Malayalam Bible Quiz Proverbs Chapter 6

Q ➤ 120.മാൻ നായാട്ടുകാരന്റെ കയ്യിൽ നിന്നും, പക്ഷി വേട്ടക്കാരന്റെ കയ്യിൽ നിന്നും എന്നപോലെ നീ വിടുവിക്കേണ്ടതാരെ?


Q ➤ 121. എന്തിന്റെ വഴികളെ നോക്കിയാണ് ബുദ്ധി പഠിക്കേണ്ടത്?


Q ➤ 122. ആരാണ് ഉറുമ്പിന്റെ അടുക്കൽ ചെല്ലേണ്ടത്?


Q ➤ 123.വേനൽക്കാലത്ത് ആഹാരം ഒരുക്കുന്ന ജീവി?


Q ➤ 124. മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും? എന്നു ചോദിച്ചതാര്?


Q ➤ 125.ദാരിദ്ര്യം വഴിപോക്കനെപ്പോലെയും ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരുന്നതെപ്പോൾ?


Q ➤ 126 കുറെക്കൂടെ ഉറക്കം കുറെക്കൂടെ നിദ്ര കുറെക്കൂടെ കൈകെട്ടി കിടക്ക ആര്?


Q ➤ 127.വായുടെ വക്രതയോടെ നടക്കുന്നതാര്?


Q ➤ 128 യഹോവയ്ക്ക് അറെപ്പാകുന്നത് എത്ര കാര്യം?


Q ➤ 129 ന് നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും; നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും എന്ത്?


Q ➤ 130. നീ നടക്കുമ്പോൾ നിന്നെ വഴി കാണിക്കുന്നത് എന്ത്?


Q ➤ 131. കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും ആണെങ്കിൽ പ്രബോധനത്തിന്റെ ശാസനകൾ എന്താകുന്നു?


Q ➤ 132. അവളുടെ സൗന്ദര്യത്തെ നിന്റെ ഹൃദയത്തിൽ മോഹിക്കരുത്, അവൾ കണ്ണിമകൊണ്ട് നിന്നെ വശീകരിക്കയുമരുത് ആര്?


Q ➤ 133. പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നു നിന്നെ രക്ഷിക്കുന്നതെന്ത്?


Q ➤ 134. ആരുനിമിത്തമാണ് പെറുക്കി തിന്നേണ്ടിവരുന്നത്?


Q ➤ 135. വിലയേറിയ ജീവനെ വേട്ടയാടുന്നതാര്?


Q ➤ 136. 'ഒരു മനുഷ്യനു തന്റെ വസ്ത്രം വെന്തുപോകാതെ മടിയിൽ തീ കൊണ്ടുവരാമോ? ഒരുത്തനു കാൽപൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ? എന്നു ചോദിച്ചതാര്?


Q ➤ 137. സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവൻ നശിപ്പിക്കുന്നതെന്തിനെ?


Q ➤ 138. സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവൻ ആര്?


Q ➤ 139. പുരുഷനു ക്രോധഹേതുവാകുന്നതെന്ത്?


Q ➤ 140, പുരുഷൻ എത്ര സമ്മാനം കൊടുത്താലും തൃപ്തിപ്പെടാത്തതെപ്പോൾ?