Malayalam Bible Quiz Psalms Chapter 1-10

Q ➤ 1. എഴുത്തുകാർ ആരെന്നു രേഖപ്പെടുത്താത്ത സങ്കീർത്തനങ്ങളെത്ര?


Q ➤ 2. ശലോമോൻ രചിച്ച് സങ്കീർത്തനങ്ങളേവ?


Q ➤ 3. മോശെ രചിച്ച് സങ്കീർത്തനം?


Q ➤ 4.സങ്കീർത്തനങ്ങളിൽ ഏറ്റവും പ്രാചീനം എന്നു വിശ്വസിക്കപ്പെടുന്നതേത്?


Q ➤ 5. സാഹിരായ ഹേമാനും ഏഥാനും രചിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന സങ്കീർത്തനങ്ങളേതെല്ലാം?


Q ➤ 6. പുതിയനിയമ വെളിപ്പെടുത്തൽ പ്രകാരം ദാവീദ് എഴുതിയതെന്ന് പറയപ്പെടുന്ന സങ്കീർത്തനങ്ങൾ ഏവ?


Q ➤ 7. യെഹൂദപാരമ്പര്യമനുസരിച്ച് ഹിസ്കിയാരാജാവ് രചിച്ച് സങ്കീർത്തനങ്ങളെത്ര?


Q ➤ 8. യെഹൂദപാരമ്പര്യമനുസരിച്ച് എസാശാസ്ത്രി രചിച്ച് സങ്കീർത്തനങ്ങളെത്ര?


Q ➤ 9. ഭക്തനായ മനുഷ്യന് ദൈവവചനം നൽകുന്ന അനുഗ്രഹങ്ങളെ പ്രകീർത്തിക്കുന്ന സങ്കീർത്തനമേത്?


Q ➤ 10. ദാവീദ് തന്റെ മകനായ അബ്ശാലോമിന്റെ മുമ്പിൽ നിന്ന് ഓടിപ്പോയപ്പോൾ പാടിയ സങ്കീർത്തനമേത്?


Q ➤ 13. സംഗീതപ്രമാണിക്കു തന്ത്രി നാദത്തോടെ ദാവീദ് പാടിയ ആദ്യസങ്കീർത്തനമേത്?


Q ➤ 14. സംഗീതപ്രമാണിക്കു വേണുനാദത്തോടെ ദാവിദ് പാടിയ ആദ്യ സങ്കീർത്തനമേത്?


Q ➤ 15. സംഗീതപ്രമാണിക്കു തന്തിനാദത്തോടെ അഷ്ടമരാഗത്തിൽ ദാവിദുപാടിയത്?


Q ➤ 16. സംഗീതപ്രമാണിക്കു ദാവീദ് ഏതു രാഗത്തിലാണ് 8-ാം സങ്കീർത്തനമെഴുതിയത്?


Q ➤ 17. പുതമരണരാഗത്തിൽ സംഗീതപ്രമാണിക്കു ദാവീദെഴുതിയ സങ്കീർത്തനമേത്?


Q ➤ 18. സംഗീതപ്രമാണിക്ക് അഷ്ടമരാഗത്തിൽ ദാവീദെഴുതിയ രണ്ടാമത്തെ സങ്കീർത്തനമേത്?


Q ➤ 19. ദാവിദിന്റെ സ്വർണഗീതം എന്ന തലക്കെട്ടുള്ള ആദ്യസങ്കീർത്തനം ഏത്?


Q ➤ 20. ദാവീദിന്റെ ഒരു പ്രാർഥന' എന്ന തലക്കെട്ടോടുകൂടിയ സങ്കീർത്തനമേത്?


Q ➤ 21. യഹോവയുടെ ദാസനായ ദാവീദ്, യഹോവ അവനെ സകല ശത്രുക്കളുടെ കയ്യിൽ നിന്നും ശൗലിന്റെ കയ്യിൽ നിന്നും വിടുവിച്ച കാലത്ത് പാടിയ സങ്കീർത്തനമേത്?


Q ➤ 22. 'സംഗീതപ്രമാണിക്ക് യഹോവയുടെ ദാസനായ ദാവീദിന്റെ ഒരു സങ്കീർത്തനം' എന്ന് എത്രാം സങ്കീർത്തനത്തിന്റെ മുകളിലാണ് എഴുതിയിരിക്കുന്നത്?


Q ➤ 23. ദാവീദിന്റെ ഒരു ജ്ഞാപകസങ്കീർത്തനം?


Q ➤ 24. ദാവീദ് 39-ാംസങ്കീർത്തനം എഴുതിയത് ഏത് സംഗീതപ്രമാണിയ്ക്കാണ്?


Q ➤ 25. സങ്കീർത്തനങ്ങളിലെ രണ്ടാം പുസ്തകം ആരംഭിക്കുന്നത് ഏതു സങ്കീർത്തനത്തിലാണ്?


Q ➤ 26. സംഗീതപ്രമാണിക്കും കോരഹ് പുത്രന്മാരുടെ ഒരു ധ്യാനം' എന്നു രേഖപ്പെടുത്തിയിരിക്കുന്ന തലക്കെട്ടുളള ആദ്യ സങ്കീർത്തനമേത്?


Q ➤ 27. സങ്കീർത്തനങ്ങളിൽ പ്രേമഗീതം' എന്നറിയപ്പെടുന്ന സങ്കീർത്തനമേത്? ആരുടെ ധ്വാനമാണിത്? ഏതു രാഗത്തിലാണിതു ചിട്ടപ്പെടുത്തിയത്?


Q ➤ 28. സംഗീതപ്രമാണിക്കു കന്യകമാർ എന്ന രാഗത്തിൽ കോരഹ് പുത്രന്മാർ എഴുതിയ ഗീതമേത്?


Q ➤ 29. ആസാഫിന്റെ ഒരു സങ്കീർത്തനം' എന്ന തലക്കെട്ടുള്ള സങ്കീർത്തനമേത്?


Q ➤ 30. ദാവീദ് ബബയുടെ അടുക്കൽ ചെന്നശേഷം നാഥാൻ പ്രവാചകൻ അവന്റെ അടുക്കൽ വന്നപ്പോൾ രചിച്ച സങ്കീർത്തനമേത്?


Q ➤ 31. എദോമനായ ദോവേഗ് ചെന്നു ശൗലിനോടു ദാവീദ് അഹീമേലെക്കിന്റെ വീട്ടിൽ വന്നി രുന്നു എന്നറിയിച്ചപ്പോൾ ദാവീദ് രചിച്ച ധാനസങ്കീർത്തനം?


Q ➤ 32. 'മഹലത്ത് രാഗത്തിൽ സംഗീതപ്രമാണിക്കു ദാവീദ് രചിച്ച ധ്വാനസങ്കീർത്തനമേത്?


Q ➤ 33. ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു എന്നു സ്ഫർ ശൗലിനോടു പറഞ്ഞപ്പോൾ തന്തിനാദത്തോടെ സംഗീതപ്രമാണിക്കു ദാവീദു രചിച്ച ധ്യാനഗീതമേത്?


Q ➤ 34.ഫെലിസ്ത്യർ ദാവീദിനെ ഗത്തിൽ വെച്ചു പിടിച്ചപ്പോൾ, 'ദൂരസ്ഥന്മാരുടെ ഇടയിൽ മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ സംഗീതപ്രമാണിക്കു ദാവീദ് രചിച്ച സ്വർണഗീതം?


Q ➤ 35. ദാവീദ് ശൗലിന്റെ മുമ്പിൽ നിന്നു ഗുഹയിലേക്കു ഓടിപ്പോയ കാലത്ത് നശിപ്പിക്കരുതേ എന്ന രാഗത്തിൽ സംഗീതപ്രമാണിക്കു രചിച്ച സ്വർണഗീതമേത്?


Q ➤ 36. ദാവീദിനെ കൊല്ലേണ്ടതിന്നു ശൗൽ അയച്ച് ആളുകൾ വീടു കാത്തിരുന്നകാലത്തു, "നശിപ്പിക്കരുതേ എന്ന രാഗത്തിൽ സംഗീതപ്രമാണിക്കു ദാവീദു രചിച്ച സ്വർണഗീതമേത്?


Q ➤ 37. `സാക്ഷ്യസാരസം’എന്ന രാഗത്തിൽ അഭ്യസിപ്പിക്കാനുള്ള ദാവീദിന്റെ ഒരു സുവർണഗീതം?


Q ➤ 38. ആര് മെസൊപൊത്താമയിലെ അരാമരോടും സോബയിലെ അരാമ്യരോടും യുദ്ധം ചെയ്തു മടങ്ങിവന്ന ശേഷം ഉപ്പു താഴ്വരയിൽ പന്തീരായിരം എദോമ്യരെ ആര് സംഹരിച്ചുകളഞ്ഞ സമയത്താണ് ദാവീദ് 60-ാം സങ്കീർത്തനം ചമെച്ചത്?


Q ➤ 39. യഥുന'രാഗത്തിൽ സംഗീതപ്രമാണിക്കു ദാവീദ് എഴുതിയ സങ്കീർത്തനം?


Q ➤ 40. യെഹൂദാമരുഭൂമിയിൽ ഇരിക്കും കാലത്തു ദാവീദ് രചിച്ച് സങ്കീർത്തനം?


Q ➤ 41. സംഗീതപ്രമാണിക്ക് ഗീതമായി ദാവീദ് ചമെച്ച് സങ്കീർത്തനം?


Q ➤ 42. ദാവീദ് എഴുതിയ രണ്ടാമത്തെ ജ്ഞാപകസങ്കീർത്തനം?


Q ➤ 44. 'ഉഷസ്സിൽ മാൻപേട' എന്ന രാഗത്തിൽ സംഗീതപ്രമാണിക്കു ദാവീദെഴുതിയ ആദ്യ സങ്കീർത്തനമേത്?


Q ➤ 45.ഭവനപ്രതിഷ്ഠാഗീതമായി പരിഗണിക്കുന്ന ദാവീദിന്റെ സങ്കീർത്തനം?


Q ➤ 46.സങ്കീർത്തനങ്ങളിലെ മൂന്നാം ഭാഗം ഏതു സങ്കീർത്തനത്തോടെയാണ് ആരംഭിച്ചിരിക്കു ന്നത്?


Q ➤ 47. സംഗീതപ്രമാണിക്കു 'നശിപ്പിക്കരുതേ എന്ന രാഗത്തിൽ ആസാഫെഴുതിയ സങ്കീർത്തന ഗീതം?


Q ➤ 48. സംഗീതപ്രമാണിക്കു തന്തിനാദത്തോടെ ആസാഫ് ചച്ച ഗീതസങ്കീർത്തനം?


Q ➤ 49. സംഗീതപ്രമാണിക്കും 'സാരസസാക്ഷ്യം' എന്ന രാഗത്തിൽ ആസാഫ് എഴുതിയ സങ്കീർത്തനം?


Q ➤ 50.ഗഥരാഗത്തിൽ സംഗീതപ്രമാണിക്കും ആസാഫ് ചമെച്ച് സങ്കീർത്തനം?


Q ➤ 51. ഗഥ്യരാഗത്തിൽ സംഗീതപ്രമാണിക്കു കോരഹ് പുത്രന്മാർ ചമെച്ച് സങ്കീർത്തനം?


Q ➤ 52. ദാവീദിന്റെ ഒരു പ്രാർഥന' എന്ന തലക്കെട്ടിലുള്ള രണ്ടാമത്തെ സങ്കീർത്തനമേത്?


Q ➤ 53. 'മഹലത്ത്' രാഗത്തിൽ പ്രതിഗാനത്തിനായി എസാഹനായ ഹേമാനെഴുതിയ ധ്യാന സങ്കീർത്തനം?


Q ➤ 54. എസാഹനായ ഏഥാന്റെ ഒരു ധ്യാനസങ്കീർത്തനം?


Q ➤ 55. സങ്കീർത്തനങ്ങളിലെ നാലാം ഭാഗം ആരംഭിക്കുന്നത് ഏതു സങ്കീർത്തനത്തോടെയാണ്?


Q ➤ 56. ശബ്ദത്ത് നാൾക്കുള്ള ഗീതമായി എഴുതപ്പെട്ട സങ്കീർത്തനം?


Q ➤ 57. ഒരു സങ്കീർത്തനം' എന്നുമാത്രം തലക്കെട്ടുകൊടുത്തിരിക്കുന്ന സങ്കീർത്തനം?


Q ➤ 58. ഒരു സ്തോത്രസങ്കീർത്തനം' എന്ന തലക്കെട്ടുള്ള സങ്കീർത്തനമേത്?


Q ➤ 59. അരിഷ്ടൻ ക്ഷീണിച്ച് യഹോവയുടെ മുമ്പാകെ പ്രാർഥനയോടെ തന്റെ സങ്കടത്തെ പകരുമ്പോൾ ചമെച്ച സങ്കീർത്തനം?


Q ➤ 60. സങ്കീർത്തനങ്ങളിലെ അഞ്ചാം ഭാഗം തുടങ്ങുന്നത് ഏത് സങ്കീർത്തനത്തോടെയാണ്?


Q ➤ 61. രാജാവിനെ വാഴിച്ചിരിക്കുന്ന വിശുദ്ധപർവതമേത്?


Q ➤ 62. ബുദ്ധി പഠിക്കേണ്ടതാര്? ഉപദേശം കൈക്കൊള്ളേണ്ടതാര്?


Q ➤ 63. ഇരിമ്പുകോൽ കൊണ്ടു തകർക്കപ്പെടുകയും കുശവന്റെ പാത്രം പോലെ ഉടയ്ക്കപ്പെടുക യും ചെയ്യുന്നതാര്?


Q ➤ 64. യഹോവ കോപിച്ചിട്ടു വഴിയിൽ വെച്ചു നശിക്കാതിരിക്കാൻ എന്തു ചെയ്യണം?


Q ➤ 65. 'ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ' എന്നാഹ്വാനം ചെയ്യുന്ന സങ്കീർത്തനം?


Q ➤ 66. 'ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർഥമായി നിരൂപിക്കുന്നതും എന്ത്?' എന്ന് ചോദിച്ചുകൊണ്ട് ആരംഭിക്കുന്ന സങ്കീർത്തനമേത്?


Q ➤ 67. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ' ആരുടെ?


Q ➤ 68. 'സലാ' എന്ന വാക്ക് ആദ്യം കാണപ്പെടുന്നത് ഏത് സങ്കീർത്തനത്തിലാണ്?


Q ➤ 69. 'യഹോവേ' എന്ന് അഭിസംബോധനയോടുകൂടെ തുടങ്ങുന്ന ആദ്യസങ്കീർത്തനമേത്?


Q ➤ 70. അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ച് പലരും പറയുന്നു ആർക്ക്?


Q ➤ 71. യഹോവ തനിക്കു ചുറ്റും പരിചയും തന്റെ മഹത്വവും തല ഉയർത്തുന്നവനുമാകുന്നു എന്നു പറഞ്ഞതാര്?


Q ➤ 73. ശത്രുക്കളുടെ ചെകിട്ടത്തടിച്ചു. ദുഷ്ടന്മാരുടെ പല്ലു തകർത്തുകളഞ്ഞതാര്?


Q ➤ 74. രക്ഷ ആർക്കുള്ളതാകുന്നു?


Q ➤ 75. “ഞാൻ കിടന്നുറങ്ങി, യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 76. ഒരു പ്രഭാത പ്രാർഥനയായി ഉപയോഗിക്കുന്ന സങ്കീർത്തനമേത്?


Q ➤ 77. സന്തോഷത്തെയും സമാധാനത്തെയും കുറിക്കുന്ന ഒരു സന്ധ്യാപ്രാർഥനയായി ഉപയോഗിക്കുന്ന സങ്കീർത്തനമേത്?


Q ➤ 78. നീതിമാന്മാരും ദുഷ്ടന്മാരും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്ന സങ്കീർത്തനം?


Q ➤ 79. “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ, യഹോവേ എന്നെ നിർഭയം വസിക്കുമാറാക്കുന്നത് എന്നു പ്രാർഥിച്ചതാര്?


Q ➤ 80. ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോഴുണ്ടായതിനേക്കാൾ അധികം സന്തോഷം ഹൃദയത്തിൽ ഏറ്റുവാങ്ങിയതാര്?


Q ➤ 81. യഹോവ ആരെയാണ് തനിക്കായി വേർതിരിച്ചിരിക്കുന്നത്?


Q ➤ 82. മാനത്തെ നിന്ദയാക്കി, മായയെ ഇച്ഛിച്ചു പുരുഷന്മാർ അന്വേഷിക്കുന്നതെന്ത്?


Q ➤ 83. “എന്റെ രാജാവും എന്റെ ദൈവുമായുള്ളാവേ' എന്നു യഹോവയെ അഭിസംബോധന ചെയ്ത യിസ്രായേൽ രാജാവാര്?


Q ➤ 84. യഹോവയ്ക്ക് അറെപ്പായിരിക്കുന്നവർ ആരെല്ലാം?


Q ➤ 85. 'ദൈവജനങ്ങളുടെ സന്തോഷം' എന്ന തലക്കെട്ടുള്ള സങ്കീർത്തനമേത്?


Q ➤ 86. എബ്രായ അക്ഷരമാലാക്രമത്തിൽ ഭാഗങ്ങളായി തിരിച്ചിരിക്കുന്ന സങ്കീർത്തനമേത്?


Q ➤ 87. ആരോഹണഗീതങ്ങളെത്ര? ഏതെല്ലാം?


Q ➤ 88. ദാവീദ് ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച് പ്രാർഥന ധ്വാനരൂപത്തിലെഴുതപ്പെട്ട സങ്കീർത്തനം?


Q ➤ 89. 'ദാവീദിന്റെ ഒരു സങ്കീർത്തനം' എന്ന തലക്കെട്ട് ഉള്ള അവസാന സങ്കീർത്തനം?


Q ➤ 90. സങ്കീർത്തനങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഏതൊക്കെ വാക്കുകളി ലാണ്?


Q ➤ 91. എന്തു രാപ്പകൽ ധ്വാനിക്കുന്നവനാണ് ഭാഗ്യവാൻ?


Q ➤ 92. "അവർ കാറ്റുപാറ്റുന്ന പതിർപോലെയ ആര്?


Q ➤ 93. ദുഷ്ടന്മാർക്കും പാപികൾക്കും നിവിർന്നുനില്ക്കുവാൻ പറ്റാത്ത ഇടങ്ങളേവ? ന്യായവിസ്താരത്തിലും നീതിമാന്മാരുടെ


Q ➤ 94. നീതിമാന്മാരുടെ വഴി അറിയുന്നതാര്?


Q ➤ 95. ആരുടെ വഴിയാണ് നാശകരം?


Q ➤ 95. ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നത് ആർക്കു വിരോധമായാണ്?


Q ➤ 96. യഹോവയായ ദൈവം എന്തിൽ പ്രസാദിക്കുന്നില്ല?


Q ➤ 97. ആരെയാണ് യഹോവ നശിപ്പിക്കുന്നത്?


Q ➤ 98. പരിചകൊണ്ടെന്നപോലെ യഹോവ ദയകൊണ്ട് മറക്കുന്നതാരെയാണ്?


Q ➤ 99. എല്ലാ ദിവസവും രാവിലെ തന്നെത്തന്നെ യഹോവയ്ക്കായി ഒരുക്കി കാത്തിരുന്നതാര്?


Q ➤ 100.'നിന്റെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ; നിന്റെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പി ക്കരുതേ; ഞാൻ തളർന്നിരിക്കുന്നു. എന്നോടു കരുണയുണ്ടാകണമേ' എന്നു യഹോവയോടു പ്രാർഥിച്ചതാര്?


Q ➤ 101. 'യഹോവ എന്റെ പ്രാർഥന കൈക്കൊള്ളും' എന്നു പറഞ്ഞതാര്?


Q ➤ 102. ദുഃഖംകൊണ്ട് കണ്ണു കുഴിയുകയും, തന്റെ സകല വൈരികളും ഹേതുവായി ക്ഷീണിക്കുകയും, രാത്രി മുഴുവനും കണ്ണുനീർകൊണ്ട് കട്ടിലിനെ നനക്കുകയും ചെയ്ത ബൈബിൾ കഥാപാത്രം?


Q ➤ 103. ഹേതുകൂടാതെ തനിക്കു വൈരിയായിരുന്നവനെ വിടുവിച്ചതാര്? വൈരിയായിരുന്നവനാര്?


Q ➤ 104. 'അവൻ സിംഹം എന്നപോലെ' എന്ന വാക്യം പഴയനിയമത്തിലെ ഏതു പ്രവചന പുസ്തക ത്തിലാണ്?


Q ➤ 105. ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നതാര്?


Q ➤ 106. 'എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ട്; അവൻ ഹൃദയപരമാർഥികളെ രക്ഷിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 107. ദിവസം പ്രതി കോപിക്കുകയും മനംതിരിയുന്നില്ലെങ്കിൽ തന്റെ വാളിനു മൂർച്ചകൂട്ടുകയും ചെയ്യുന്ന നീതിയുള്ള ന്യായാധിപതി ആര്?


Q ➤ 108. 'താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും' എന്നു രേഖപ്പെടുത്തിയിരിക്കുന്ന വേദഭാഗമേത്?


Q ➤ 109. 'ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിനു സ്തോത്രം പാടും' എന്നു പറഞ്ഞതാര്?


Q ➤ 110. നീതികേടിനെ നോവുകിട്ടി കഷ്ടത്തെ ഗർഭം ധരിക്കുന്നവൻ പ്രസവിക്കുന്നതെന്ത്?


Q ➤ 112, ജാതികളെ ന്യായം വിധിക്കുന്നതാര്?


Q ➤ 113. മനംതിരിയാത്തവരുടെ നേരെ ദൈവം തൊടുത്ത അസ്ത്രങ്ങളേത്?


Q ➤ 114. ശരങ്ങളെ ദൈവം എന്താക്കി തീർത്തു?


Q ➤ 115. ദൈവത്തിന്റെ ശ്രേഷ്ഠതയും മനുഷ്യന്റെ മാഹാത്മ്യവും വെളിപ്പെടുത്തുന്ന ദാവീദിന്റെ സങ്കീർത്തനമേത്?


Q ➤ 116. ആരുടെ നാമമാണ് ഭൂമിയിലൊക്കെയും ശ്രേഷ്ഠമായിരിക്കുന്നത്?


Q ➤ 117. വൈരികൾ നിമിത്തം ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാൻ, യഹോവ ആരുടെ വായിൽ നിന്നുമാണ് ബലം നിയമിച്ചിരിക്കുന്നത്?


Q ➤ 118. ദൈവത്തേക്കാൾ അല്പം മാത്രം താഴ്ത്തി തേജസ്സും ബഹുമാനവും അണിയിച്ചതാരെ?


Q ➤ 119. യഹോവ സിംഹാസനം ഒരുക്കിയിരിക്കുന്നതെന്തിനാണ്?


Q ➤ 120. ലോകത്തെ നീതിയോടെ വിധിക്കുകയും ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യു കയും ചെയ്യുന്നതാര്?


Q ➤ 121. ആർക്കാണ് യഹോവ കഷ്ടകാലത്ത് ഒരഭയസ്ഥാനം നൽകുന്നത്?


Q ➤ 122. ആരാണ് പാതാളത്തിലേക്കു തിരിയുന്നത്?


Q ➤ 123. ജാതികൾ എന്തറിയേണ്ടതിനാണ് അവർക്കു ഭയം വരുത്തേണമേ എന്ന് ദാവീദ് യഹോവ യോടു പ്രാർഥിച്ചത്?


Q ➤ 124. യഹോവേ, എഴുന്നേല്ക്കേണമേ, മർത്യൻ പ്രബലനാകരുതേ എന്നു പറഞ്ഞതാര്?


Q ➤ 125. ആരുടെ അഹങ്കാരത്താലാണ് എളിയവൻ തപിക്കുന്നത്?


Q ➤ 126. തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നതാര്?


Q ➤ 127. ദുഷ്ടന്റെ നിരൂപണം എന്താണ്?


Q ➤ 128. 'ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർഥത്തിൽ വീഴുകയില്ല' എന്നു തന്റെ ഹൃദയത്തിൽ പറയുന്നതാര്?


Q ➤ 129. ദുഷ്ടന്റെ വായിൽ നിറഞ്ഞിരിക്കുന്നതെന്ത്?


Q ➤ 130. ദുഷ്ടന്റെ നാവിൻ കീഴിലെന്താണുള്ളത്?


Q ➤ 131. ഗ്രാമങ്ങളുടെ ഒളിവുകളിൽ പതിയിരുന്ന് കുറ്റമില്ലാത്തവനെ കൊല്ലുകയും, എളിയവനെ തന്റെ വലയിൽ ചാടിച്ചു പിടിക്കുകയും ചെയ്യുന്നതാര്?


Q ➤ 132. 'ദൈവം മറന്നിരിക്കുന്നു, അവൻ തന്റെ മുഖം മറച്ചിരിക്കുന്നു, അവൻ ഒരുനാളും കാണുകയില്ല' എന്നു തന്റെ ഹൃദയത്തിൽ പറയുന്നതാര്?


Q ➤ 133. എന്നെന്നേക്കും രാജാവാകുന്നവനാര്?


Q ➤ 134. രഹസ്വമായി അഗതിയുടെമേൽ കണ്ണുവെക്കുകയും സിംഹം മറ്റുകാട്ടിൽ എന്നപോലെ, മറവിടങ്ങളിൽ പതുങ്ങുകയും ചെയ്യുന്നതാര്?