Malayalam Bible Quiz Ruth Chapter 2

Q ➤ എലീമേലെക്കിനു മഹാധനവാനായ ഒരു ചാർച്ചക്കാരനുണ്ടായിരുന്നു. അവന്റെ പേരെന്ത്?


Q ➤ ഭാഗ്യവശാൽ രൂത്ത് ആരുടെ വയലിലാണ് പോയത്?


Q ➤ കൊയ്ത്തുകാരെ അനുഗ്രഹിച്ച ആൾ ആര്?


Q ➤ രൂത്തിനെക്കുറിച്ച് ബോവസ് ആരോടാണ് അന്വേഷിച്ചത്?


Q ➤ ബോവസ് വയലിൽ പുതുതായി കണ്ട സ്ത്രീ ആര്?


Q ➤ ബോവസിനോട് രുത്തിന്റെ ആദ്യത്തെ ചോദ്യം എന്ത്?


Q ➤ രുത്ത് ബോവസിന്റെ വയലിൽ കറ്റ് പെറുക്കുവാൻ പോയതെപ്പോൾ?


Q ➤ വയലിൽ ജോലിചെയ്യാൻ വന്നവളെ മകളെ എന്നു വിളിച്ച മാന്യൻ ആര്?


Q ➤ രൂത്തിനോട് ദയവായി സംസാരിച്ചതാര്?


Q ➤ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴെ ആശ്രയിച്ചു വന്നിരിക്കുന്ന നിനക്ക് അവൻ പൂർണ്ണ പ്രതിഫലം തരട്ടെ. ആരോട് പറഞ്ഞു?


Q ➤ ആരാണ് രുത്തിന് മലർ കൊടുത്തത്?


Q ➤ അന്വജാതിക്കാരിയായ സ്ത്രീക്ക് കറുകളിൽനിന്ന് പെറുക്കിക്കൊള്ളാൻ അനുവാദം കൊടുത്ത യെഹൂദൻ ആര്?


Q ➤ വയലിൽ വെച്ച് ലഭിച്ച ആഹാരത്തിന്റെ ശേഷിപ്പ് അമ്മായിയമ്മയ്ക്കു പറ യവം ലഭിച്ചത് ആർക്ക്?


Q ➤ കൊടുത്ത മരുമകൾ ആര്?


Q ➤ ജീവനുള്ളവരോടും മരിച്ചവരോടും ദയ വിടാതിരിക്കുന്ന യഹോവ. ഇത് ആരുടെ വാക്കുകളാണ്?


Q ➤ ബോവസ് ആരുടെ വീണ്ടെടുപ്പുകാരൻ ആണ്?


Q ➤ ബോവസിന്റെ വയലിൽ എത്തിയ മോവാബ്യ സ്ത്രീ ആരാണ്?