത്?


Q ➤ 888. “നീ നിഗളിച്ചു ഭോഷത്വം പ്രവർത്തിക്കയോ ദോഷം നിരൂപിക്കയോ ചെയ്തു പോയെ ങ്കിൽ കൈകൊണ്ടു വാപൊത്തിക്കൊൾക' എന്നു പറഞ്ഞതാര്?


Q ➤ 889 മൂക്കു ഞെക്കിയാൽ ചോര വരും; കോപം ഇളക്കിയാലോ?


Q ➤ 890.പാൽ കടഞ്ഞാൽ എന്തു കിട്ടും?


Q ➤ 891. മൂക്കു ഞെക്കിയാൽ ഫലം എന്താണ്?