Malayalam Bible Quiz Proverbs Chapter 4

Q ➤ 93. അപ്പനിൽനിന്ന് എങ്ങനെയാണ് വിവേകം പ്രാപിക്കേണ്ടത്?


Q ➤ 94. 'ഞാൻ എന്റെ അപ്പനും മകനും എന്റെ അമ്മയ്ക്ക് ഓമനയും ഏകപുത്രനും ആയിരുന്നു' എന്നു പറഞ്ഞതാര്?


Q ➤ 95. 'ജ്ഞാനം തന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്ക് നിന്റെ സകല സമ്പാദ്യത്താലും വിവേകം നേടുക' എന്നു പറഞ്ഞിരിക്കുന്നതെവിടെ?


Q ➤ 96. എന്താണ് പ്രധാനം?


Q ➤ 97, സകല സമ്പാദ്യത്താലും സമ്പാദിക്കേണ്ടത് എന്താണ്?


Q ➤ 98. “അതിനെ ഉയർത്തുക, അതു നിന്നെ ഉയർത്തും. അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനംവരുത്തും എന്തിനെക്കുറിച്ചാണിവിടെ പരാമർശിച്ചിരിക്കുന്നത്?


Q ➤ 99. മുറുകെ പിടിക്ക് വിട്ടുകളയരുത്, അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ' എന്ത്?


Q ➤ 100 നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്ന പ്രഭാത വെളിച്ചം പോലെയുള്ള പാത ആരുടേതാണ്?


Q ➤ 101.ആരുടെ വഴിയാണ് അന്ധകാരം പോലെയായിരിക്കുന്നത്?


Q ➤ 102.ജീവന്റെ ഉത്ഭവം ഏതിൽ നിന്നാണ് ഉണ്ടായത്?


Q ➤ 103 സകല ജാഗ്രതയോടും കൂടെ കാത്തുകൊള്ളേണ്ടതെന്ത്?


Q ➤ 104.നിങ്കൽനിന്നും നീക്കിക്കളയേണ്ടതെന്താണ്?


Q ➤ 105. സകല ജാഗ്രതയോടും നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽ നിന്നല്ലോ ആകുന്നത് എന്നു പറഞ്ഞതാര്?