Malayalam Bible Quiz Psalms Chapter 71-80

Q ➤ 536. 'യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യം മുതൽ നീ എന്റെ ആശയം തന്നെ.' എന്നു പറഞ്ഞിരിക്കുന്ന സങ്കീർത്തനമേത്?


Q ➤ 537. 'ഞാൻ പലർക്കും ഒരു അത്ഭുതമായിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 538. 72-ാം സങ്കീർത്തനത്തിന്റെ രചയിതാവ് ആരാണ്?


Q ➤ 539. പർവതങ്ങളിലും കുന്നുകളിലും ജനത്തിനു സമാധാനം വിളയുന്നത് എന്തിനാലാണ്?


Q ➤ 540.ഭൂമിയിലെ സസ്വംപോലെ തഴെക്കുന്നതാര്?


Q ➤ 541. 'യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാർഥനകൾ അവസാനിച്ചിരിക്കുന്നു' എന്ന് അവസാന ഭാഗത്തു രേഖപ്പെടുത്തിയിരി ക്കുന്ന സങ്കീർത്തനമേത്?


Q ➤ 542. സങ്കീർത്തനങ്ങളിലെ മൂന്നാം ഭാഗം ആരംഭിക്കുന്നത് ആരുടെ സങ്കീർത്തനത്തോടെ യാണ്?


Q ➤ 543. 'ദൈവം യിസ്രായേലിന്നു നിർമലഹൃദയമുള്ളവർക്കു തന്നെ നല്ലവൻ ആകുന്നു നിശ്ചയം' എന്നു പറഞ്ഞതാര്?


Q ➤ 544. ദുഷ്ടന്മാരുടെ സൗഖ്യം കണ്ടിട്ട്, അഹങ്കാരികളോട് അസുയ തോന്നിയതാർക്ക്?


Q ➤ 545 ഡംഭം മാലയായിരിക്കുന്നതാർക്ക്?


Q ➤ 546. ദൈവം എങ്ങനെ അറിയുന്നു; അത്യുന്നതന് അറിവുണ്ടോ' എന്നു പറയുന്നതാര്?


Q ➤ 547. 'അവർ നിത്യം സ്വസ്ഥത അനുഭവിച്ചു സമ്പത്ത് വർധിപ്പിക്കുന്നു' ആര്?


Q ➤ 548. ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയിൽ കഴുകിയതും വ്യർഥമായത് എന്നു പറഞ്ഞതാര്?


Q ➤ 549. സ്വർഗത്തിൽ എനിക്ക് ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല' എന്നു പറഞ്ഞതാര്?


Q ➤ 550.മാംസവും ഹൃദയവും ക്ഷയിച്ചുപോകുമ്പോഴും ദൈവം തനിക്ക് എന്നേക്കും എന്താകുന്നു എന്നാണ് ആസാഫ് പറയുന്നത്?


Q ➤ 551. ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്കു നല്ലത് എന്നു പറഞ്ഞതാര്?


Q ➤ 552. ആസാഫ് യഹോവയായ കർത്താവിനെ തന്റെ സങ്കേതമാക്കിയിരിക്കുന്നതെന്തിന്?


Q ➤ 553. ബലാല്ക്കാരം വസ്ത്രം പോലെ ചുറ്റിയിരിക്കുന്നതാരെ?


Q ➤ 554. എവിടെ ചെന്നാണ് ദുഷ്ടന്മാരുടെയും അഹങ്കാരികളുടെയും അന്തം എന്താകും എന്ന് ആസാഫ് ചിന്തിച്ചത്?


Q ➤ 555. 'നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നത്തേതിൽ മഹത്വത്തിലേക്ക് എന്നെ കൈക്കൊള്ളും' എന്നു ദൈവത്തോടു പറഞ്ഞതാര്?


Q ➤ 556. വിശുദ്ധമന്ദിരത്തിലെ സകലതും നശിപ്പിക്കുന്നതാര്?


Q ➤ 558. ഭൂമിയുടെ മദ്ധ്യേ രക്ഷപ്രവർത്തിക്കുന്നതാര്?


Q ➤ 559, ഒരുഭൂവാസികളായ ജനത്തിന് ദൈവം ആഹാരമായി കൊടുത്തതെന്തിന്റെ തലകളെ ആണ്?


Q ➤ 560, സാഹസനിവാസങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നതെവിടെ?


Q ➤ 562. ഭൂസമകളെ ഒക്കെയും സ്ഥാപിച്ചു. ഉഷ്ണകാലവും ശീതകാലവും നിയമിച്ചതാര്?


Q ➤ 563. യെഹൂദയിൽ പ്രസിദ്ധനാകുന്ന ദൈവത്തിന്റെ കൂടാരമെവിടെ?


Q ➤ 564. ശാശ്വതപർവതങ്ങളേക്കാൾ തേജസ്സും മഹിമയും ഉള്ളവനാര്?


Q ➤ 565. യാക്കോബിൻ ദൈവത്തിന്റെ ശാസനയാൽ ഗാഢനിദ്രയിൽ വീണതെന്തെല്ലാം?


Q ➤ 566. ഭൂമിയിലെ ആരെ രക്ഷിക്കാൻ ദൈവം നായവിസ്താരത്തിന് എഴുന്നേറ്റപ്പോഴാണ് ഭൂമി ഭയപ്പെട്ട് അമർന്നിരുന്നത്?


Q ➤ 567, 'നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാൽ തിരുമുമ്പാകെ നില്ക്കാകുന്നവൻ ആർ' എന്നു ദൈവത്തോട് ചോദിച്ചതാര്?


Q ➤ 568. ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്ന ന്യായാധിപതി യാര്?


Q ➤ 569 യഹോവയുടെ കൈയിലെ പാനപാത്രം എന്തുകൊണ്ട് നിറഞ്ഞിരിക്കുന്നു?'


Q ➤ 570. ആരുടെ കൊമ്പുകളാണ് മുറിച്ചുകളയുന്നത്? ആരുടെ കൊമ്പുകളാണ് ഉയർന്നിരിക്കുന്നത്?


Q ➤ 572. കർത്താവ് എന്നേക്കും തള്ളിക്കളയുമോ? ദൈവം കൃപ കാണിക്കാൻ മറന്നിരിക്കുന്നുവോ എന്നു ചോദിച്ച സങ്കീർത്തനക്കാരനാര്?


Q ➤ 573. തൃക്കൈകൊണ്ടു ദൈവം വീണ്ടെടുത്തതാരെ?


Q ➤ 574 ഭൂതലത്തെ പ്രകാശിപ്പിച്ചതെന്ത്?


Q ➤ 575. ആരുടെ കയ്യാലാണ് ദൈവം തന്റെ ജനത്തെ ഒരു ആട്ടിൻ കൂട്ടത്തെ പോലെ നടത്തിയത്?


Q ➤ 576. നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു' എന്നു പറഞ്ഞതാര്?


Q ➤ 577. 'വരുവാനുള്ള തലമുറയോടു വിവരിച്ചു പറയും' എന്ന് ആസാഫ് പറയുന്ന കാര്യങ്ങളേവ?


Q ➤ 578. യാക്കോബിൽ ഒരു സാക്ഷ്യവും യിസ്രായേലിൽ ഒരു ന്യായപ്രമാണവും നിയമിച്ചതാര്?


Q ➤ 579. യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയ ആയുധം ധരിച്ച വില്ലാളികളാര്?


Q ➤ 580. "അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല; അവന്റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു; അവന്റെ പ്രവൃത്തികളെ


Q ➤ 581. യഹോവ മിസ്രയീംദേശത്തു, ഏതു വയലിൽ വെച്ചാണ് പിതാക്കന്മാർ കാൺകെ അത്ഭുതം പ്രവർത്തിച്ചത്?


Q ➤ 582 പകലും രാത്രി മുഴുവനും എന്തിനാലാണ് ദൈവം പിതാക്കന്മാരെ നടത്തിയത്?


Q ➤ 583. എഫ്രയിമർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചതെങ്ങനെ?


Q ➤ 585. ആകാശത്തിന്റെ വാതിലുകളെ തുറന്നു യഹോവ തന്റെ ജനത്തിനു തിന്മാൻ വർഷിപ്പിച്ച സ്വർഗീയധാന്യം എന്ത്?


Q ➤ 586. യഹോവ ആകാശത്തിൽ എന്തടിപ്പിച്ചാണ് കടൽപ്പുറത്തെ മണൽപോലെ പക്ഷികളെ വർഷിപ്പിച്ചത്?


Q ➤ 587. അവർ ആഗ്രഹിച്ചത് അവൻ അവർക്കു കൊടുത്തു അവനാര്? അവർ ആർ? കൊടുത്തതെന്ത്?


Q ➤ 588. യഹോവ തന്റെ ജനത്തെ കൊല്ലുമ്പോൾ, അവർ ഓർക്കുന്നതെന്ത്?


Q ➤ 589, കാട്ടത്തിവൃക്ഷങ്ങളെ ദൈവം നശിപ്പിച്ചതെന്തുകൊണ്ട്?


Q ➤ 590. യോസേഫിന്റെയും എഫയിമിന്റെയും ഗോത്രത്തെ തിരഞ്ഞെടുക്കാതെ, ആരെയാണ് ദൈവം തിരഞ്ഞെടുത്തത്?


Q ➤ 591. ആട്ടിൻതൊഴുത്തുകളിൽനിന്നു വരുത്തി, ദൈവം തന്റെ ദാസനാക്കിയതാരെ?


Q ➤ 592 മിസയിലെ എല്ലാ കടിഞ്ഞൂലിനെയും ഹാം കൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തേയും സംഹരിച്ചുകളഞ്ഞതാര്?


Q ➤ 593. യിസ്രായേലിനെ ഏറ്റവും വെറുത്ത ദൈവം ഉപേക്ഷിച്ചതെന്തെല്ലാം?


Q ➤ 594 വിശുദ്ധനിരത്തെ അശുദ്ധമാക്കുകയും യെരുശലേമിനെ കൽക്കുന്നുകളാക്കുകയും ചെയ്തതാര്?


Q ➤ 595 അയൽക്കാർ നിന്ദിച്ച നിന്ദയെ എത്ര ഇരട്ടിയായി അവരുടെ മാർവിടത്തിലേക്കു പകരം കൊടുക്കേണമേ എന്നാണ് ആസാഫ് കർത്താവിനോട് പ്രാർഥിച്ചത്?


Q ➤ 597 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; ഞങ്ങൾ രക്ഷപ്പെ ടേണ്ടതിന്നു. തിരുമുഖം പ്രകാശിപ്പിക്കേണമേ' എന്നു പാടിയതാര്?


Q ➤ 598. വിസിൽനിന്നു കൊണ്ടുവന്നു നട്ട മുന്തിരിവള്ളിയുടെ കൊമ്പുകൾ എന്തുപോലെ ആയിരുന്നു?


Q ➤ 599. സ്വർഗത്തിൽനിന്നു നോക്കി കടാക്ഷിച്ച് ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ' എന്നു പാടിയ സങ്കീർത്തനക്കാരൻ?


Q ➤ 600 മിസ്രയീമിൽനിന്നു കൊണ്ടുവന്നു നട്ട മുന്തിരിവള്ളി മാന്തിക്കളയുന്നതെന്ത്?