Q ➤ 148. ആരാണ് വിളിച്ചു പറയുന്നില്ലയോ എന്നു ചോദിച്ചത്?
Q ➤ 149. വിവേക് ഹൃദയന്മാരാകേണ്ടത് ആരാണ്?
Q ➤ 150. അല്പബുദ്ധികളെ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊൾവിൻ, മൂഢന്മാരെ, വിവേകഹൃദയന്മാരാകുവിൻ' എന്നു വിളിച്ചുപറയുന്നതാര്?
Q ➤ 151. മനോഹരമായതൊന്നും അതിനു തുല്യമാകയില്ല ഏതിന്?
Q ➤ 152. മുത്തുകളെക്കാൾ നല്ലതും മനോഹരവുമായതെന്ത്?
Q ➤ 153. ജ്ഞാനം തന്റെ പാർപ്പിടമാക്കുന്നതെന്തിനെ?
Q ➤ 154. പകെക്കപ്പെടുന്ന 4 കാര്യങ്ങളേവ?