Malayalam Bible Quiz Psalms Chapter 111-120

Q ➤ 784. നേരുള്ളവരുടെ സംഘത്തിലും സഭയിലും എങ്ങനെയാണ് യഹോവയ്ക്കു സ്തോത്രം ചെയ്യേണ്ടത്?


Q ➤ 785. വലിയവയും അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആയ സംഗതി എന്താകുന്നു?


Q ➤ 786 'യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ട് എന്നു രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?


Q ➤ 787. "അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു; അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസം തന്നെ ആരുടെ?


Q ➤ 789, ശുഭമായി, വ്യവഹാരത്തിൽ തന്റെ കാര്യം നേടുന്നതാര്?


Q ➤ 790. 'ദുർവർത്തമാനം നിമിത്തം അവൻ ഭയപ്പെടുകയില്ല. അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ചുറച്ചിരിക്കും' ആര്?


Q ➤ 791. 'അവൻ വാരിവിതറി ദരിദ്രന്മാർക്കു കൊടുക്കും; അവന്റെ കൊമ്പു ബഹുമാനത്തോടെ ഉയർന്നിരിക്കും' ആരുടെ?


Q ➤ 792 ആശ നശിച്ചുപോകുന്നത് ആരുടെ?


Q ➤ 793. സൂര്യന്റെ ഉദയം മുതൽ അസ്തമനം വരെ ആരുടെ നാമമാണ് സ്തുതിക്കപ്പെടേണ്ടത്?


Q ➤ 794. എളിയവനെ പൊടിയിൽ നിന്ന് എഴുന്നേല്പിക്കുകയും ദരിദ്രനെ കുപ്പയിൽ നിന്ന് ഉയർത്തുകയും ചെയ്യുന്നതാര്?


Q ➤ 795, യഹോവയുടെ മഹത്വം എന്തിനു മീതെ ഉയർന്നിരിക്കുന്നു?


Q ➤ 796. വീട്ടിൽ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്ന വനാര്?


Q ➤ 797. യിസ്രായേൽ മിസ്രയീമിൽ നിന്നും യാക്കോബിൻ ഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയിൽ നിന്നും പുറപ്പെട്ടപ്പോൾ യഹോവയുടെ വിശുദ്ധ മന്ദിരമായിത്തീർന്നതാര്? ആധിപത്യമായി തീർന്നതാര്?


Q ➤ 798. പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയതാര്?


Q ➤ 799, പിൻവാങ്ങിപ്പോയ നദിയേത്?


Q ➤ 800 എന്തിനോടാണ് കർത്താവിന്റെ സന്നിധിയിൽ, യാക്കോബിൻ ദൈവത്തിന്റെ സന്നിധി യിൽ വിറെക്ക' എന്നു പറഞ്ഞിരിക്കുന്നത്?


Q ➤ 801, ഞങ്ങൾക്കല്ല യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നെ മഹത്വം വരുത്തേണമേ' എന്നാരംഭിക്കുന്ന സങ്കീർത്തനം?


Q ➤ 802. യഹോവ സഹായവും പരിചയും ആകകൊണ്ട്, ആരെല്ലാം അവനിൽ ആശ്രയിക്കണ മെന്നാണ് സങ്കീർത്തനക്കാരൻ ആഗ്രഹിക്കുന്നത്?


Q ➤ 803. ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു' വേദഭാഗം കുറിക്കുക?


Q ➤ 804, മരിച്ചവരും മൗനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല. നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും; യഹോവയെ സ്തുതിപ്പിൻ' എന്ന് രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?


Q ➤ 805 യഹോവ ആനുഗ്രഹിക്കുന്നതാരെയെല്ലാം?


Q ➤ 807 യഹോവ എന്റെ പ്രാർഥനയും യാചനകളും കേട്ടതുകൊണ്ട് ഞാൻ അവനെ സ്നേഹിക്കുന്നു; അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും' എന്നു തുടങ്ങുന്ന സങ്കീർത്തനം ഏത്?


Q ➤ 808. "ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുൻപാകെ നടക്കും; യഹോവെ യ്ക്ക് ഞാൻ എന്റെ നേർച്ചകളെ അവന്റെ സകല ജനവും കാൺകെ കഴിക്കും' ഏതു സങ്കീർത്തനത്തിലാണ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്?


Q ➤ 809. 'നീ എന്റെ പ്രാണനെ മരണത്തിൽ നിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽ നിന്നും എന്റെ കാലിനെ വീഴ്ച്ചയിൽ നിന്നും രക്ഷിച്ചിരിക്കുന്നു' വേദഭാഗം എഴുതുക?


Q ➤ 810. തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു' വേദഭാഗമേത്?


Q ➤ 811. 116-ാം സങ്കീർത്തനക്കാരൻ, തന്റെ നേർച്ചകളെ സകലജനവും കാൺകെ കഴിക്കുന്നതെവിടെയെല്ലാം?


Q ➤ 812. സകല ജാതികളുമായുള്ളാരേ, യഹോവയെ സ്തുതിപ്പിൻ' എന്നാരംഭിക്കുന്ന സങ്കീർത്തനം?


Q ➤ 813. അവന്റെ ദയ എന്നേക്കുമുള്ളത് എന്ന് പറയേണ്ടവർ ആരെല്ലാം?


Q ➤ 814. മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലത്.ആശ്രയിക്കുന്നതിനേക്കാൾ യഹോവയിലാശ്രയിക്കുന്നത് നല്ലത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതെവിടെ?


Q ➤ 816. 'യഹോവയുടെ വാതിൽ ഇതുതന്നെ; നീതിമാന്മാർ അതിൽ കൂടെ കടക്കും' ഏത്?


Q ➤ 817. 'ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യം ആയിരിക്കുന്നു' ഏത്?


Q ➤ 818. 'ഇതു യഹോവ ഉണ്ടാക്കിയ ദിവസം ഇന്നു നാം സന്തോഷിച്ച് ആനന്ദിക്ക് വേദഭാഗം കുറിക്കുക?


Q ➤ 819, 'യഹോവയ്ക്കു സ്തോത്രം ചെയൻ; അവർ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത് എന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന സങ്കീർത്തനം?


Q ➤ 820. 'യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്തുചെയ്യും' വേദഭാഗം കുറിക്കുക?


Q ➤ 821. ബാലൻ തന്റെ നടപ്പിനെ നിർമലമാക്കുന്നതെങ്ങനെയാണ്?


Q ➤ 822 വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നത് എന്തിനുവേണ്ടിയാണ്?


Q ➤ 823. സർവസമ്പത്തിലും എന്നപോലെ 119-ാം സങ്കീർത്തനക്കാരൻ ആനന്ദിക്കുന്നതെന്തിലാണ്?


Q ➤ 824. 'നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്ന് എന്റെ കണ്ണുകളെ തുറക്കേണമേ' വേദഭാഗം കുറിക്കുക?


Q ➤ 825. എന്താണ് സങ്കീർത്തനക്കാരന്റെ പ്രമോദവും ആലോചനക്കാരും?


Q ➤ 826. യഹോവയോടുള്ള ഭക്തിയെ വർദ്ധിപ്പിക്കുന്നതെന്ത്?


Q ➤ 827. 'ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു' വേദഭാഗമെഴുതുക?


Q ➤ 828. നീതിയുള്ള ന്യായവിധികൾ ഹേതുവായി, യഹോവയ്ക്കു സ്തോത്രം ചെയ്യാൻ സങ്കീർത്തനക്കാരൻ എഴുന്നേല്ക്കുന്നത് എപ്പോൾ?


Q ➤ 829. ആയിരമായിരം പൊൻവെളളി നാണത്തേക്കാൾ ഉത്തമമായിരിക്കുന്നതെന്ത്? യഹോവയുടെ വായിൽ നിന്നുള്ള


Q ➤ 830. പുകയത്തുവച്ച തുരുത്തി പോലെ ഞാൻ ആകുന്നു' വേദഭാഗമെഴുതുക?


Q ➤ 831. സ്വർഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നതെന്ത്?


Q ➤ 832. “തിരുവചനം എന്റെ അണ്ണാക്കിൽ എത്ര മധുരം? അവ എന്റെ വായിക്കു തേനിലും നല്ലത് വേദഭാഗം കുറിക്കുക?


Q ➤ 835, ദുഷ്ടന്മാരോട് അകന്നിരിക്കുന്നതെന്ത്?


Q ➤ 836. ന്യായപ്രമാണത്തോട് പ്രിയമുള്ളവർക്കു കിട്ടുന്നതെന്ത്?


Q ➤ 837. 'കാണാതെ പോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ' വേദഭാഗം കുറിക്കുക?


Q ➤ 838. “നിന്റെ കല്പനകളെ ഞാൻ മറക്കുന്നില്ല' എന്ന് അവസാനിക്കുന്ന സങ്കീർത്തനം?


Q ➤ 839. എട്ടു വാക്യങ്ങൾ വീതമുള്ള എത്ര ഭാഗങ്ങളായാണ് 119-ാം സങ്കീർത്തനത്തെ വിഭജിച്ചിരിക്കുന്നത്?


Q ➤ 840. വഞ്ചനയുള്ള നാവിന് കിട്ടുന്നതെന്ത്?


Q ➤ 841. 'എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്ക് ഉത്തരം അരുളുകയും ചെയ്തു എന്ന് ആരംഭിക്കുന്ന ആരോഹണഗീതം ഏത്?