Q ➤ 601, 'നിന്റെ വായ് വിസ്താരത്തിൽ തുറക്ക്, ഞാൻ അതിനെ നിറെക്കും വേദഭാഗം കുറിക്കുക?
Q ➤ 602, യിസ്രായേലേ, നീ എന്റെ വാക്കു കേട്ടെങ്കിൽ കൊള്ളായിരുന്നു' ഏതു വാക്ക്?
Q ➤ 603. 'ഇതു യിസ്രായേലിന്നു ഒരു ചട്ടവും യാക്കോബിൻ ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു' ഏത്?
Q ➤ 606 ആർക്കാണ് ന്യായം പാലിച്ചുകൊടുക്കേണ്ടത്?
Q ➤ 607.ആർക്കാണ് നീതി നടത്തിക്കൊടുപ്പിക്കേണ്ടത്?
Q ➤ 608. ദുഷ്ടന്മാരുടെ കൈയിൽനിന്ന് ആരെയാണ് വിടുവിക്കേണ്ടത്?
Q ➤ 609 അവർക്കു അറിവില്ല, ബോധവുമില്ല, അവർ ഇരുട്ടിൽ നടക്കുന്നു' ആര്?
Q ➤ 610. "ദൈവമേ മിണ്ടാതിരിക്കരുതേ, ദൈവമേ മൗനമായും സ്വസ്ഥമായും ഇരിക്കരുതേ എന്നാ രംഭിക്കുന്ന സങ്കീർത്തനമേത്? ആരെഴുതി?
Q ➤ 611. 'അവർ എൻദോരിൽ വെച്ചു നശിച്ചുപോയി; അവർ നിലത്തിനു വളമായിത്തീർന്നു ആര്?
Q ➤ 612. സൈന്യങ്ങളുടെ യഹോവയുടെ തിരുനിവാസത്തിന്റെ മനോഹാരിത വർണിക്കുന്ന സങ്കീർത്തനമേത്? എഴുതിയതാര്?
Q ➤ 613. കുരികിൽ ഒരു വീടും മീവൽ പക്ഷി കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നതെവിടെ?
Q ➤ 614. 'എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചു പോകുന്നു. എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു' എന്നു പാടിയതാര്?
Q ➤ 615. 'ഇങ്ങനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികളുണ്ട് എങ്ങനെയുള്ളവരുടെ?
Q ➤ 616. 'ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനേക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽക്കാവൽക്കാര നായിക്കുന്നത് എനിക്ക് ഏറെ ഇഷ്ടം' എന്നു പറഞ്ഞതാര്?
Q ➤ 617. കൃപയും മഹത്വവും നൽകുകയും നേരോടെ നടക്കുന്നവർക്ക് ഒരു നന്മയും മുടക്കാ തിരിക്കുകയും ചെയ്യുന്ന സൂര്യനും പരിചയുമാകുന്നവനാര്?
Q ➤ 618. സൈന്യങ്ങളുടെ യഹോവേ, നിന്നിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തേക്കാൾ ഉത്തമ മല്ലോ' എന്നു പറഞ്ഞതാര്?
Q ➤ 619. ആരുടെ പ്രവാസികളെയാണ് യഹോവ തിരിച്ചുവരുത്തിയത്?
Q ➤ 620.ദൈവത്തിന്റെ രക്ഷ തന്റെ ഭക്തന്മാരോട് അടുത്തിരിക്കുന്നത് എന്തിന്? തിരുമഹത്വം ദേശത്തു വസിക്കേണ്ടതിന് (85:9) 621. എന്തൊക്കെ തമ്മിലാണ് എതിരേറ്റിരിക്കുന്നത്?
Q ➤ 622, വിശ്വസ്തത മുളക്കുന്നതെവിടെനിന്ന്? നീതി നോക്കുന്നതെവിടെനിന്ന്?
Q ➤ 623. എന്തൊക്കെ തമ്മിലാണ് ചുംബിച്ചിരിക്കുന്നത്?
Q ➤ 624. യഹോവ നന്മ നൽകുന്നു; വിളവുതരുന്നതാര്?
Q ➤ 625, യഹോവയ്ക്കു മുമ്പായി നടക്കുകയും അവന്റെ കാൽചുവടുകളുടെ വഴി നോക്കുക യും ചെയ്യുന്നതെന്ത്?
Q ➤ 626. 'നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?' എന്നു യഹോവയോടു ചോദിച്ചതാര്?
Q ➤ 627. 'ഞാൻ നിന്റെ ഭക്തനാകുന്നു. എന്റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കണമേ' എന്നു പ്രാർഥിച്ചതാര്?
Q ➤ 628. കർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു?' എന്നു പറഞ്ഞതാര്?
Q ➤ 629. കർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല' എന്നു പ്രാർഥിച്ചതാര്?
Q ➤ 630. എന്തിനാണ് തന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ എന്ന് ദാവീദ് പ്രാർഥിച്ചത്?
Q ➤ 631. 'എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണഹൃദയത്തോടെ നിന്നെ സ്തുതിക്കും നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.' എന്നു പ്രാർഥിച്ചതാര്?
Q ➤ 632. ദൈവം എങ്ങനെയുള്ളവനാണെന്നാണ് ദാവീദ് തന്റെ 86-ാം സങ്കീർത്തനത്തിൽ പറയുന്നത്?
Q ➤ 633. യാക്കോബിന്റെ സകല നിവാസങ്ങളേക്കാളും അധികം യഹോവ സ്നേഹിക്കുന്ന തെന്ത്?
Q ➤ 634 കോരഹ് പുത്രന്മാർ തന്റെ പരിചയക്കാരുടെ കൂട്ടത്തിൽ ആരെയൊക്കെയാണ് പ്രസ്താവിക്കുന്നത്?
Q ➤ 635. ഇവനും അവനും അവിടെ ജനിച്ചു എന്ന് എന്തിനെക്കുറിച്ചാണ് പറയുന്നത്?
Q ➤ 636. സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയുന്നതെന്ത്?
Q ➤ 637. 'ഞാൻ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു; ശവക്കുഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കുട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു' എന്നു പറഞ്ഞതാര്?
Q ➤ 638. നീ മരിച്ചവർക്ക് അത്ഭുതങ്ങൾ കാണിച്ചുകൊടുക്കുമോ? മൃതന്മാർ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ?' എന്നു ചോദിച്ചതാര്?
Q ➤ 641. സ്വർഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നതെന്ത്?
Q ➤ 642. “നിന്റെ സന്തതിയെ ഞാൻ എന്നേക്കും സ്ഥിരപ്പെടുത്തും നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും യഹോവ ആരോടാണിങ്ങനെ നിയമം ചെയ്തത്?
Q ➤ 643. വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയങ്കരനും, അവന്റെ ചുറ്റുമുള്ള എല്ലാവർക്കും മീതെ ഭയപ്പെടുവാൻ യോഗനും ആയവനാര്?
Q ➤ 644.യഹോവ ആരെയാണ് ഒരു ഹതനെപ്പോലെ തകർത്തത് ?
Q ➤ 645. എന്തൊക്കെയാണ് യഹോവയുടെ നാമത്തിൽ ആനന്ദിക്കുന്നത്?
Q ➤ 646. യഹോവയുടെ സിംഹാസനത്തിന്റെ അടിസ്ഥാനം എന്ത്?
Q ➤ 647 യഹോവയ്ക്കു മുമ്പായി നടക്കുന്നതെന്ത്?
Q ➤ 648. ആരാണ് യഹോവയുടെ മുഖപ്രകാശത്തിൽ നടക്കുന്നത്?
Q ➤ 649. 'നീ എന്റെ പിതാവ് എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ യഹോവ യോടു വിളിച്ചുപറയുന്നതാര്?
Q ➤ 650 'ഞാൻ അവനെ ആദ്യജാതനും ദുരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും; ഞാൻ അവന് എന്റെ ദയയെ എന്നേക്കും കാണിക്കും ആരെക്കുറിച്ചാണിങ്ങനെ പ്രതിപാദിച്ചിരിക്കുന്നത്?
Q ➤ 651. 'അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെ പോലെയും ഇരിക്കും' ആരുടെ?
Q ➤ 652. 'എന്റെ ആയുസ്സ് എത്ര ചുരുക്കം എന്നോർക്കേണമേ? ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യൻ ആർ? എന്നു പറഞ്ഞതാര്?
Q ➤ 653. 'കർത്താവേ, നിന്റെ വിശ്വസ്തതയിൽ നീ ദാവീദിനോടു ചെയ്തു നിന്റെ പണ്ടത്തെ കൃപകൾ എവിടെയെന്നു ചോദിച്ചതാര്?
Q ➤ 654. 'യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ, ആമേൻ, ആമേൻ' എന്നിങ്ങനെ അവസാനിക്കുന്ന സങ്കീർത്തനം ഏത്?
Q ➤ 655. സങ്കീർത്തനങ്ങളിലെ നാലാം പുസ്തകം ആരംഭിക്കുന്നത് ആരുടെ പ്രാർഥനയോടു കൂടെയാണ്?
Q ➤ 657. "ഞങ്ങൾ ജ്ഞാനമുള്ളാരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ
Q ➤ 658. മർത്യനെ പൊടിയിലേക്കു മടങ്ങിച്ചേരുമാറാക്കുന്നതും മനുഷ്യപുത്രന്മാരെ തിരികെ വരുവിൻ എന്നരുളിച്ചെയ്യുന്നതും ആരാണ്?
Q ➤ 659. ആയിരം സംവത്സരം ദൈവത്തിന്റെ ദൃഷ്ടിയിൽ എങ്ങനെയിരിക്കുന്നു?
Q ➤ 660, അവർ രാവിലെ മുളച്ചുവരുന്ന പുല്ലുപോലെ ആകുന്നു; അതു രാവിലെ തഴെച്ചു വളരുന്നു; വൈകുന്നേരം അരിഞ്ഞു വാടിപ്പോകുന്നു ആർ?
Q ➤ 661, യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ' എന്നു പ്രാർഥിച്ച ദൈവപുരുഷനാര്?
Q ➤ 662. ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കിത്തരേണമേ' എന്നു പ്രാർഥിച്ചതാര്?