Malayalam Bible Quiz Psalms Chapter 31-40

Q ➤ 280. 'നിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു' എന്നു പാടിയതാര്?


Q ➤ 281. ദാവീദിന്റെ കണ്ണും പ്രാണനും ഉദരവും ക്ഷയിച്ചത് എന്തുകൊണ്ടാണ്?


Q ➤ 282. ഞാൻ ഒരു ഉടഞ്ഞപാത്രം പോലെ ആയിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 283. ലജ്ജിച്ചു പാതാളത്തിൽ മൗനമായിരിക്കുന്നതാര്?


Q ➤ 284. ആർക്കു വിരോധമായി ഡംഭത്തോടും നിന്ദയോടുംകൂടെ ധാർഷ്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ മിണ്ടാതായ് പോകട്ടെ എന്നാണ് ദാവീദ് പറയുന്നത്?


Q ➤ 285. ഉറപ്പുള്ള പട്ടണത്തിൽ യഹോവ ദാവീദിനു അത്ഭുതമായി കാണിച്ചതെന്ത്?


Q ➤ 286. അഹങ്കാരം പ്രവർത്തിക്കുന്നവനു ധാരാളം പകരംകൊടുക്കുന്ന ദൈവം ആരെയാണു കാക്കുന്നത്?


Q ➤ 287. എന്റെ ആയുസ്സു ദുഃഖംകൊണ്ടും എന്റെ സംവത്സരങ്ങൾ നെടുവീർപ്പുകൊണ്ടും കഴിഞ്ഞുപോയിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 288 യഹോവയുടെ സകല വിശുദ്ധന്മാരുമായുള്ളാരേ, അവനെ സ്നേഹിഷിൻ" എന്നു പറഞ്ഞതാര്?


Q ➤ 289. വേനൽക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയതെന്ത്?


Q ➤ 290. എപ്പോഴാണ് യഹോവ ദാവീദിന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുകൊടുത്തത്? ലംഘനങ്ങളെ യഹോവയോട് ഏറ്റുപറയും


Q ➤ 291. 'ഞാൻ എന്റെ പാപം നിന്നോടറിയിച്ചു. എന്റെ അകൃത്യം മറച്ചതുമില്ല' എന്നു പറഞ്ഞ താര്?


Q ➤ 292. യഹോവയിൽ ആശ്രയിക്കുന്നവനെ ചുറ്റിക്കൊള്ളുന്നതെന്ത്?


Q ➤ 293. അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ട് അവയെ അടക്കിവരുന്നു, അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകയില്ല എന്തിനെക്കുറിച്ചാണിവിടെ പ്രതിപാദിച്ചിരിക്കുന്നത്?


Q ➤ 294. നീതിമാന്മാർ യഹോവയിൽ സന്തോഷിച്ചാനന്ദിക്കുമ്പോൾ ആരാണ് ഘോഷിച്ചുല്ലസി ക്കേണ്ടത്?


Q ➤ 295. ആർക്കാണ് വളരെ വേദനകൾ ഉണ്ട് എന്നു പറഞ്ഞിരിക്കുന്നത്?


Q ➤ 296 യഹോവയെ സ്തുതിക്കുന്നത് ഉചിതമായിരിക്കുന്നതാർക്ക്?


Q ➤ 297. ഏതൊക്കെ സംഗീത ഉപകരണങ്ങൾകൊണ്ടാണ് യഹോവയ്ക്കു പാട്ടുപാടേണ്ടത്?


Q ➤ 298. അവന്റെ വചനം നേരുള്ളത്; സകല പ്രവൃത്തിയും വിശ്വസ്തതയുള്ളത്; അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു;അവന്റെ ദയകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു' ആരുടെ?


Q ➤ 299 ആകാശവും അതിലെ സകലസൈന്യവും ഉളവായതെങ്ങനെ?


Q ➤ 300.ഭൂമി എന്തുകൊണ്ടു നിറഞ്ഞിരിക്കുന്നു?


Q ➤ 301. 'സകല ഭൂവാസികളും ഭയപ്പെടേണ്ടതാരെ?


Q ➤ 302. 'അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു, അവൻ കല്പിച്ചു. അങ്ങനെ സ്ഥാപിതമായി ആര്?


Q ➤ 303. ജാതികളുടെ ആലോചനയെ വ്യർഥമാക്കുകയും വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുകയും ചെയ്യുന്നതാര്?


Q ➤ 304. ആരുടെ ആലോചനയാണ് ശാശ്വതമായും ഹൃദയവിചാരങ്ങൾ തലമുറയായും നില്ക്കുന്നത്?


Q ➤ 305. യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്ക് അവകാശമായി തെരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളത് വേദഭാഗമേത്?


Q ➤ 306. സ്വർഗത്തിൽനിന്നു നോക്കി മനുഷ്യപുത്രന്മാരെ ഒക്കെയും കാണുകയും അവരുടെ പ്രവൃത്തികളെ ഒക്കെയും ഗ്രഹിക്കയും ചെയ്യുന്നവനാര്?


Q ➤ 307. തന്റെ ഭക്തന്മാരുടെമേലും തന്റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നതെന്ത്?


Q ➤ 308 ജയത്തിന് എന്തു വ്യർഥമാകുന്നു?


Q ➤ 309. സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കുട്ടി ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നവനാര്?


Q ➤ 310. 'ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും, അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും' എന്നു പറഞ്ഞതാര്?


Q ➤ 311. 'ഞാൻ യഹോവയോട് അപേക്ഷിച്ചു, അവൻ എനിക്ക് ഉത്തരമരുളി, എന്റെ സകല ഭയങ്ങളിൽ നിന്നും എന്നെ വിടുവിച്ചു എന്നു പറഞ്ഞതാര്?


Q ➤ 312. തന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നതാര്?


Q ➤ 313. 'യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ' വേദഭാഗം എഴുതുക?


Q ➤ 314. ആർക്കാണ്, ബാലസിംഹങ്ങൾ ഇരകിട്ടാതെ വിശന്നിരുന്നാലും ഒരു നന്മയ്ക്കും കുറവുവരാത്തത്?


Q ➤ 315. 'യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 316. ആരുടെ ഓർമയെ ഭൂമിയിൽ നിന്നു പ്രതികൂലമായിരിക്കുന്നത്?


Q ➤ 318. ഹൃദയം നുറുങ്ങിയവർക്കു യഹോവ കേട്ട്, സകല കഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചത്?


Q ➤ 319. 'നീതിമാന്റെ അനർഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽ നിന്നും യഹോവ അവനെ വിടുവിക്കുന്നു' വേദഭാഗം കുറിക്കുക?


Q ➤ 320, അനർഥം ആരെയാണ് കൊല്ലുന്നത്?


Q ➤ 321. യഹോവ എന്തൊക്കെ പിടിച്ച് തന്റെ സഹായത്തിനായി എഴുന്നേല്ക്കണമേ എന്നാണ് ദാവീദു പറയുന്നത്?


Q ➤ 322. 'എന്റെ ഉള്ളം യഹോവയിൽ ആനന്ദിക്കും; അവന്റെ രക്ഷയിൽ സന്തോഷിക്കും' എന്നു പറഞ്ഞതാര്?


Q ➤ 323. 'അവർ എനിക്കു നന്മയ്ക്കു പകരം തിന്മ ചെയ്തു. എന്റെ പ്രാണന് അനാഥത്വം വരുത്തുന്നു; ഞാൻ അറിയാത്ത കാര്യം


Q ➤ 324. 'ഞാൻ മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്തുതിക്കും' എന്നു പറഞ്ഞതാര്?


Q ➤ 325, അമ്മയെക്കുറിച്ചു ദു:ഖിക്കുന്നവനെപ്പോലെ ദുഃഖിച്ചു കുനിഞ്ഞു നടന്നതാര്?


Q ➤ 326. തന്റെ നീതിയിൽ പ്രസാദിക്കുന്നവർ എപ്പോഴും എന്തു പറയണം എന്നാണ് ദാവീദ് ആഗ്രഹിക്കുന്നത്?


Q ➤ 327. 'എന്റെ നാവു നിന്റെ നീതിയേയും നാളെല്ലാം നിന്റെ സ്തുതിയേയും വർണിക്കും' എന്നു യഹോവയോട് പറഞ്ഞതാര്?


Q ➤ 328. 'യഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ; എന്നോടു പൊരുതുന്നവരോടു പൊരുതേണമേ' എന്നു പ്രാർഥിച്ചതാര്?


Q ➤ 329. തന്റെ കുറ്റം തെളിഞ്ഞു വെറുപ്പായിത്തീരുകയില്ല' എന്നിങ്ങനെ തന്നോടുതന്നെ മധുര വാക്കു പറയുന്നവനാര്?


Q ➤ 330. ആരുടെ ദയയാണ് ആകാശത്തോളവും വിശ്വസ്തത മേഘങ്ങളോളവും എത്തുന്നത്?


Q ➤ 331. യഹോവയുടെ നീതിയും ന്യായവിധിയും എന്തുപോലെയാകുന്നു?


Q ➤ 332. മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നതാര്?


Q ➤ 333. ദൈവത്തിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുകയും ആലയത്തിലെ പുഷ്ടി അനുഭവിച്ചു തൃപ്തി പ്രാപിക്കുകയും ചെയ്യുന്നവർ ആര്?


Q ➤ 334. അവർ മറിഞ്ഞുവീഴുന്നു; എഴുന്നേല്ക്കാൻ കഴിയുന്നതുമില്ല. ആര്?


Q ➤ 335. ഹൃദയത്തിൽ പാപാദേശവും ദൃഷ്ടിയിൽ ദൈവഭയവും ഇല്ലാത്തതാർക്ക്?


Q ➤ 336. പുല്ലുപോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നതാര്?


Q ➤ 337. യഹോവയെ പ്രത്യാശിക്കുന്നവർ കൈവശമാക്കുന്നതെന്ത്?


Q ➤ 338. എളിയവനെയും ദരിദ്രനെയും വീഴിക്കാനും സന്മാർഗികളെ കൊല്ലുവാനും വാളുരി വില്ലു കുലെച്ചിരിക്കുന്നതാര്?


Q ➤ 339. അനേക ദുഷ്ടന്മാർക്കുള്ള സമൃദ്ധിയേക്കാൾ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്. വേദഭാഗം കുറിക്കുക?


Q ➤ 340. ആരെക്കുറിച്ചു മുഷിയരുത് എന്നാണ് ദാവീദ് പറയുന്നത്?


Q ➤ 341. നീതിമാനു ദോഷം നിരൂപിക്കുകയും അവനുനേരെ പല്ലുകടിക്കയും ചെയ്യുന്നതാര്?


Q ➤ 342. അവർ പുറത്തിന്റെ ഭംഗി പോലേയുള്ളു. അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും


Q ➤ 343. കൃപാലുവായി ദാനം ചെയ്യുന്നവനാര്?


Q ➤ 344. ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്നു എന്തെല്ലാം ചെയ്യും?


Q ➤ 345 'ഞാൻ ബാലനായിരുന്നു വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല' എന്നു പറഞ്ഞതാര്?


Q ➤ 346. സദാകാലം സുഖമായി വസിക്കണമെങ്കിൽ എന്തു ചെയ്യണം?


Q ➤ 347. ആരുടെ വായാണ് ജ്ഞാനം പ്രസ്താവിക്കുകയും നായം സംസാരിക്കുകയും ചെയ്യുന്നത്?


Q ➤ 348. ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കുന്നതാര്?


Q ➤ 349. ഭൂമിയെ അവകാശമാക്കുവാൻ യഹോവ നമ്മെ ഉയർത്തണമെങ്കിൽ നാം എന്തു ചെയ്യണം?


Q ➤ 350. സ്വദേശികമായ പച്ച വൃക്ഷം പോലെ തഴെക്കുന്നതാര്?


Q ➤ 351, ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; ഞാൻ അന്വേഷിച്ചു. അവനെ കണ്ടതുമില്ല. ആരെക്കുറിച്ചാണിവിടെ പരാമർശിച്ചിരിക്കുന്നത്?


Q ➤ 352. ആരുടെ രക്ഷയാണ് യഹോവയിങ്കൽനിന്നു വരുന്നത്?


Q ➤ 353. നീതിമാനായി പതിയിരുന്നു അവനെ കൊല്ലുവാൻ നോക്കുന്നതാര്?


Q ➤ 354. 'അവൻ വായ്പ വാങ്ങുന്നു; തിരികെ കൊടുക്കുന്നില്ല' ആര്?


Q ➤ 355. ഭാരമുള്ള ചുമടുപോലെ ദാവീദിന് അതിഘനമായിരുന്നതെന്ത്?


Q ➤ 356. 'ഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 357, 'യഹോവേ, എന്നെ കൈവിടരുതേ, എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ, എന്റെ രക്ഷയാകുന്ന കർത്താവേ,എന്റെ സഹായത്തിന്നു വേഗം വരേണമേ' എന്നു പ്രാർഥിച്ചതാര്?


Q ➤ 358. എന്റെ ദോഷത്വം ഹേതുവായി എന്റെ വണങ്ങൾ ചീഞ്ഞുനാറുന്നു; എന്റെ ദേഹത്തിൽ സൗഖമില്ല; ഞാൻ ക്ഷീണിച്ച് അത്യന്തം തകർന്നിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 359, നാവുകൊണ്ടു പാപം ചെയ്യാതിരിക്കാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും പറഞ്ഞ് താര്?


Q ➤ 360. എപ്പോഴാണ് ദാവീദ് നാവെടുത്തു സംസാരിച്ചത്?


Q ➤ 361. 'എന്റെ അവസാനത്തെയും എന്റെ ആയുസ്സ് എത്ര എന്നതിനെയും എന്നെ അറിയി ക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാനറിയുമാറാകട്ടെ' എന്നു പറഞ്ഞതാര്?


Q ➤ 362. ഏതു മനുഷ്യനും ഉറച്ചുനിന്നാലും ഒരു ശ്വാസമത വേദഭാഗം കുറിക്കുക?


Q ➤ 363. "അവർ വെറും നിഴലായി നടക്കുന്നു; വ്യർഥമായി ിക്കുന്നു, ധനം സമ്പാദിക്കുന്നു; ആർ അനുഭവിക്കും എന്നറിയുന്നില്ല' ആര്?


Q ➤ 364, സകല പിതാക്കന്മാരെയും പോലെ ദൈവസന്നിധിയിൽ താൻ എന്താകുന്നു എന്നാണ് ദാവീദ് പറഞ്ഞത്?


Q ➤ 365. 'എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്യാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു എന്നു പറഞ്ഞതാര്?


Q ➤ 366. ദാവീദ് ഹൃദയത്തിൽ മറച്ചുവെക്കാത്തതെന്ത്? പ്രസ്താവിച്ചതെന്ത്? മഹാസക്കു മറക്കാത്തതെന്ത്?


Q ➤ 367. 'ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കർത്താവ് എന്നെ വിചാരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 368, യഹോവയുടെ രക്ഷയെ ഇച്ഛിക്കുന്നവർ എപ്പോഴും പറയേണ്ടുന്നതെന്ത്?


Q ➤ 369, 'ഇതാ ഞാൻ വരുന്നു; പുസ്തകച്ചുരുളുകളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു' എന്നു പറഞ്ഞതാര്?