Malayalam Bible Quiz Proverbs Chapter 5

Q ➤ 106 ജ്ഞാനത്തെ ശ്രദ്ധിച്ചു ബോധത്തിനു ചെവിചായിക്കുവാൻ പറയുന്നതെന്തിന്?


Q ➤ 107.ആരുടെ അധരങ്ങളിൽ നിന്നും തേൻ ഇറ്റിറ്റു വീഴുന്നത്?


Q ➤ 108 എണ്ണയേക്കാൾ മൃദുവായ അണ്ണാക്കുള്ളവർ ആര്?


Q ➤ 109 ആരുടെ അണ്ണാക്കാണ് എണ്ണയേക്കാൾ മൃദുവായിരിക്കുന്നത്?


Q ➤ 110. പിന്നത്തേതിൽ കാഞ്ഞിരംപോലെ കയ്പം ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ ആര്?


Q ➤ 111. പാതാളത്തിലേക്ക് ഓടുന്ന കാലടികൾ ഉള്ളവൾ ആര്?


Q ➤ 112. 'നിന്റെ വഴിയെ അവളോടകറ്റുക; അവളുടെ വീടിന്റെ വാതിലിനോടടുക്കരുത് ആരുടെ?


Q ➤ 113. 'നിന്റെ യൗവനശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുത്; കണ്ടവർ നിന്റെ സമ്പത്തു തിന്നുകളയരുത്, നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടിൽ ആയിപ്പോകരുത് എന്നു പറഞ്ഞതാര്?


Q ➤ 114. മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന കാലുകളും പാതാളത്തിലേക്ക് ഓടുന്ന കാലടികളും ആരുടേതാണ്?


Q ➤ 115. “പിന്നത്തേതിലോ അവൾ കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നെ അവൾ ആര്?


Q ➤ 116. “നിന്റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക' എന്നു പറഞ്ഞതാര്?


Q ➤ 117. 'മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പൊക്കെയും അവൻ തൂക്കിനോക്കുന്നു


Q ➤ 118. ദുഷ്ടന്റെ എന്താണ് അവനെ പിടിക്കുന്നത്?