Q ➤ രൂത്തിന്റെ പുസ്തകത്തിലെ അദ്ധ്യായങ്ങൾ?
Q ➤ രൂത്തിന്റെ പുസ്തകത്തിലെ വാക്യങ്ങൾ?
Q ➤ രൂത്തിന്റെ പുസ്തകത്തിലെ ചോദ്യങ്ങൾ?
Q ➤ പ്രവചനങ്ങൾ ഇല്ലാത്ത പുസ്തകം?
Q ➤ രൂത്തിന്റെ പുസ്തകത്തിലെ പ്രധാന വാക്യം?
Q ➤ രൂത്തിന്റെ പുസ്തകത്തിലെ പ്രധാന സ്ഥലങ്ങൾ?
Q ➤ രൂത്തിന്റെ പുസ്തകം ആർക്കുവേണ്ടി എഴുതി?
Q ➤ രൂത്തിന്റെ പുസ്തകത്തിലെ താക്കോൽ വാക്വം?
Q ➤ രൂത്തിന്റെ പുസ്തകത്തിലെ താക്കോൽ വാക്ക്?
Q ➤ രൂത്തിന്റെ പുസ്തകത്തിലെ പ്രധാന ചരിത്രവ്യക്തികൾ?
Q ➤ രൂത്തിന്റെ പുസ്തകം എഴുതിയ കാലം?
Q ➤ ന്യായാധിപന്മാർ ന്യായപാലനം നടത്തുന്ന കാലത്ത് ദേശത്തിനുണ്ടായ വിപത്ത്?
Q ➤ എലീമേലെക്കിന്റെ മക്കൾ എത്ര?
Q ➤ എലീമേലെക്കിന്റെ നാട്?
Q ➤ എലീമേലേക്ക് എന്തിനാണ് മോവാബിൽ പോയത്?
Q ➤ എലീമേലേക്ക് എവിടെനിന്നാണ് പോയത്?
Q ➤ എലീമേലേക്ക് കുടുംബം ഏതു ഗോത്രക്കാർ ആയിരുന്നു?
Q ➤ ക്ഷാമകാലത്ത് ഏത് മനുഷ്യനാണ് ദേശം വിട്ടുപോയത്?
Q ➤ ഓർഷയുടെ ഭർത്താവിന്റെ പേര്?
Q ➤ എലീമേലെക്കിന്റെ കുടുംബം മോവാബിൽ പാർത്തതെത്രനാൾ?
Q ➤ എലീമേലെക്കിന്റെ മക്കളുടെ പേര്?
Q ➤ എലീമേലെക്കിന്റെ മരുമക്കളായ മോവാബ്വസ്ത്രീകൾ ആരെല്ലാം?
Q ➤ മോവാബ്യ സ്ത്രീകളെ വിവാഹം കഴിച്ചവർ ആരെല്ലാം?
Q ➤ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞവൾ?
Q ➤ അമ്മാവിയോടു പറ്റി നിന്നവൾ ?
Q ➤ മരുമക്കളെ ചുംബിച്ച് അമ്മാവിയമ്മ?
Q ➤ അമ്മാവിയമ്മയെ ചുംബിച്ചപ്പോൾ പൊട്ടിക്കരഞ്ഞ മരുമകൾ?
Q ➤ നൊവൊമിയുടെ മരുമക്കളോട് യഹോവ എന്ത് ചെയ്യുമാറാകട്ടെ എന്നാണ് പ്രാർഥിച്ചത്?
Q ➤ നിങ്ങൾക്ക് ഭർത്താക്കന്മാർ ആയിരിക്കുവാൻ ഇനിയെന്റെ ഉദരത്തിൽ പുത്രന്മാർ ഉണ്ടോ എന്ന് പറഞ്ഞതാര്?
Q ➤ യഹോവയുടെ കൈ എനിക്ക് വിരോധമായി പുറപ്പെട്ടിരിക്കയാൽ നിങ്ങളെ വിചാരിച്ച് ഞാൻ വളരെ വ്യസനിക്കുന്നു വ്യസനിച്ച് അവൾ ആര്?
Q ➤ ഓർഷ എങ്ങോട്ട് മടങ്ങിപ്പോയി എന്നാണ് നൊവൊമി പറഞ്ഞത്?
Q ➤ മരണത്താൽ അല്ലാതെ ഞാൻ നിന്നെ വിട്ടുമാറുകയില്ല എന്ന് ആരു പറഞ്ഞു?
Q ➤ രണ്ടു സ്ത്രീകൾ നിമിത്തം പട്ടണം ഇളകി? പട്ടണം ഏത്? സ്ത്രീകളേത്?
Q ➤ ബേത്ത്ലേഹെമിൽ തിരിച്ചെത്തിയ നൊവൊമി സ്വീകരിച്ച പേരെന്ത്?
Q ➤ സർവ്വശക്തൻ ആരോടാണ് കൈപ്പായുള്ളത് പ്രവർത്തിച്ചത്?
Q ➤ നിറഞ്ഞവളായി പോയി ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കി അയച്ചിരിക്കുന്നു എന്ന് ആരു പറഞ്ഞു?
Q ➤ ഏതു സമയത്താണ് നൊവൊമിയും രുത്തും ബേലേഹെമിൽ എത്തിയത്?