Malayalam Bible Quiz Proverbs Chapter 9

Q ➤ 155. ദോഷത്തെ വെറുക്കുന്നതെന്ത്?


Q ➤ 156. അതിനെ ത്യജിച്ചുകളയരുത് എന്ന് ശലോമോൻ പറയുന്നത് എന്തിനെക്കുറിച്ചാണ്?


Q ➤ 158. പരിഹാസിയെ ശാസിക്കുന്നവൻ സമ്പാദിക്കുന്നതെന്ത്?


Q ➤ 159. ആരെ ശാസിച്ചാലാണ്, അവൻ നിന്നെ സ്നേഹിക്കുന്നത്?


Q ➤ 160. ആരെ ഉപദേശിച്ചാലാണ് അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കുന്നത്?


Q ➤ 161. ജ്ഞാനമായവൾ തന്റെ വീടിന് എത്ര തൂൺ തീർത്തു?


Q ➤ 162. ഏഴു തൂൺ തീർത്ത് വീടുപണിതവൾ ആര്?


Q ➤ 163. ആരെ ശാസിക്കുന്നവനാണ് ലജ്ജ സമ്പാദിക്കുന്നത്?


Q ➤ 164. ആരെ ഭർത്സിക്കുന്നവനാണ് കറ പറ്റുന്നത്?


Q ➤ 165. നിന്നെ പകയ്ക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത് ആരെ?


Q ➤ 166. ആരെ പ്രബോധിപ്പിച്ചാലാണ് അവന് ജ്ഞാനം വർദ്ധിക്കുന്നത്?


Q ➤ 167. ഉപദേശംമൂലം വിദ്യാഭിവൃദ്ധി പ്രാപിക്കുന്നതാർക്ക്?


Q ➤ 168. വിവേകം എന്നാൽ എന്ത്?


Q ➤ 169 യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നുവെങ്കിൽ പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം എന്താകുന്നു?


Q ➤ 170. അവൾ ബുദ്ധിഹീന തന്നെ ഒന്നും അറിയുന്നതുമില്ല. ആര്?


Q ➤ 171, മോഷ്ടിച്ച് വെള്ളം മധുരമുള്ളതാണെങ്കിൽ ഒളിച്ചുതിന്ന അപ്പം എങ്ങനെയുള്ളതായി രിക്കും?