Q ➤ 842. മയങ്ങാതെ, ഉറങ്ങാതെ വലത്തുഭാഗത്തു തണലായി ഒരു ദോഷവും തട്ടാതവണ്ണം പ്രാണനെ പരിപാലിക്കുന്നവനാര്?
Q ➤ 843. 'ദാവീദിന്റെ ഒരു ആരോഹണഗീതം' എന്ന തലക്കെട്ടോടുകൂടിയ ആരോഹണഗീത ങ്ങളേവ?
Q ➤ 844. യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു പറഞ്ഞപ്പോൾ സന്തോഷിച്ചതാര്?
Q ➤ 845, തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്നതെന്ത്?
Q ➤ 846. അവിടേക്കു ഗോത്രങ്ങൾ, യിസ്രായേലിന്നു സാക്ഷ്യത്തിനായി യഹോവയുടെ നാമത്തിനു സ്തോത്രം ചെയ്യാൻ കയറിച്ചെല്ലുന്നു; അവിടെ ദാവീദുഗൃഹത്തിന്റെ ന്യായാസനങ്ങൾ ഇരിക്കുന്നു' എവിടെ?
Q ➤ 847 എന്തിന്റെ സമാധാനത്തിനായിട്ടാണ് പ്രാർഥിക്കേണ്ടത്?
Q ➤ 848. “സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളാവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണ് ഉയർ ത്തുന്നു' എന്നാരംഭിക്കുന്ന ആരോഹണഗീതം?
Q ➤ 849. 'നമ്മുടെ സഹായം ആകാശത്തെയും ഭൂമിയേയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു' എന്നു രേഖപ്പെടുത്തിയിട്ടുള്ള ആരോഹണഗീതമേത്? എഴുതിയ താര്?
Q ➤ 850. 'യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവതം പോലെ ആകുന്നു വേദഭാഗം കുറിക്കുക?
Q ➤ 851. യഹോവ തന്റെ ജനത്തെ ചുറ്റിയിരിക്കുന്നത് ഏതുപോലെ?
Q ➤ 852. കണ്ണുനീരോടെ വിതെക്കുന്നവൻ ആർപ്പോടെ കൊയ്യും'ഏത് ആരോഹണതീത ത്തിലാണ് ഇങ്ങനെയുള്ളത്?
Q ➤ 853. 'ശലോമോന്റെ ഒരു ആരോഹണഗീതം' എന്ന തലക്കെട്ടോടുകൂടിയ ആരോഹണഗീതം ഏത്?
Q ➤ 854. 'മക്കൾ യഹോവ നൽകുന്ന അവകാശവും ഉദരഫലം അവൻ തരുന്ന പ്രതിഫലവും ആകുന്നു' വേദഭാഗം കുറിക്കുക?
Q ➤ 855. യൗവ്വനത്തിലെ മക്കളെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?
Q ➤ 856 യഹോവ വീടു പണിയാതിരുന്നാൽ, പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ, കാവല്ക്കാർ വൃഥാ ജാഗരിക്കുന്നു' എന്നു രേഖപ്പെടുത്തി യിട്ടുള്ള ആരോഹണഗീതം?
Q ➤ 857. തന്റെ പ്രിയനോ, അവൻ അത് ഉറക്കത്തിൽ കൊടുക്കുന്നു' ഏത് ആരോഹണഗീതത്തി ലാണിങ്ങനെ പ്രതിപാദിച്ചിരിക്കുന്നത്?
Q ➤ 858. അനുഗ്രഹിക്കപ്പെട്ട ദൈവഭവനത്തെക്കുറിച്ചു പ്രതിപാദിച്ചിരിക്കുന്ന ആരോഹണ ഗീതമേത്?
Q ➤ 859. യഹോവയെ ഭയപ്പെട്ട്, അവന്റെ വഴികളിൽ നടക്കുന്നവന്റെ ഭാര്യയേയും മക്കളേയും എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?
Q ➤ 860. ആയുഷ്കാലമൊക്കെയും എന്തിന്റെ നന്മയെയാണ്, യഹോവയെ ഭയപ്പെട്ട് അവന്റെ വഴികളിൽ നടക്കുന്ന ഭാഗ്യവാൻ കാണുന്നത്?
Q ➤ 861. 'യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ' എന്നവസാനിക്കുന്ന ആരോഹണഗീത മേത്?
Q ➤ 862. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ' എന്നവസാനിക്കുന്ന ആരോഹണഗീതം ഏത്?
Q ➤ 863, ദുഷ്ടന്മാരുടെ കയറുകളെ അറുത്തുകളഞ്ഞവനാര്?
Q ➤ 864. 'യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ എന്നു കാണുന്ന ആരോഹണഗീതം ഏത്?
Q ➤ 866. ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു. അവന്റെ വചനത്തിൽ ഞാൻ പ്രത്യാശ വെച്ചിരിക്കുന്നു' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ആരോഹണഗീതം?
Q ➤ 867. യഹോവേ, ആഴത്തിൽ നിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു; കർത്താവേ, എന്റെ പ്രാർഥന കേൾക്കേണമേ' ഏത് ആരോഹണഗീതത്തിലാണിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്?
Q ➤ 868. കൃപയും ധാരാളം വീണ്ടെടുപ്പും ഉള്ളത് ആരുടെ പക്കലാണ്?
Q ➤ 869. യിസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽ നിന്നൊക്കെയും വീണ്ടെടുക്കുന്നതാര്?