Malayalam Bible Quiz Proverbs Chapter 31

Q ➤ 892. സദൃശവാക്യങ്ങൾ 31-ാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ആരുടെ വചനങ്ങളാണ്? ആരാണദ്ദേഹത്തിനു ഉപദേശിച്ചുകൊടുത്തത്?


Q ➤ 893. 'മകനേ, എന്ത്? ഞാൻ പ്രസവിച്ച മകനേ എന്ത്? എന്റെ നേർച്ചകളുടെ മകനേ എന്ത്? ആര് ആരോടു പറഞ്ഞു?


Q ➤ 894, സ്ത്രീകൾക്കു നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നിന്റെ വഴികളെയും കൊടുക്കരുത് എന്നു പറഞ്ഞ മാതാവാര്?


Q ➤ 895. വീഞ്ഞു കുടിക്കുന്നത് ആർക്ക് കൊള്ളരുത്?


Q ➤ 896. മദ്യാസക്തി ആർക്ക് കൊള്ളരുത്?


Q ➤ 897. നശിക്കുമാറായിരിക്കുന്നവനു മദ്യവും മനോവ്യസനമുള്ളവനു വീഞ്ഞും കൊടുക്ക് എന്നു പറഞ്ഞ സ്ത്രീ?


Q ➤ 898, അവളുടെ വില മുത്തുകളിലും ഏറും' ആരുടെ?


Q ➤ 899. ആയുഷ്കാലമൊക്കെയും ഭർത്താവിനു നന്മതന്നെ ചെയ്യുന്നതാര്?


Q ➤ 900.ആട്ടുരോമവും ചണവും സമ്പാദിച്ചു താല്പര്യത്തോടെ കൈക്കൊണ്ടു വേല ചെയ്യുന്ന താര്?


Q ➤ 901. സാമർത്ഥ്യമുള്ള ഭാര്യ എന്തുപോലെയാകുന്നു?


Q ➤ 902. കൈനേട്ടം കൊണ്ട് ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നതാര്?


Q ➤ 903, വ്യാജവും വ്യർഥവുമായിട്ടുള്ളതെന്തെല്ലാം?


Q ➤ 904. തന്റെ വീട്ടുകാരെ ചൊല്ലി ഹിമത്തെ പേടിക്കാത്തവർ ആര്?


Q ➤ 905 സാമർത്ഥ്യമുള്ള ഭാര്യയുടെ വീട്ടിലുള്ളവർക്കൊക്കെയും ഏതു നിറത്തിലുള്ള കമ്പിളിയാണുള്ളത്?


Q ➤ 906 ദേശത്തിലെ മുഷന്മാരോടുകൂടെ ഇരിക്കുമ്പോൾ പട്ടണവാതിൽ പ്രസിദ്ധനാകു ന്നത് ആരുടെ ഭർത്താവാണ്?


Q ➤ 907, അവൾ വിടുതലെക്കു കൈ നീട്ടുന്നു. അവളുടെ വിരൽ കതിർപിടിക്കുന്നു. അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു. അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു ആര്?


Q ➤ 908. തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; ശണപടവും ധൂവസ്ത്രവും അവളുടെ ഉടുപ്പ്; ഭാവികാലം ഓർത്ത് പുഞ്ചിരിതൂകുന്നതാര്?


Q ➤ 909, അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു വാഴ്ത്തുന്നു; അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നു' ആരുടെ?


Q ➤ 910. എങ്ങനെയുള്ള സ്ത്രീയാണ് പ്രശംസിക്കപ്പെടുന്നത്?


Q ➤ 911. സൗന്ദര്യം വ്യർത്ഥമാണെന്ന് പറഞ്ഞ വ്യക്തി ആര്?


Q ➤ 912. ലാവണ്യം വ്യാജവും സൗന്ദര്യം വ്യർഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും' എന്നു പറഞ്ഞതാര്?