Malayalam Bible Quiz Proverbs Chapter 7

Q ➤ 142. നീ എന്റെ സഹോദരി എന്ന് പറയേണ്ടത് ആരോട്?


Q ➤ 143. വിവേകത്തിന് വിളിക്കുന്ന പേരെന്ത്?


Q ➤ 144. 'അവ നിന്നെ പരസ്ത്രീയുടെ കൈയിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീ യുടെ വശത്തുനിന്നും കാക്കും ഏവ?


Q ➤ 145. എനിക്ക് സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു ആർക്ക്?


Q ➤ 146. വേശ്യാസ്ത്രീ യുവാവിനുവേണ്ടി തന്റെ മെത്ത സുഗന്ധമാക്കിയത് എന്തെല്ലാം കൊണ്ടാണ്?


Q ➤ 147. അവളുടെ വീട് പാതാളത്തിലേക്കുള്ള വഴിയാകുന്നു ആരുടെ വീട്?