Malayalam Bible Quiz Psalms Chapter 21-30

Q ➤ 219, യഹോവയുടെ ബലത്തിൽ സന്തോഷിക്കുകയും അവന്റെ രക്ഷയിൽ ഏറ്റവും ഉല്ലസിക്കുകയും ചെയ്തതാര്?


Q ➤ 220 ജീവനെ അപേക്ഷിച്ച ദാവിദുരാജാവിനു യഹോവ നൽകിയതെന്ത്?


Q ➤ 221. യഹോവയിൽ ആശ്രയിക്കുന്ന രാജാവ് കുലുങ്ങാതിരിക്കുന്നതെന്തുകൊണ്ട്?


Q ➤ 222. യഹോവേ, നിന്റെ ശക്തിയിൽ ഉയർന്നിരിക്കേണമേ; ഞങ്ങൾ പാടി നിന്റെ ബലത്തെ സ്തുതിക്കും ഇങ്ങനെ പറഞ്ഞതാര്?


Q ➤ 223, യഹോവ രാജാവിനെ അണിയിച്ചതെന്തെല്ലാം?


Q ➤ 225 യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്ന ദൈവം എങ്ങനെയുള്ളവനാണ്?


Q ➤ 226. 'ഞാനോ മനുഷ്യനല്ല, ഒരു കമിയ്' എന്നു പറഞ്ഞതാര്?


Q ➤ 227.'ക്രൂശിന്റെ സങ്കീർത്തനം' എന്നറിയപ്പെടുന്ന സങ്കീർത്തനം?


Q ➤ 229 'എന്റെ അമ്മയുടെ ഉദരം മുതൽ നീ എന്റെ ദൈവം എന്നു സാക്ഷിച്ചതാര്?


Q ➤ 230. എന്തൊക്കെയാണ് ആയുഷ്കാലം മുഴുവൻ യഹോവ ഇടയനായിരിക്കുന്ന ദാവിദിനെ പിന്തുടരുന്നത്?


Q ➤ 231, യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല' എന്നു പറഞ്ഞ യിസ്രായേലിലെ മധുരഗായകനായ രാജാവാര്?


Q ➤ 232. 'ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും' എന്നു പറഞ്ഞതാര്?


Q ➤ 233. ഭൂമിയും അതിന്റെ പൂർണതയും ഭൂതലവും അതിലെ നിവാസികളും ആർക്കുള്ളതാണ്?


Q ➤ 234. യഹോവയുടെ പർവതത്തിൽ കയറുന്നതാര്? അവന്റെ വിശുദ്ധ സ്ഥലത്തു നിൽക്കുന്ന താര്?


Q ➤ 235 മഹത്വത്തിന്റെ രാജാവാര്?


Q ➤ 236.വെടിപ്പുള്ള കയ്യും നിർമലഹൃദയവും ഉള്ളവൻ ദൈവത്തിൽനിന്നു പ്രാപിക്കുന്നതെന്തെല്ലാം?


Q ➤ 237. 'എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഓർക്കരുതേ' എന്നു യഹോവയോട് കേണപേക്ഷിച്ചതാര്?


Q ➤ 238.യഹോവ പാപികളെ നേർവഴി കാണിക്കുന്നതെന്തുകൊണ്ട്?


Q ➤ 239. ആർക്കാണ് യഹോവ തന്റെ വഴി പഠിപ്പിച്ചുകൊടുക്കുന്നത്? ആരെയാണ് യഹോവ ന്യായത്തിൽ നടത്തുന്നത്?


Q ➤ 240. യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക് അവന്റെ പാതകളൊക്കെയും എന്താകും?


Q ➤ 241. 'അവൻ തിരഞ്ഞെടുക്കേണ്ടുന്ന വഴി താൻ അവനു കാണിച്ചുകൊടുക്കും; അവൻ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും' ആര്?


Q ➤ 242.എന്തൊക്കെ തന്നെ പരിപാലിക്കുമാറാകട്ടെ എന്നാണ് ദാവീദ് പറഞ്ഞത്?


Q ➤ 243. 'ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു' എന്നു പറഞ്ഞതാര്?


Q ➤ 244 യഹോവയുടെ സഖിത്വം ഉണ്ടാകുന്നതാർക്കാണ്?


Q ➤ 245. എനിക്കു മനഃപീഡകൾ വർദ്ധിച്ചിരിക്കുന്നു. എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവി ക്കേണമേ; എന്റെ സകല പാപങ്ങളും ക്ഷമിക്കേണമേ' എന്നു പ്രാർഥിച്ചതാര്?


Q ➤ 246.ആരെ, അവന്റെ സകല കഷ്ടങ്ങളിൽ നിന്നും വീണ്ടെടുക്കണം എന്നാണ് ദാവീദ് ദൈവത്തോട് പ്രാർഥിച്ചത്?


Q ➤ 247. ദാവീദ് കുറ്റമില്ലായ്മയിൽ തന്റെ കൈകളെ കഴുകിയതെന്തിന്?


Q ➤ 248 യഹോവയോട് തന്റെ എന്തെല്ലാം പരിശോധിക്കുവാനാണ് ദാവീദ് ആവശ്യപ്പെടുന്നത്?


Q ➤ 249 ദാവീദ് തനിക്കു പ്രിയമുള്ളതായി പറയുന്നതെന്തെല്ലാം?


Q ➤ 250.'ഞാൻ എന്റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു' എന്നു പാടിയതാര്?


Q ➤ 251. 'യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം. ഞാൻ ആരെ പേടിക്കും എന്നു പറഞ്ഞതാര്?


Q ➤ 252. 'ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല എന്നു പറഞ്ഞതാര്?


Q ➤ 253.അനർഥദിവസത്തിൽ യഹോവ തന്നെ എവിടെ ഒളിപ്പിക്കും, എവിടെ മറക്കും, എന്തിന്മേൽ ഉയർത്തും എന്നാണ് ദാവിദ് പറയുന്നത്?


Q ➤ 254. 'ഞാൻ യഹോവയ്ക്കു പാടി കീർത്തനം ചെയ്യും' എന്നു പറഞ്ഞതാര്?


Q ➤ 255 യഹോവയിങ്കൽനിന്നു എന്തു കല്പന വന്നു എന്നാണ് ദാവീദിന്റെ ഹൃദയം പറയു ന്നത്?


Q ➤ 256. 'യഹോവേ ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു; നിന്റെ മുഖം എനിക്കു മറക്കരുതേ' എന്നു പറഞ്ഞതാര്?


Q ➤ 257. എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും' എന്നു പറഞ്ഞതാര്?


Q ➤ 258. ആരൊക്കെ തന്നോടു എതിർത്തുനില്ക്കുന്നു എന്നാണ് ദാവീദ് പറഞ്ഞത്?


Q ➤ 259 ജീവനുള്ളവരുടെ ദേശത്തു എന്തുകാണുമെന്നു വിശ്വസിക്കാത്തതാണ് കഷ്ടം?


Q ➤ 260.ധൈര്യപ്പെട്ട്, ഉറച്ച ഹൃദയത്തോടെ ആരിൽ പ്രത്യാശവെക്കുവാനാണ് ദാവീദ് ആവശ്യപ്പെടുന്നത്?


Q ➤ 261. 'അവർ കൂട്ടുകാരോടു സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ട്' ആർ?


Q ➤ 262. എന്തു വിവേചിക്കായ്ക്കൊണ്ടാണ് യഹോവ ദുഷ്ടന്മാരെയും അകൃത്യം ചെയ്യുന്നവ രെയും പണിയാതെ ഇടിച്ചുകളയുന്നത്?


Q ➤ 263.തന്റെ ജനത്തിന്റെ ബലവും അഭിഷിക്തനു രക്ഷാദുർഗവും ആയിരിക്കുന്നവനാര്?


Q ➤ 264 യഹോവ എന്റെ ബലവും എന്റെ പരിചയുമാകുന്നു. പാട്ടോടെ ഞാൻ അവനെ തി ക്കുന്നു' എന്നു പാടിയതാര്?


Q ➤ 265, യഹോവയ്ക്ക് എന്തു കൊടുക്കുവാനാണ്, ദാവീദ് ദൈവപുത്രന്മാരോട് ആവശ്യ പ്പെടുന്നത്?


Q ➤ 266. എന്തിനു മീതെയാണ് യഹോവ, മഹത്വത്തിന്റെ ദൈവം, ഇടി മുഴക്കുന്നത്?


Q ➤ 267 മഹിമയോടും ശക്തിയോടും കൂടെ മുഴങ്ങുന്ന യഹോവയുടെ ശബ്ദം എവിടത്തെ ദേവദാരുക്കളെയാണ് തകർക്കുന്നത്?


Q ➤ 268. യഹോവ കാട്ടുപോത്തിൻകുട്ടിയെപ്പോലെ തുള്ളിക്കുന്നത് എന്തിനെയാണ്?


Q ➤ 269. യഹോവയുടെ ശബ്ദം ഏതു മരുഭൂമിയെയാണ് നടുക്കുന്നത്?


Q ➤ 270, യഹോവയുടെ ശബ്ദം ഏതു മൃഗത്തെയ 'പ്രസവിക്കുമാറാകുന്നത്?


Q ➤ 271, യഹോവയുടെ മന്ദിരത്തിൽ ചൊല്ലപ്പെടുന്നതെന്ത്?


Q ➤ 272 യഹോവ തന്റെ ജനത്തെ എന്തുനൽകിയാണ് അനുഗ്രഹിക്കുന്നത്?


Q ➤ 273. വ്യർഥന്മാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല, കപടക്കാരുടെ അടുക്കൽ ഞാൻ ചെന്നിട്ടു മില്ല; എന്റെ കാലടി സമനിലത്തു നിൽക്കുന്നു, സഭകളിൽ ഞാൻ യഹോവയെ വാഴ്ത്തും' എന്നു പറഞ്ഞതാര്?


Q ➤ 274, സന്ധ്യയിങ്കൽ കരച്ചിൽ വന്നു രാപാർക്കും ഉഷസ്സിങ്കലോ?


Q ➤ 275. 'ഞാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്നു തന്റെ സുഖകാലത്തു പറഞ്ഞതാര്?


Q ➤ 276. ദാവീദിന്റെ വിലാപത്തെ നൃത്തമാക്കി, ഒട്ട് അഴിച്ചു സന്തോഷം ഉടുപ്പിച്ചതാര്?


Q ➤ 277. യഹോവയുടെ കോപം ക്ഷണനേരത്തേക്കേയുള്ളുവെങ്കിൽ ജീവപര്യന്തമുള്ളതെന്തായിരിക്കും?


Q ➤ 278. 'ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തം കൊണ്ട് എന്തു ലാഭമുള്ളു? ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്റെ സത്യത്തെ പ്രസ്താവിക്കുമോ എന്നു പറഞ്ഞതാര്?


Q ➤ 279. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും' എന്നു പറഞ്ഞതാര്?