Q ➤ 911. തിരുസന്നിധിയിൽ ധൂപമായും സന്ധ്യാരാഗമായും തീരുന്നത് എന്താണ്?
Q ➤ 912, 'യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ നിർത്തി എന്റെ അധരദ്വാരം കാക്കേണമേ' എന്നു പറഞ്ഞതാര്?
Q ➤ 913, 'യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്കു വേഗം വരേണമേ' എന്നു പറഞ്ഞതാര്?
Q ➤ 914. നീതിമാൻ അടിക്കുന്നതു ദയ; അവൻ ശാസിക്കുന്നതോ?
Q ➤ 915. പാതാളത്തിന്റെ വാതില്ക്കൽ നിലം ഉഴുതുമറിച്ചിട്ടിരിക്കുന്നതുപോലെ ചിതറിക്കിടക്കുന്നതെന്ത്?
Q ➤ 916. 'കർത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു; ഞാൻ നിന്നെ ശരണ മാക്കുന്നു; എന്റെ പ്രാണനെ തുകിക്കളയരുതേ' എന്നു പറഞ്ഞതാര്?
Q ➤ 917, 'യഹോവേ, നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരിയു മാകുന്നു' എന്നു പ്രസ്താവിച്ചതാര്?
Q ➤ 918. ജീവനുള്ളവൻ ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ' വേദഭാഗം കുറിക്കുക?
Q ➤ 919, വരണ്ട നിലംപോലെ എന്റെ പ്രാണൻ യഹോവയ്ക്കായി ദാഹിക്കുന്നു' എന്നു പറഞ്ഞതാര്?
Q ➤ 920. നിന്റെ ഇഷ്ടം ചെയ്യാൻ എന്നെ പഠിപ്പിക്കേണമേ, ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ' എന്നിങ്ങനെ ദൈവത്തോടു പ്രാർഥിച്ചതാര്?
Q ➤ 921. 'എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ' എന്നു തുടങ്ങുന്ന സങ്കീർത്തനം?
Q ➤ 922, മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യമത്ര; അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽ പോലെ ആകുന്നു' വേദഭാഗം കുറിക്കുക?
Q ➤ 923. ബാല്യത്തിൽ തഴെച്ചുവളരുന്ന തൈകൾ പോലെയും അരമനയുടെ മാതിരിയായി കൊത്തിയ മൂലത്തൂണുകൾപോലെയും ഇരിക്കുന്നതാര്?
Q ➤ 924. ഈ സ്ഥിതിയിലിരിക്കുന്ന ജനം ഭാഗ്യമുള്ളത്; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ' എന്ന വാക്യത്തിൽ അവസാനിക്കുന്ന സങ്കീർത്തനം ഏത്?
Q ➤ 925. എന്തുനിമിത്തം, എത്രത്തോളം ദൈവത്തെ സ്തുതിക്കണം?
Q ➤ 926. ആരാണ് ദൈവത്തെ സ്തുതിക്കേണ്ടത്?
Q ➤ 927. എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും ; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും ' എന്നു പറഞ്ഞതാര്?
Q ➤ 928. 'യഹോവ എല്ലാവർക്കും നല്ലവൻ' എന്നു എവിടെ രേഖപ്പെടുത്തിയിരിക്കുന്നു?
Q ➤ 929. വീഴുന്നവരെ ഒക്കെയും താങ്ങുകയും കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും നിവിർത്തു കയും ചെയ്യുന്നതാര്?
Q ➤ 930. തൃക്കെ തുറന്നു ജീവനുള്ളതിനൊക്കെയും യഹോവ എന്തുകൊണ്ടാണ് തൃപ്തി വരുത്തുന്നത്?
Q ➤ 931. തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആയിരിക്കുന്നവനാര്?
Q ➤ 932. തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാര്?
Q ➤ 933. തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുകയും സകല ദുഷ്ടന്മാരെയും നശിപ്പിക്കുകയും, തന്റെ ഭക്തന്മാരുടെ ആഗ്രഹം സാധിപ്പിക്കുകയും ചെയ്യുന്നവനാര്?
Q ➤ 934. ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിനു കീർത്തനം ചെയ്യും വേദഭാഗം കുറിക്കുക?
Q ➤ 935. 'നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്. സഹായിക്കാൻ കഴിയാത്ത മനുഷ്യപുത്ര നിലും അരുത്' എന്നു പറയുന്ന സങ്കീർത്തനം?
Q ➤ 936. ആരുടെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവനാണ് ഭാഗ്യവാൻ?
Q ➤ 937, അതു മനോഹരവും സ്തുതി ഉചിതവും തന്നെ ഏത്?
Q ➤ 938. 'അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു' ആര്?
Q ➤ 939. യെരുശലേമിനെ പണിയുകയും യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുകയും ചെയ്യുന്നതാര്?
Q ➤ 940. ആരുടെ വിവേകത്തിനാണ് അന്തമില്ലാത്തത്?
Q ➤ 941. ആരിലാണ് യഹോവ പ്രസാദിക്കുന്നത്?
Q ➤ 942. പഞ്ഞിപോലെ മഞ്ഞുപെയ്യിക്കുന്ന ദൈവം ചാരംപോലെ വിതറുന്നതെന്ത്?
Q ➤ 943. ദേശത്തു സമാധാനവും വിശേഷമായ കോതമ്പുകൊണ്ട് തൃപ്തിയും വരുത്തുന്നതാര്?
Q ➤ 944. എന്താണ് അതിവേഗം ഓടുന്നത്?
Q ➤ 945, മൃഗങ്ങൾക്കും കരയുന്ന കാക്കകുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്ന താര്?
Q ➤ 947. ആരെയാണ് യഹോവ രക്ഷകൊണ്ട് അലങ്കരിക്കുന്നത്?
Q ➤ 948. എല്ലാ വാക്യങ്ങളും സ്തുതിപ്പിൻ' എന്ന വാക്കിൽ അവസാനിക്കുന്ന സങ്കീർത്തനം ഏത്?
Q ➤ 949. ദൈവത്തെ സ്തുതിക്കേണ്ടതെവിടെ?